Ajman KMCC Palakkad District

Ajman KMCC Palakkad District

Share

Kerala Muslim Cultural Centre (KMCC) is a supportive organ of Indian Union Muslim League.

Photos from Ajman KMCC Palakkad District's post 13/02/2025

അജ്മാൻ കെ എം സി സി പാലക്കാട് ജില്ലാ സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് ഷംസുദ്ദീൻ സാഹിബ് പതാക ഉയർത്തിയാണ് തുടക്കം കുറിച്ചത്.
തുടർന്ന് ആദ്യ സെഷനായ പ്രതിനിധി സംഗമം പാലക്കാട് ജില്ല ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ പി സി സ്വാഗതം പറയുകയും പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് ഫൈസി അധ്യക്ഷത വഹിക്കുകയും ചെയ്തു.മുഖ്യാതിയായി പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഇസ്മായിൽ വിളയൂർ പങ്കെടുക്കുകയും അജ്മാൻ കെ എം സി സി പ്രസിഡന്റ് ഫൈസൽ കരീം ഉൽഘാടനം നിർവ്വഹിക്കുകയും ചെയ്തു.

“സംഘടനയുടെ മികവിന് സമർപ്പിത പ്രവർത്തനം” എന്ന വിഷയത്തെ ആസ്പദമാക്കി ലീഗ് ചരിത്രക്കാരൻ യു.കെ. മുഹമ്മദ് കുഞ്ഞി സംസാരിച്ചു.

അജ്മാൻ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് റസാക്ക് വെളിയംകോട്, ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് നീർച്ചാൽ എന്നിവർ ആശംസയർപ്പിച്ചു സംസാരിക്കുകയും പാലക്കാട് ജില്ലാ സെക്രട്ടറി റഫീക്ക് തൃത്താല നന്ദിയർപ്പിക്കുകയും ചെയ്തു.

U.k. Muhammed Kunhi
Mohammed Faisal
Rafeek Thrithala
Ajman Kmcc
Ashique Kottopadam
Azeez Thozhukkara
Ajmal Niyas Mannarkkad

Photos from Ajman KMCC Palakkad District's post 12/02/2025

“സാമൂഹ്യ സേവനത്തിന് സംഘടിത മുന്നേറ്റം” എന്ന പ്രമേയം ചർച്ച ചെയ്ത് കൊണ്ട് അജ്മാൻ കെ എം സി സി പാലക്കാട് ജില്ലക്ക് കീഴിലുള്ള മണ്ഡലം സമ്മേളനങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ട് നടന്ന ജില്ലാ സമ്മേളനത്തിന്റെ ഉൽഘാടനം യു എ ഇ കെ എം സി സി പ്രസിഡന്റും വേൾഡ് കെ എം സി സി ജനറൽ സെക്രട്ടറിയുമായ ഡോ. പുത്തൂർ റഹ്മാൻ സാഹിബ് നിർവച്ചു. മൻസൂർ ബാഖവിയുടെ ഖിറാഅത്തോട് കൂടി തുടങ്ങിയ സമ്മേളനം പാലക്കാട് ജില്ലാ പ്രസിഡന്റ് ഷംസുദ്ദീൻ ഒറ്റപ്പാലം അധ്യക്ഷനായ വേദിയിൽ മുഖ്യ പ്രഭാഷണം അബ്ദുസ്സമദ് പൂക്കോട്ടൂർ സാഹിബ് നിർവഹിച്ചു. അജ്മാൻ കെ എം സി സി പ്രസിഡന്റ് ഫൈസൽ കരീം ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി കിഴിഞ്ഞാലിൽ സെക്രട്ടറി അസീസ് തൊഴുകര അജ്മാൻ കെ എം സി സി മുൻ പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ അജ്മാൻ സുന്നി സെന്റർ പ്രസിഡന്റ് അലവിക്കുട്ടി ഫൈസി എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കുകയും പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ആഷിക് കോട്ടോപ്പാടം സ്വാഗതം പറയുകയും ട്രഷറർ ഫൈസൽ കമാൽ നന്ദി പറയുകയും ചെയ്തു.
Ashique Kottopadam
Azeez Thozhukkara


Photos from Ajman KMCC Palakkad District's post 09/02/2025
08/02/2025

ഏവർക്കും സ്വാഗതം…

07/02/2025

എല്ലാവർക്കും സ്വാഗതം

07/02/2025

അജ്‌മാൻ കെഎംസിസി പാലക്കാട്‌ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചർച്ചാ സംഗമം-360 View ഫെബ്രുവരി 9 ഞായർ വൈകീട്ട് 6 മണിക്ക്....

#കെഎംസിസി

06/02/2025

അജ്‌മാൻ കെഎംസിസി പാലക്കാട്‌ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രധിനിധി സംഗമം ഫെബ്രുവരി 9 ഞായർ വൈകീട്ട് 4 മണിക്ക്....

03/02/2025

2025 ഫെബ്രുവരി 9 ന് ഞായറാഴ്ച്ച അജ്‌മാൻ ഉമ്മുൽ മുഅ്മിനീൻ ഓഡിറ്റോറിയത്തിൽ 4 മണി മുതൽ നടക്കുന്ന അജ്‌മാൻ കെഎംസിസി പാലക്കാട്‌ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന “തലമുറ സംഗമം” അജ്‌മാൻ കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് “സൂപ്പി പാതിരപ്പറ്റ” ഉദ്ഘാടനം ചെയ്യും...

03/02/2025

അജ്മാൻ കെ എം സി സി പാലക്കാട് ജില്ല “സാമൂഹ്യ സേവനത്തിന് സംഘടിത മുന്നേറ്റം” എന്ന മുദ്രാവാക്യമുയർത്തി ജില്ലയിൽ നിന്നുള്ള മണ്ഡലം സമ്മേളനങ്ങളുടെ സമാപനം എന്നോണം ജില്ലാ സമ്മേളനം ഈ വരുന്ന ഫെബ്രുവരി 9 നു ഞായറാഴ്ച 4 മണി മുതൽ അജ്മാനിലെ ഉമ്മുൽ മുഅമിനീൻ ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ സെഷനുകളായി നടക്കുന്നു.
സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുന്ന അബ്ദുസ്സമദ് പൂക്കോട്ടൂർ സാഹിബിനൊപ്പം വിവിധ ദേശീയ, സംസ്ഥാന, ജില്ലാ കെ എം സി സി നേതാക്കളും സംബന്ധിക്കുന്നു.
ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു…


19/12/2024

വേൾഡ് കേരള മുസ്ലിം കൾച്ചറൽ സെൻ്റർ

പ്രഥമ ഭാരവാഹികൾ

കെ പി മുഹമ്മദ് കുട്ടി ഹാജി KSA
( പ്രസിഡണ്ട് )

ഡോക്ടർ പുത്തൂർ റഹ്മാൻ UAE
Puthur Rahman
( ജനറൽ സെക്രട്ടറി )

യു എ നസീർ USA
( ട്രഷറർ )

യു അബ്ദുല്ല ഫാറൂഖി UAE
Abdulla Farooqui
എസ് എ എം ബഷീർ ഖത്തർ
സി കെ വി യൂസഫ് മസ്കറ്റ്
കുഞ്ഞഹമ്മദ് പേരാമ്പ്ര കുവൈറ്റ്
സി വി എം വാണിമേൽ UAE
( വൈസ് പ്രസിഡണ്ടുമാർ )

ഖാദർ ചെങ്കള KSA
അബ്ദുൽ നാസർ നാച്ചി ഖത്തർ
ഹസൈനാർ ബഹ്റൈൻ
ഡോക്ടർ മുഹമ്മദാലി ജർമ്മനി
സബീർ കാലടി സലാല
( സെക്രട്ടറിമാർ )

17/11/2024

🎉🇦🇪 Celebrate the UAE's 53rd Eid Al Etihad with us! Join the excitement at the "Ahlan Emarat Season 4" stage show and musical event. Enjoy a day filled with music, culture, and community – Entry FREE! Don’t miss out on this unforgettable experience. Mark your calendars and bring your family along for a day of fun and celebration! 🕌✨

Photos from Ajman KMCC Palakkad District's post 03/11/2024

UAE National Day ആഘോഷങ്ങളുടെ ഭാഗമായി അജ്‌മാൻ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്പോർട്സ് ഫെസ്റ്റിൽ പങ്കെടുത്ത പാലക്കാട്‌ ജില്ലാ ടീം അംഗങ്ങൾ...

Want your business to be the top-listed Government Service in Al Ajman?

Click here to claim your Sponsored Listing.

Location

Website

Address

Al Ajman