Skssf Koduvally
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Skssf Koduvally, Koduvally, Dubai.
ആസിം വെളിമണ്ണക്ക് SKSSF കോഴിക്കോട് ജില്ലയുടെ സ്‌നേഹാദരം
" ഉള്ളിന്റെ ആളൽ "15ᵗʰ Edition *SKSSF കോഴിക്കോട് ജില്ലാ സർഗലയം* 2024 ഡിസംബർ 12,13,14,15 വ്യാഴം, വെള്ളി, ശനി, ഞായർ സുഗന്ധസാഗരംദാറുൽ അസ്ഹർകൊടുവള്ളി Day 02 : കലാജാഥഹൈലൈറ്റ് വീഡിയോ
" ഉള്ളിന്റെ ആളൽ "15ᵗʰ Edition *SKSSF കോഴിക്കോട് ജില്ലാ സർഗലയം* 2024 ഡിസംബർ 12,13,14,15 വ്യാഴം, വെള്ളി, ശനി, ഞായർ സുഗന്ധസാഗരംദാറുൽ അസ്ഹർ. കൊടുവള്ളി SKSSF Kozhikode District
" ഉള്ളിന്റെ ആളൽ "15ᵗʰ Edition *SKSSF കോഴിക്കോട് ജില്ലാ സർഗലയം* 2024 ഡിസംബർ 12,13,14,15 വ്യാഴം, വെള്ളി, ശനി, ഞായർ സുഗന്ധസാഗരംദാറുൽ അസ്ഹർകൊടുവള്ളിDay 02 : സാഹിത്യ സെമിനാർ SKSSF Kozhikode District
ഉള്ളിന്റെ ആളല് SKSSF കോഴിക്കോട് ജില്ല സർഗലയം 2024 ഡിസംബർ 12,13,14,15വ്യാഴം,വെള്ളി,ശനി, ഞായർ സുഗന്ധ സാഗരംദാറുൽ അസ്ഹർ കൊടുവള്ളി *Day 03 - ഊട്ടുപുര*
Sargalayam 2024. ഹൈലൈറ്റ് വീഡിയോ
13/12/2024
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയായ സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) ഷീ സ്ട്രീം പഠനം പൂർത്തിയാക്കിയ സനാഇയ്യ വിദ്യാർത്ഥിനികളുടെ ബിരുദദാന സമ്മേളനവും എസ്.എൻ.ഇ.സി വിദ്യാർത്ഥികളുടെ സമ്പൂർണ്ണ സംഗമവും 2024 ഡിസംബർ 25 ബുധനാഴ്ച മലപ്പുറം വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി ഷീ ക്യാംപസിൽ വച്ച് നടക്കുകയാണ്.
സമസ്തക്ക് കീഴിൽ മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെക്കുന്ന എസ്.എൻ.ഇ.സിക്കും സനാഇയ്യ ബിരുദദാന സമ്മേളനത്തിനും എല്ലാ വിധ ആശംസകളും നേരുന്നു.
______________________________________________
Sanaa-iyya Convocation Conference
2024 December 25 Wednesday
Crescent SNEC SHE Campus, Velimukku, Malappuram
© SAMASTHA National Education Council (SNEC)
Click here to claim your Sponsored Listing.
Location
Contact the business
Website
Address
Dubai
