Myl cyber wing

Myl cyber wing

Share

പൊളിറ്റിക്സ്

11/04/2026

നിങ്ങളെക്കൊണ്ട് പറ്റിയില്ലല്ലോ ഇനിയങ്ങോട്ട് മാറിയിരുന്നു വെള്ള പെയിന്റടിക്ക്. ബാക്കി യുഡിഎഫ് സർക്കാർ നോക്കിക്കോളും... 🤦🏽‍♂️

10/04/2026
08/04/2026

പൊതുജനം നാളെ സന്തോഷത്തോടെ യാത്ര
അയപ്പ് നൽകുന്നു

08/04/2026

കേരളം തിരിച്ചറിയുന്നു: നുണകൾ കൊണ്ട് കെട്ടിപ്പൊക്കിയ ഇടത് ഭരണത്തിന്റെ പൊള്ളത്തരം! 🚩❌
കഴിഞ്ഞ കാൽനൂറ്റാണ്ടിലെ കേരള രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്; വികസനമോ ജനക്ഷേമമോ അല്ല, മറിച്ച് നുണപ്രചരണങ്ങളും, വ്യക്തിഹത്യയും, വർഗീയ പ്രീണനവുമാണ് ഇടത് വിജയങ്ങളുടെ ഇന്ധനം. എന്നാൽ മലയാളികളെ എന്നും വിഡ്ഢികളാക്കാം എന്നത് വെറും വ്യാമോഹം മാത്രമാണെന്ന് വരും കാലം തെളിയിക്കും.
✅✅ വിശ്വാസത്തെ മുറിപ്പെടുത്തിയ ശബരിമല തന്ത്രം
ഭക്തലക്ഷങ്ങളുടെ വികാരം വ്രണപ്പെടുത്തി ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ വെറും രാഷ്ട്രീയ അജണ്ടയായിരുന്നു. വിശ്വാസികളെ തെരുവിൽ തല്ലിച്ചതച്ചും, ആചാരങ്ങളെ വെല്ലുവിളിച്ചും അവർ നടത്തിയ 'നവോത്ഥാന നാടകം' വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇതിന്റെ പേരിൽ നടന്ന നുണപ്രചരണങ്ങൾ കേരളം മറന്നിട്ടില്ല.
✅✅സ്വർണ്ണക്കടത്തും അഴിമതി ഭരണവും
മുഖ്യമന്ത്രിയുടെ ഓഫീസിനെ വരെ നിഴലിലാക്കിയ സ്വർണ്ണക്കടത്ത് കേസ് കേരളത്തിന് ലോകത്തിന് മുന്നിൽ നാണക്കേടുണ്ടാക്കി. ലൈഫ് മിഷൻ മുതൽ എ.ഐ ക്യാമറ ഇടപാടുകൾ വരെ നീളുന്ന 'കൊള്ള'യാണ് വികസനത്തിന്റെ മറവിൽ നടക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്ന ഈ രീതിയെ വികസനം എന്ന് വിളിക്കാൻ ലജ്ജ തോന്നണം.
✅✅വികസനത്തോടുള്ള വിരോധവും ഇരട്ടത്താപ്പും (PM-SHRI ഉൾപ്പെടെ)
കേന്ദ്ര പദ്ധതികളെ രാഷ്ട്രീയ കാരണങ്ങളാൽ എതിർക്കുകയും കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന സമീപനമാണ് സർക്കാരിന്റേത്.
✅✅PM-SHRI സ്കൂളുകൾ: വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനുള്ള പദ്ധതികളെ രാഷ്ട്രീയ താല്പര്യത്തിന്റെ പേരിൽ തടസ്സപ്പെടുത്തുന്നു.
‼️മുമ്പ് ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും മെട്രോയെയും എതിർത്ത അതേ 'വികസന വിരോധം' പുതിയ രൂപത്തിൽ ഇന്നും തുടരുന്നു.
👉👉✅പിൻവാതിൽ നിയമനങ്ങളുടെ സുവർണ്ണകാലം
പി.എസ്.സി റാങ്ക് ലിസ്റ്റിൽ വന്ന് ജോലി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ വഞ്ചിച്ചുകൊണ്ട് പാർട്ടി ബന്ധുക്കൾക്ക് പിൻവാതിൽ വഴി നിയമനം നൽകുന്നത് ഈ സർക്കാരിന്റെ മുഖമുദ്രയായി മാറി. അർഹതയുള്ളവർ തെരുവിൽ കരയുമ്പോൾ അനർഹർ കസേരകൾ പങ്കിട്ടെടുക്കുന്നു.
👉👉✅വേട്ടയാടപ്പെട്ട ജനകീയ നേതാക്കൾ
ഉമ്മൻചാണ്ടിയെപ്പോലൊരു ജനകീയ നേതാവിനെ സോളാർ കേസിന്റെ പേരിൽ എങ്ങനെയൊക്കെ വ്യക്തിഹത്യ ചെയ്യാമോ അങ്ങനെയെല്ലാം സി.പി.എം ചെയ്തു. എന്നാൽ സി.ബി.ഐ റിപ്പോർട്ട് വന്നതോടെ തെളിഞ്ഞത് ആ നേതാവിന്റെ വിശുദ്ധിയും സി.പി.എമ്മിന്റെ നുണ രാഷ്ട്രീയവുമാണ്. ടി.പി. ചന്ദ്രശേഖരനെപ്പോലെ തങ്ങളെ എതിർക്കുന്നവരെ ഇല്ലാതാക്കുന്ന കൊലപാതക രാഷ്ട്രീയവും ഇതിന്റെ ഭാഗമാണ്.

👉👉✅കടക്കെണിയിൽ മുങ്ങിയ കേരളം, ശമ്പളം കൊടുക്കാൻ കഴിയാത്ത ഖജനാവ്, അഴിമതിയിൽ മുങ്ങിയ ഭരണം—ഇതാണ് കഴിഞ്ഞ കാലത്തെ ഇടത് ബാക്കിപത്രം. നുണകൾ കൊണ്ടും കോലാഹലങ്ങൾ കൊണ്ടും കെട്ടിപ്പൊക്കിയ ഈ വിജയങ്ങൾ ഇനി ആവർത്തിക്കില്ല. വഞ്ചിക്കപ്പെട്ട ജനത സത്യത്തിന്റെ പാതയിലേക്ക്, കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിലേക്ക് പ്രതീക്ഷയോടെ നോക്കുന്നു.
നമുക്ക് വേണ്ടത് നുണകളുടെ ഭരണമല്ല, നന്മയുടെ രാഷ്ട്രീയമാണ്!🇮🇳🇮🇳🧡🤍💚

07/04/2026

സത്യം പറഞ്ഞാൽ സഗാക്കൾക്കും2 step ഡാൻസ് ചെയ്യണം എന്നുണ്ട്🤣🤣

07/04/2026

2018ലെ പ്രളയത്തിന് കാരണം സർക്കാരെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. പ്രളയം മനുഷ്യനിർമിതമാണെന്ന കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്ത് വിട്ട് മാത്യു കുഴൽനാടൻ. ഡാമുകൾ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതിയാണ് ശബ്ദരേഖ പറയുന്നു. തോട്ടപ്പള്ളി സ്പിൽവേ തുറക്കാത്തിരുന്നത് മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണെന്നും ഇതിൽ മാത്യു ടി. തോമസിന് പങ്കുണ്ടെന്നും കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. തോട്ടപ്പള്ളി സ്പിൽവേ ഒരു മാസം മുൻപേ തുറക്കേണ്ടിയിരുന്നതാണ്, എന്തുകൊണ്ട് തുറന്നില്ല?. പുണ്യാളൻ ചമയണ്ട, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടിട്ടും തുറക്കാൻ അനുമതി കൊടുത്തില്ല. അത് തുറന്നാൽ അതിന്റെ താഴെയുള്ള കരിമണൽ ഒലിച്ചു പോകും. ആ മണൽ കരാർ എടുത്തത് മേരി മാതാ എന്ന കരാർ കമ്പനിയാണ്. ക്യൂബിക് മീറ്ററിന് 62 രൂപ എന്ന നിലയിലാണ് കരാർ നൽകിയത്. അത് മറച്ചു വിറ്റാൽ ചുരുങ്ങിയത് 2000 രൂപയെങ്കിലും കിട്ടും. അഞ്ചു കോടിക്ക് കരാറുകാരന് വിൽക്കും. എല്ലാ ചിലവും കഴിഞ്ഞ് 300 കോടി കരാറുകാരന് ലാഭം കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും അവന് കിട്ടും. ജോഷി എന്ന ചീഫ് എഞ്ചിനിയറും ജോർജ് തോമസിന്റെ പെങ്ങളും മാത്യൂ ടി. തോമസും കൂടിയിരുന്നാണ് കളിച്ചതെ'ന്നും ശബ്ദരേഖയിൽ'മണിയാറിൽ നിന്ന് വൈദ്യതി കരാർ എടുത്തത് സ്വകാര്യ കമ്പനി. ഇവർക്ക് വേണ്ടി അണക്കെട്ടിൽ വെള്ളം നിറക്കാൻ ചീഫ് എൻജിനീയർ അനുമതി നൽകി. ജലനിരപ്പ് ഉയർന്നപ്പോൾ സൂയിസൈഡ് വാൽവ് തുറന്നു. ഇതാണ് ചെങ്ങന്നൂരിൽ ഉൾപ്പെടെ പ്രളയത്തിന് കാരണം. സ്ലുയിസ് തുറന്നതാണ് ചെളി കയറാൻ കാരണം. കരാറുകാരൻ ജോഷിയെ കണ്ടു വിഹിതം കൊടുത്തു'വെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. പ്രളയ കാലത്ത് ജലസേചന വകുപ്പ് മന്ത്രിയാണ് കൃഷ്ണൻ കുട്ടി.

07/04/2026

മനുഷ്യനിർമിത പ്രളയം സൃഷ്ടിച്ച് കേരളത്തിലെ ജനങ്ങളെ മുക്കികൊന്നിട്ട് കേറിവാടാ മക്കളെ എന്ന് 😏
ശവം തീനികൾ 🤭

07/04/2026

യാഥാർത്ഥ്യവും
പരസ്യവും ഒറ്റ സ്ക്രീനിൽ
കർഷകൻ തൂങ്ങി മരിച്ചു .. വാർത്ത
മറ്റാരുണ്ട് എൽ ഡി എഫ് അല്ലാതെ .. പരസ്യം

05/04/2026

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത് കനത്ത വൈദ്യുതി ബാധ്യത. അധികാരമേറ്റ ശേഷം അഞ്ച് തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്.

നാല് ഘട്ടങ്ങളിലായി ഇതുവരെ യൂണിറ്റിന് ആകെ 134.63 പൈസയുടെ വര്‍ധനവാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. 2017ല്‍ 30 പൈസയും (4.77%), 2018ല്‍ 20 പൈസയും (4.77%), 2019ല്‍ 40 പൈസയും (7.32%), 2022ല്‍ 40.63 പൈസയും (6.59%), 2023ല്‍ 24 പൈസയും (3%) ആണ് വര്‍ധിപ്പിച്ചത്. 2024ല്‍ യൂണിറ്റിന് 16 പൈസയുടെ വര്‍ധനവാണ് നടപ്പിലാക്കിയത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 12 പൈസ കൂടി വര്‍ധിപ്പിക്കാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നീക്കം.

യൂണിറ്റ് നിരക്കിന് പുറമെ ഫിക്‌സഡ് ചാര്‍ജിലും സര്‍ക്കാര്‍ വലിയ വര്‍ധന വരുത്തി. 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 5 രൂപ മുതല്‍ 30 രൂപ വരെയും, അതിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 40 രൂപ മുതല്‍ 50 രൂപ വരെയും അധികം നല്‍കേണ്ടി വരുന്നു. തമിഴ്നാടും കര്‍ണാടകവും അടക്കമുള്ള അയല്‍ സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് സബ്സിഡി ആനുകൂല്യം നല്‍കി സഹായിക്കുമ്പോള്‍ കേരളത്തില്‍ ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

സംസ്ഥാനത്ത് പവര്‍കട്ടില്ലെന്ന് സര്‍ക്കാര്‍ മേനി പറയുമ്പോഴും അതിന്റെ യഥാര്‍ത്ഥ ക്രെഡിറ്റ് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനാണ്. 2013-14 കാലഘട്ടത്തില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ രാജ്യത്തുടനീളം നടപ്പിലാക്കിയ നാഷണല്‍ പവര്‍ ഗ്രിഡ് പൂര്‍ത്തിയായതോടെയാണ് വടക്കേ ഇന്ത്യയില്‍ നിന്നുള്ള വൈദ്യുതി കേരളത്തിലേക്ക് എത്തിക്കാന്‍ സാങ്കേതികമായി സാധ്യമായത്. ഇതിന്റെ ഫലമായാണ് 2014-15 കാലയളവ് മുതല്‍ കേരളത്തില്‍ പവര്‍കട്ട് ഇല്ലാതായത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ഒരു പ്രധാന പവര്‍ പ്ലാന്റ് പോലും കമ്മീഷന്‍ ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിലവില്‍ കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 80 ശതമാനവും പുറത്തുനിന്ന് വാങ്ങുകയാണ്. പവര്‍കട്ടില്ലെന്ന് വീരവാദം മുഴക്കുമ്പോഴും വൈദ്യുതി നിയന്ത്രണമെന്ന പേരില്‍ അപ്രഖ്യാപിത പവര്‍കട്ട് സംസ്ഥാനത്ത് നടപ്പിലാക്കുന്നുമുണ്ട്.

03/04/2026

20 #മണിക്കൂർ 2.4M ഒരുപാട് നുണകളെ ഒരറ്റ വീഡിയോയിൽ പൊളിച്ചടുക്കുന്ന രാഹുൽഎംടംകൂട്ടത്തിൽ മാജിക്‌ ❤️

03/04/2026

പാർട്ടിയിൽ ഇല്ലന്നെയുള്ളൂ..പക്ഷെ പാർട്ടിയുടെ കാവൽഭടനായി അയാൾ പുറത്ത് ഉണ്ട്..🔥😍

നിങ്ങൾ വിമർശിക്കുന്നതിന് അനുസരിച്ചു അയാൾ ആളിക്കത്തി കൊണ്ടിരിക്കും..🔥 നിങ്ങളോടൊക്കെ കണക്കുകൾ എണ്ണി എണ്ണി ചോദിക്കും.. ഉത്തരം തന്നെ മതിയാകൂ..🤫

നാളെ മുതൽ പുതിയ രതി..സോറി അതി ജീവിതമാർ ഇറങ്ങുന്നുണ്ട്. വയനാട്ടിലെ ഫണ്ട്‌ പിരിവിനെക്കുറിച്ച് രാഹുൽ പോസ്റ്റ്‌ ചെയ്ത വിഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. അതിൽ ചോദിച്ച ചില ചോദ്യങ്ങൾക്ക് ഇടത്പക്ഷം ഉത്തരം പറഞ്ഞെ തീരൂ.🙌😎

20 കോടി രൂപ ഒരു വർഷത്തോളം ബാങ്കിൽ ഇട്ട വകയിൽ ഉള്ള പലിശ എവിടെ? ഗവണ്മെന്റ്ലേക്ക് സംഭാവന ചെയ്തു എന്ന് ഒരു കൊല്ലം മുന്നേ പറഞ്ഞിട്ടാണ് ഇത് ബാങ്കിൽ ഇട്ടത് എന്നുള്ളത് കൊണ്ട് തന്നെ അത് ഓഡിറ്റ് ചെയ്തേ തീരൂ..🙌😎

ടെൻഡർ നടപടികൾ ഇല്ലാതെ ഊരാലുങ്കലിന് ടൗൺഷിപ് നിർമാണത്തിനുള്ള കോൺട്രാക്ട് എങ്ങനെ നൽകി? അതും 300 കൊടിയോളം രൂപക്ക്. അതിൽ തന്നെ budget breakdown നടത്തിയേ തീരൂ.. 😎🙌

പണി തീരാതെ ഇലക്ഷന് പ്രമാണിച്‌ തിരക്ക് കൂട്ടി ഉദ്ഘാടനം ചെയ്തു. പക്ഷെ എത്ര പേര് താമസം തുടങ്ങി? പറയൂ? എത്ര പേർ താമസം തുടങ്ങി 👀

ഇന്ന് ഇനി കുണ്ടന്നൂർ പ്രധാനമന്ത്രിയുടെ അടുത്ത വാർത്തസമ്മേളനം കൂടെ വന്നാൽ ഫേസ്ബുക്കിൽ LDF ജയിക്കും എന്ന് ഉറപ്പാകും. പക്ഷെ വോട്ട് എണ്ണുമ്പോൾ യഥാർത്ഥ ശവം തീനികളെ ജനങ്ങൾ ആട്ടിയോടിക്കും. 🤫🔥 നമുക്ക് നോക്കാം..ആരാണെന്ന്!!!!



Want your business to be the top-listed Government Service in Dubai?

Click here to claim your Sponsored Listing.

Location

Website

Address


Dubai