യുവകലാ സാഹിതി അജ്മാൻ

യുവകലാ സാഹിതി അജ്മാൻ

Share

കല, സാംസ്കാരികം, സാമൂഹികം, പ്രവാസം..

12/04/2026

പ്രിയ ഗായിക ആശ ഭോസ്‌ലെക്ക് ആദരാഞ്ജലികൾ..


Asha Bhosle

20/12/2025

പ്രശസ്ത സിനിമാതാരം
ശ്രീനിവാസന്
ആദരാഞ്ജലികൾ


09/12/2025

പ്രിയരേ,
യുവകലാസാഹിതി യു എ ഇ കലോത്സവ വിജയികൾക്കുള്ള അനുമോദനവും കലാപരിപാടികളും ഗാന സന്ധ്യയുമായി 2025 ഡിസംബർ 13 ശനിയാഴ്ച വൈകുന്നേരം 6.30ന് ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാനിൽ വെച്ച് യുവകലാസാഹിതി അജ്‌മാൻ ഉം അൽ ക്വയ്‌ൻ യുണിറ്റ് സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിലേക്ക് നിങ്ങളെവരെയും സ്വാഗതം ചെയ്യുകയാണ്.

Photos from യുവകലാ സാഹിതി അജ്മാൻ's post 09/12/2025

യുവകലാസാഹിതി, അജ്‌മാൻ ഉം അൽ ക്വയ്‌ൻ യൂണിറ്റ്, AKMG Emirates Region 2, Thumbay Hospital Ajman എന്നിവരുടെ സഹകരണത്തോടെ 2025 നവംബർ 30 ന് അജ്‌മാൻ അൽ അമീർ സ്കൂളിൽ വെച്ച് സ്തനാർബുദ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

25/11/2025

“Hope in Pink – Yuvakalasahithi Ajman’s Breast Cancer Awareness Drive 2025"
പ്രിയപ്പെട്ടവരേ,
സ്താനർബുദം ഇന്ന് സ്ത്രീകളിൽ വളരെ സാധരണ മായി കണ്ടുവരുന്ന ഒരു രോഗവസ്ഥയാണ്. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. .യഥാസമയം കണ്ടെത്താൻ കഴിയുകയും ആവശ്യമായ ചികിത്സ ലഭിക്കുകയും ചെയ്താൽ പൂർണ്ണമായും രോഗമുക്തി നേടാൻ തന്നെ കഴിയും.

ഈ ബോധവത്കരണത്തിന്റെ ഭാഗമായി യുവകലാസാഹിതി, അജ്‌മാൻ AKMG Emirates Region 2 , Thumbay Hospital Ajman എന്നിവരുടെ സഹകരണത്തോടെ ഒരു സ്തനാർബുദ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

👉 തിയതി: 30 നവംബർ 2025
👉 സ്ഥലം:അൽ അമീർ സ്കൂൾ. അജ്‌മാൻ
സമയം: 9 am

എല്ലാപേരും ഒപ്പം ഉണ്ടാകണം. നമുക്കൊരുമിച്ചു നേരിടാം സ്തനാർബുദം എന്ന വിപത്തിനെ......
https://docs.google.com/forms/d/e/1FAIpQLSfbsx6iQpn3blppCPvlXxUQpakrd0nPjaBdgVMBQHrY3XoNvw/viewform?usp=header

22/09/2025

കേരള സർക്കാർ പ്രവാസികളൾക്കായി നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതിയായ "നോർക്ക കെയർ " നെക്കുറിച്ച് അറിയാനും നോർക്ക പ്രവാസി അംഗത്വം (നോർക്ക ID) എടുക്കുന്നതിന്നും താഴെ കാണുന്ന ലിങ്ക് പ്രയോജനപ്പെടുത്തുക.

https://yuvakalasahithyuae.org/pravasi-welfare/

11/08/2025

ലോഗോ തിരഞ്ഞെടുത്തു
2025 നവംബർ 15 മുതൽ 23 വരെ അജ്മാനിൽ വെച്ച് നടക്കുന്ന യുവകലാസാഹിതി യു.എ.ഇ കലോത്സവത്തിൻ്റെ ലോഗോ തിരഞ്ഞെടുത്തു. ഇരുപത്തിയഞ്ചിലധികം ലഭിച്ച രചനകളിൽ നിന്ന് വിദഗ്ധ സമിതി തെരഞ്ഞെടുത്തത് ഉണ്ണിരാജ് രാവണേശ്വരം രൂപകൽപ്പന ചെയ്ത ലോഗോയാണ്.
ഉണ്ണിരാജ് വിവിധ സ്കൂൾ കലോത്സവങ്ങൾക്കും പരിപാടികൾക്കും ലോഗോകൾ രൂപകൽപ്പന ചെയ്തിട്ടുള്ള വ്യക്തിയാണ്.
വിജയിക്കു 5,000 രൂപയും ഫലകവും സമ്മാനമായി നൽകും.
വിജയിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും കലോത്സവ സംഘാടക സമിതിയുടെ നന്ദി അറിയിക്കുന്നു.

09/07/2025

പ്രിയരേ,

അജ്‌മാൻ ഉമ്മൽ ഖൈൻ യുവകലാസാഹിതി
" *വിദ്യാർഥികളും രക്ഷിതാക്കളും സമൂഹവും* " എന്ന വിഷയത്തിൽ സെമിനാർ ജൂലായ് 26 ശനി വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു.

പ്രശസ്ത എഡ്യൂക്കേഷണലിസ്റ്റ് *പ്രൊഫസർ അജിത് കൊളാടി* വിഷയം അവതരിപ്പിക്കുന്നു.
ഒപ്പം വിഷയ സംബന്ധിയായ നിങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകുകയും ചെയ്യും.

നമുക്കൊരുമിച്ച് മികച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹ നന്മക്കായി ഒരു നല്ല നാളേക്ക് തുടക്കം കുറിക്കാം.
യുവകലാസാഹിതി അജ്‌മാൻ ഉമ്മൽ ഖൈൻ ഏവരേയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
ഇതോടൊപ്പം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ
ചെയ്യുമല്ലോ

https://forms.gle/36z4g4TPcq7ovpsH8

06/06/2025

❤️💚💙സുസ്വാഗതം❤️💚💙

06/06/2025

Eid Mubarak!❤️💚💙

ഏവർക്കും ബലി പെരുന്നാൾ ആശംസകൾ

04/06/2025

💙❤️💚

Want your business to be the top-listed Government Service in Al Ajman?

Click here to claim your Sponsored Listing.

Location

Website

Address

Ajman
Al Ajman