Metro Movies

Metro Movies

Share

Welcome to the Official page form Malayalam MovieNews- Your Movie Source - Today, Tomorrow, and Beyond.

30/08/2017

വർത്തമാനകാലത്തിൽ സമൂഹത്തിനു നൽകാനുള്ള ശരിയായ സന്ദേശം വിളിച്ചു പറയാൻ കാണിച്ച Gopinath Muthukadന്റെ ആ തന്റേടത്തിനാവട്ടെ ബിഗ് സല്യൂട്ട് ✔️👏🏻👏🏻👏🏻

ജോര്‍ജ്ജിനെതിരെ നടപടി സാധ്യമോ അതോ അദ്ദേഹം ബോംബ് പൊട്ടിക്കുമോ? നിര്‍ണായക തെളിവുണ്ടെന്ന... 17/08/2017

വനിതാ കമ്മീഷന്‍ തനിക്കെതിരെ നടപടികളുമായി മുന്നോട്ടു പോവുകയാണെങ്കില്‍ പി.സി.ജോര്‍ജ് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സൂചന. പി.സി.ജോര്‍ജിനെ വിസ്തരിച്ചാല്‍ കളി കാര്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക ഒരു തെളിവ് പി സി ജോര്‍ജ് പുറത്തുവിടുമെന്നാണ് കേള്‍ക്കുന്നത്. അത് പുറത്തു വന്നാല്‍ പലരും കളങ്കിതരാകുമെന്നാണ് ജോര്‍ജിന്റെ നിലപാട്.
പി സി ജോര്‍ജ് രണ്ടും കല്‍പ്പിച്ചാണ് മുന്നോട്ടു പോകുന്നത്. ദിലീപ് വിഷയം ഉണ്ടായപ്പോള്‍ ജോര്‍ജിന് സംഭവവുമായി ബന്ധപ്പെട്ടുള്ള രേഖകളെല്ലാം ലഭിച്ചിരുന്നു. അത് എവിടെ നിന്നും ലഭിച്ചു എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. ഇതില്‍ പ്രധാനം ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടാണ്. അത് പരസ്യമായാല്‍ കേസിന്റെ ഗതി മാറിമറിയും

ജോര്‍ജ്ജിനെതിരെ നടപടി സാധ്യമോ അതോ അദ്ദേഹം ബോംബ് പൊട്ടിക്കുമോ? നിര്‍ണായക തെളിവുണ്ടെന്ന... വനിതാ കമ്മീഷന്‍ തനിക്കെതിരെ നടപടികളുമായി മുന്നോട്ടു പോവുകയാണെങ്കില്‍ പി.സി.ജോര്‍ജ് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സൂചന. പി.സി.ജോര്‍ജിനെ വിസ്തരിച്ചാല്‍ കളി കാര്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക ഒരു ...

17/08/2017

സ്വകാര്യ ചടങ്ങിനായി കൊച്ചിയിലെത്തിയ സണ്ണി ലിയോണിനെ കാണാനെത്തിയവരെ പിരിച്ചുവിടാൻ ഒടുവിൽ പൊലീസിന് ഇടപെടേണ്ടി വന്നു. ആരാധകരെ കൊണ്ട് പലപ്പോഴും എം ജി റോഡിൽ ഗതാഗതം തടസപ്പെട്ടു

15/08/2017

ടൈപ്പ് ചെയ്യണ്ട, പറയൂ... ഗൂഗിള്‍ ഇനി മലയാളം കേട്ടെഴുതും

സ്‍മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ടൈപ്പ് ചെയ്യുകയോ ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിങ് ഉപയോഗിച്ച് എഴുതുകയോ വേണ്ട. ഗൂഗിളിന് ഇനി മലയാളം പറഞ്ഞാലും മനസിലാകും. ഗൂഗിള്‍ അവതരിപ്പിക്കുന്ന ഒരു കിടിലന്‍ ഫീച്ചറിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

സ്‍മാര്‍ട്ട്ഫോണില്‍ മലയാളം ടൈപ്പ് ചെയ്തോ വരച്ച് എഴുതിയോ കഷ്ടപ്പെടേണ്ട. സ്‍മാര്‍ട്ട് ഫോണിന്‍റെ ചെവിയില്‍ ഇനി മലയാളം പറഞ്ഞുകൊടുത്താന്‍ അത് അപ്പപ്പോള്‍ എഴുതാന്‍ ഗൂഗിള്‍ പ്രാപ്തനായി കഴിഞ്ഞു. അതായത് ഒരാളുടെ ശബ്ദവും ഭാഷയും സംസാരത്തിലൂടെ തിരിച്ചറിഞ്ഞ് അത് ഓട്ടോമാറ്റിക്കായി ടൈപ്പ് ചെയ്യുന്ന ഗൂഗിള്‍ വോയിസില്‍ ഇനി മലയാളവുമുണ്ടാകും. ഫേസ്‍ബുക്ക് ആയാലും വാട്സ്ആപ് ആയാലും ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനായാലും ശരി ഇനി മുതല്‍ മലയാളം കേട്ട് എഴുതാനുള്ള കഴിവാണ് പുതിയ ഫീച്ചര്‍.

ഉദാഹരണത്തിന് വാട്സ്ആപില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിന് ഗൂഗിള്‍ വോയിസ് ഓപ്പണ്‍ ചെയ്ത ശേഷം സംസാരിച്ചാല്‍ മാത്രം മതി. മിക്ക സ്‍മാര്‍ട്ട്ഫോണുകളിലും വാങ്ങുമ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഗൂഗിളിന്‍റെ ജിബോര്‍ഡ് ആപ്പാണ് ഇതിന് പിന്നില്‍. ജിബോര്‍ഡ് സെറ്റിങ്സില്‍ നിന്ന് ഗൂഗിള്‍ വോയിസ് ഭാഷ മലയാളം എന്ന് തെരഞ്ഞെടുക്കുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. മലയാളത്തിന് പുറമെ ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു എന്നിങ്ങനെ 30 ഭാഷകള്‍ കൂടിയാണ് ഗൂഗിള്‍ വോയിസില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്.

https://goo.gl/8CmciJ

15/08/2017

അവസാന പ്രസംഗങ്ങളായിരിക്കാമിത്‌..
എത്ര കാലം ഈ സ്വാതന്ത്ര്യമുണ്ടാകുമെന്ന് സംശയമുണ്ട്‌..

സ്വാതന്ത്ര്യദിനത്തിൽ ഈ ആശങ്കകളല്ലാതെ മറ്റൊന്നും പങ്കുവെക്കാനില്ല..

14/08/2017

നമ്മുടെ മൊബൈൽ ഫോണ് നമുക്ക് cctv ആയി ഉപയോഗിക്കാം വളരെ ഈസി ആയി വീഡിയോ അവസാനം വരെയും കാണുക
മറ്റുള്ളവരിലേക്ക് share, ചെയ്തു പേജിൽ ലൈക്ക് ചെയ്യാൻ മറക്കല്ലേ,👍👍

08/08/2017

തിരിച്ചറിവുകൾ.... അനിവാര്യമാണ്.

വിദേശത്തു ജോലി ചെയ്യുന്നവരുടെ ഭാര്യമാർ കണ്ടിരിക്കേണ്ട വീഡിയോ.

‘ദിലീപിനെതിരേ 19 തെളിവുകളുണ്ടെങ്കില്‍ പൊലീസ് എന്തുകൊണ്ട് കേസ് ഡയറി മാത്രം ഹാജരാക്കി?’; പിആര് 06/08/2017

ദിലീപുമായി ബന്ധപ്പെട്ട എന്തിലും തകരാറുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ സംവിധാനം. ഡി സിനിമാസ് തട്ടിയെടുത്ത ഭൂമിയിലാണെന്നായിരുന്നു ആദ്യം ആരോപണം. ഇപ്പോള്‍ ഒരു സാങ്കേതിക കാരണം പറഞ്ഞാണ് തീയേറ്റര്‍ പൂട്ടിയത്. സാങ്കേതികതയുടെ ഈ സൂക്ഷ്മപരിശോധന നടത്തിയാല്‍ കേരളത്തിലെ 95 ശതമാനം തീയേറ്ററുകളും പൂട്ടേണ്ടിവരും. ദിലീപിനുവേണ്ടിയല്ല, മറിച്ച് ദിലീപിന് എതിരെയാണ് ഇവിടെയൊരു പിആര്‍ ഏജന്‍സി. കോടതിയില്‍ ഇനിയൊരു രഹസ്യവിചാരണയാണ് നടക്കുന്നതെങ്കിലും അത്ഭുതപ്പെടാനില്ല. അങ്ങനെയെങ്കില്‍ തെളിവുകളെക്കുറിച്ച് പൊതുജനത്തിന് ഒന്നും അറിയാനാവില്ല. മാധ്യമങ്ങള്‍ പറയുന്നതുപോലെ ദിലീപിനെതിരേ 19 തെളിവുകളുണ്ടെങ്കില്‍ എന്തുകൊണ്ടാണ് പൊലീസ് കോടതിയില്‍ കേസ് ഡയറി മാത്രം ഹാജരാക്കിയത്? ഈ കേസില്‍ സത്യം പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷിക്കണം. എനിയ്ക്കറിയാവുന്ന ദിലീപ് ഇത്തരത്തിലൊരു കുറ്റകൃത്യം ചെയ്യില്ല. മറ്റൊരുതരത്തില്‍ തെളിയിക്കപ്പെടുന്നത് വരെ ഞാന്‍ അതേ വിശ്വസിക്കൂ..”

‘ദിലീപിനെതിരേ 19 തെളിവുകളുണ്ടെങ്കില്‍ പൊലീസ് എന്തുകൊണ്ട് കേസ് ഡയറി മാത്രം ഹാജരാക്കി?’; പിആര് ജി.സുരേഷ്‌കുമാറിനെ പിന്തുണച്ച് മറ്റൊരു നിര്‍മ്മാതാവ് കൂടി 

06/08/2017

ദിലീപിനെ ഇല്ലാതാക്കാൻ ആരോ ശ്രമിക്കുന്നു - നിർമ്മാതാവ് സുരേഷ് കുമാർ
ും നടിയെ ആക്രമിച്ച കേസും തമ്മിലെന്താണു ബന്ധം ?
തീയറ്റർ പൂട്ടിക്കാൻ കയ്യേറ്റമാരോപിച്ചവർ അവസാനം കയ്യേറ്റമില്ലെന്ന് തെളിഞ്ഞപ്പോൾ ഒരു ജനറേറ്ററിന്റെ കാര്യം പറഞ്ഞ്‌ കോടികൾ മുടക്കിയ ആ സ്ഥാപനം അടപ്പിച്ചത്‌ എന്തിനു ??
മൂന്നാറിലെ കയ്യേറ്റമെല്ലാം ഒഴിപ്പിച്ചാണോ ചാലക്കുടിയിലേക്കിറങ്ങിയത്‌ ?
ദിലീപിനെ സിനിമ മേഖലയിൽ നിന്ന് ഇല്ലാതാക്കാൻ ആരോക്കൊയോ ശ്രമിക്കുന്നുണ്ട്‌ അവരെ വെളിച്ചത്ത്‌ കൊണ്ട്‌ വരണം : സുരേഷ്‌ കുമാർ

അമ്മായിയപ്പനെ ചതിച്ച് സ്വന്തമാക്കി ബിപിഎൽ വിറ്റ് നേടി 1450 കോടിയിൽ 150 കോടി നൽകി ഏഷ്യ... 05/08/2017

അമ്മായിയപ്പനെ ചതിച്ച് സ്വന്തമാക്കി ബിപിഎൽ വിറ്റ് നേടി 1450 കോടിയിൽ 150 കോടി നൽകി ഏഷ്യാനെറ്റ് വാങ്ങി; കാശുമടുക്കി എംപിയാകാൻ ഏഷ്യാനെറ്റ് ന്യൂസ് മാത്രം കൈവശം വച്ച് ബാക്കിയൊക്കെ വിറ്റു കാശാക്കി; കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന് സ്വയം കരുതുന്ന ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിനെ കുറിച്ച് അനീഷ് ഷംസുദ്ദീൻ എഴുതുന്നത്
http://www.marunadanmalayali.com/opinion/sociopolitical/anish-shamsudheen-on-rajeev-chandrasekhar-80388

അമ്മായിയപ്പനെ ചതിച്ച് സ്വന്തമാക്കി ബിപിഎൽ വിറ്റ് നേടി 1450 കോടിയിൽ 150 കോടി നൽകി ഏഷ്യ... രാജീവ് ചന്ദ്രശേഖറിന്റെ ഉദയം BPL ന്റെ തകർച്ചയും ഏഷ്യാനെറ്റിന്റെ ഉടമയും ഭാവി കേരള മുഖ്യമന്ത്രി എന്ന് സ്വയം കരുതുകയും ചെയുന്ന രാജീവ് ചന്ദ്രശേഖരന്റെ ചരിത്രം ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ടതാണു . 1963 ൽ , അതായത് രാജീവ് ചന്ദ്രശേഖർ ജനിക്കുന്നതിനും ഒരു വർഷം മ...

04/08/2017

നടി ആക്രമിക്കപെട്ട സംഭവം ......
പി.സി ജോർജിന്റെ നിലപാട് എന്തുകൊണ്ട് ??

'മാഡ'വും ദിലീപിന്റെ 'വിവാഹ'വും നാടകങ്ങളോ? അട്ടിമറി നീക്കമെന്ന് ആക്ഷേപം 03/08/2017

ദിലീപിന്റെ മുൻ വിവാഹത്തെക്കുറിച്ചു പൊലീസ് അന്വേഷിക്കുന്നതായാണ് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, അന്വേഷണസംഘം ഇതു നിഷേധിക്കുന്നു. ‘തികച്ചും തെറ്റായ പ്രചാരണമാണത്. അന്വേഷണവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ എന്തിനു പൊലീസ് അന്വേഷിക്കണം. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കു മറുപടി പറയേണ്ട ബാധ്യത പൊലീസിനില്ല’– അന്വേഷണ സംഘത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ 'മനോരമ ഓൺലൈനോ'ട് പറഞ്ഞു.

'മാഡ'വും ദിലീപിന്റെ 'വിവാഹ'വും നാടകങ്ങളോ? അട്ടിമറി നീക്കമെന്ന് ആക്ഷേപം തിരുവനന്തപുരം ∙ യുവനടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം അട്ടിമറിക്കാൻ പൊലീസ് സേനയ്ക്കുള്ളിൽതന്നെ ശ്രമം നടക്കുന്നതായി ആക്ഷേപം. നടൻ ദിലീപ് ഉൾപ്പെട്ട കേസ് അട്ടിമറിക്കാൻ സേനയിലെ ഉദ്യോഗസ്ഥർതന്നെ വാർത്തകൾ പ്രചരിപ്പിക്കുന്നതായി അന്വേഷണ സംഘാംഗങ്ങൾ മേലുദ്യോഗസ്ഥരെ അറിയിച്ചു. ആക്രമിക്കപ്പെട്ട

Want your business to be the top-listed Government Service in Dubai?

Click here to claim your Sponsored Listing.

Location

Website

Address

Deira
Dubai