Abudhabi KMCC Thirunavaya

Abudhabi KMCC Thirunavaya

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Abudhabi KMCC Thirunavaya, Political organisation, Abu Dhabi.

13/10/2025

അഭിവാദ്യങ്ങൾ ✊

08/10/2025

ഹ്രസ്വ സന്ദർശനാർത്ഥം അബുദാബിയിൽ എത്തിയ തിരുന്നാവായ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും 19 വാർഡ് മെമ്പറുമായ സീനത്ത് ജമാലിന് അബുദാബി തിരുന്നാവായ പഞ്ചായത്ത് കെഎംസിസി സ്വീകരണം നൽകി.
ചടങ്ങിൽ അബുദാബി സംസ്ഥാന കെഎംസിസി സെക്രട്ടറി ഹംസ ഹാജി പാറയിൽ, ജില്ലാ പ്രസിഡന്റ്‌ അസീസ് കാളിയാടൻ, മണ്ഡലം സെക്രട്ടറി സമദ് തൊട്ടിവളപ്പിൽ, പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികളായ ലത്തീഫ് വളപ്പിൽ, അസർ മൊയ്‌ദീൻ, ഷുഹൈബ് K, മുൻ കെഎംസിസി നേതാവ് പാത്തിക്കൽ ഹംസ എന്നിവർ പങ്കെടുത്തു.

*അബുദാബി തിരുന്നാവായ പഞ്ചായത്ത്‌ കെഎംസിസി*

22/09/2025

𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚
𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 ന് ആരവമുയരാൻ ഇനി 𝟏𝟎 നാൾ കൂടി..!!!

𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚
𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 𝐎𝐜𝐭 𝟑,𝟒,𝟓
@ 𝐀𝐛𝐮 𝐃𝐡𝐚𝐛𝐢 𝐂𝐨𝐮𝐧𝐭𝐫𝐲 𝐂𝐥𝐮𝐛

09/09/2025

പ്രവാസത്തിന്റെ ഉൾത്തുടിപ്പുമായി ഗൾഫ് ചന്ദ്രിക ഒന്നാം വാർഷിക ആഘോഷം.
വിനോദവും വിജ്ഞാനവും സംവാദവും വാണിജ്യവും കോർത്തിണക്കി, ആവേശാരവത്തോടെ..
𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲.
ഏവർക്കും സ്വാഗതം.
𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚
𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 𝐎𝐜𝐭 𝟑,𝟒,𝟓
@ 𝐈𝐈𝐂, 𝐀𝐛𝐮 𝐃𝐡𝐚𝐛𝐢

𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഒഫീഷ്യൽ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.. https://chat.whatsapp.com/Ed4sqhX7MpcGkf38Ka7esF?mode=ems_copy_t

09/09/2025

വാക്കുകൾക്കും വാർത്തകൾക്കുമപ്പുറം.. അനുഭവങ്ങളുടെ സംവാദ വേദി..
Join the Media Confab- As a part of 𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲.

𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚
𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 𝐎𝐜𝐭 𝟑,𝟒,𝟓
@ 𝐈𝐈𝐂, 𝐀𝐛𝐮 𝐃𝐡𝐚𝐛𝐢

06/09/2025

താളങ്ങളുടെ ആവേശം.. സ്വരങ്ങളുടെ മാധുര്യം..
ദി കേരള വൈബ് മ്യൂസിക് നൈറ്റ്...
𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 2ⁿᵈ 𝐃𝐚𝐲

𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚
𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 𝐎𝐜𝐭 𝟑,𝟒,𝟓
@ 𝐈𝐈𝐂, 𝐀𝐛𝐮 𝐃𝐡𝐚𝐛𝐢

𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഒഫീഷ്യൽ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.. https://chat.whatsapp.com/Ed4sqhX7MpcGkf38Ka7esF?mode=ems_copy_t

Photos from Abudhabi KMCC Thirunavaya's post 31/08/2025

അബുദാബി തിരൂർ മണ്ഡലം KMCC
The Kerala Vibe പ്രചാരണ സംഗമം നടത്തി

ഗൾഫ് ചന്ദ്രിക The Kerala Vibe ന്റെ പ്രചാരണാർത്ഥം അബുദാബി തിരൂർ മണ്ഡലം KMCC പ്രചാരണ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ എല്ലാ പഞ്ചായത്ത്‌ കമ്മിറ്റികളും പങ്കെടുത്തു. ഫെസ്റ്റിന്റെ വിജയത്തിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളിലും പഞ്ചായത് കമ്മിറ്റികൾ സജീവമായി രംഗത്തിറങ്ങണമെന്ന് സംഗമത്തിൽ തീരുമാനിച്ചു.
പരിപാടിയിൽ വെച്ച് മണ്ഡലത്തിലെ വിവിധ പഞ്ചായത്തിൽ നിന്നുള്ള റഹ്മ ഏജന്റ് മാരെ മൊമെന്റോ നൽകി ആദരിച്ചു

പരിപാടി അബുദാബി സംസ്ഥാന KMCC ജനറൽ സെക്രട്ടറി ‌ CH യൂസുഫ് മാട്ടൂൽ ഉത്ഘാടനം നിർവഹിച്ചു, സംസ്ഥാന KMCC സെക്രട്ടറി പാറയിൽ ഹംസഹാജി മുഖ്യപ്രഭാഷണം നിർവഹിച്ചു, സ്റ്റേറ്റ് KMCC വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ പൊന്നാനി, മലപ്പുറം ജില്ലാ പ്രസിഡന്റ്‌ അസീസ് കാളിയാടാൻ, വൈസ് പ്രസിഡന്റ്‌ ഹുസൈൻ CK എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
അബുദാബി KMCC തിരൂർ മണ്ഡലം പ്രസിഡന്റ്‌ നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം സെക്രട്ടറി സമദ് ടീവീ സ്വാഗതം പറയുകയും, ജംഷീർ പുല്ലൂർ നന്ദി പറയുകയും ചെയ്തു.

23/08/2025

'രാവിരുൾ കരിമ്പടം പുതക്കവേ....'
ഒക്ടോബർ 3,4,5തീയതികളിൽ
അബുദാബി യിൽ നടക്കുന്ന
ഗൾഫ് ചന്ദ്രിക മഹാ സംഗമം' ദി കേരള വൈബി'ന്റെ ഭാഗമായി പുറത്തിറക്കിയ തീം സോങ്ങ് കേൾക്കുക

15/08/2025

🌟 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌟

മലപ്പുറം ജില്ലാ കെ.എം.സി.സി. പ്രസിഡണ്ട് അസീസ് കാളിയാടൻ സാഹിബ്‌ന്, അബുദാബിയിലെ സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നൽകിയ ആത്മാർഥമായ സേവനങ്ങൾക്കും ഇന്ത്യൻ സമൂഹത്തിനുവേണ്ടിയുള്ള അപൂർവ്വ സംഭാവനകൾക്കും ഇന്ത്യൻ എംബസി അബുദാബി നൽകിയ Certificate of Appreciation ലഭിച്ചതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

നിങ്ങളുടെ നേതൃത്വം സമൂഹത്തിന് പ്രചോദനവും അഭിമാനവും തന്നെയാണ്. 🇮🇳✨

🎉 ഭാവിയിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🎉

അബുദാബി തിരുന്നാവായ പഞ്ചായത്ത് KMCC

14/08/2025

ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ.

06/08/2025

കണ്ണൂർ സർവകലാശാലക്ക്
കീഴിലെ 3 ജില്ലാ എക്സിക്യൂട്ടീവിൽ രണ്ടും കീഴടക്കി യു.ഡി.എസ്.എഫ്.

01/08/2025
Want your business to be the top-listed Government Service in Abu Dhabi?

Click here to claim your Sponsored Listing.

Location

Website

Address


Abu Dhabi