Abu Dhabi Kottakkal Municipal KMCC

Abu Dhabi Kottakkal Municipal KMCC

Share

അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി

11/01/2026

അബുദാബി

11/01/2026

ഈത്തപ്പഴ ചലഞ്ചിൽ പങ്കാളിയാകുമല്ലോ...

▶️ 𝗳𝗼𝗿 𝗯𝗼𝗼𝗸𝗶𝗻𝗴:
https://forms.gle/SyembBLVmao3YiiU8

07/01/2026

കാരുണ്യ പ്രവർത്തങ്ങൾക്കൊരു കൈത്താങ്ങായി ഈത്തപ്പഴ ചലഞ്ചിൽ പങ്കാളിയായി

ꜰᴏʀ ʙᴏᴏᴋɪɴɢ 🔗 https://forms.gle/SyembBLVmao3YiiU8

ꜰᴏʀ ᴩʀᴏꜰɪʟᴇ ᴩɪᴄᴛᴜʀᴇ 🖼️ https://socialwaves.in/Qaoqy

03/01/2026

🌙 കാരുണ്യത്തിൻ്റെ കൈത്താങ്ങാവുക: ഈത്തപ്പഴ ചലഞ്ച് 2026

അബുദാബി കെ.എം.സി.സി. കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഏവരും പങ്കാളികളാകുമല്ലോ.

റമളാനിനു മുന്നോടിയായി സുക്കരി ഈത്തപ്പഴം 3KG നാട്ടിലുള്ള നിങ്ങളുടെ വീടുകളിൽ എത്തിക്കുന്നു.

കോട്ടക്കൽ മണ്ഡലത്തിലെയും പരിസര പഞ്ചായത്ത് പരിധിയിലും ഡെലിവറി ഉണ്ടായിരിക്കും.

📝 ബുക്കിംഗിനായി:
താഴെ കാണുന്ന ലിങ്ക് വഴി നിങ്ങളുടെ ഓർഡറുകൾ മുൻകൂട്ടി നൽകാവുന്നതാണ്.

🔗 https://forms.gle/SyembBLVmao3YiiU8

"നന്മയുടെ പാതയിൽ നമുക്കൊരുമിച്ച് കൈകോർക്കാം. ഈ സന്ദേശം മറ്റുള്ളവരിലേക്കും എത്തിക്കുമല്ലോ.

31/12/2025

ഏവർക്കും പുതുവത്സരാശംസകൾ...
അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി

Want your business to be the top-listed Government Service in Abu Dhabi?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Abu Dhabi