Noorul HUDA GCC kootayma Varandarapilly

Noorul HUDA GCC kootayma Varandarapilly

Share

വരന്തരപ്പിള്ളി മഹല്ല് പ്രവാസി കൂട്ടായ്‌മ

27/09/2025

Noore rabiu

27/09/2025

നൂറേ റബീഉ

TikTok · ALiBAI DOHAQatar 24/09/2025

നമ്മളിൽ ആർക്കും ഈ അവസ്ഥ വരരുതേ 🙏

TikTok · ALiBAI DOHAQatar 1846 likes, 188 comments. “നമ്മൾഎന്തെകിലും മാറ്റിവെച്ചില്ലഎങ്കിൽ ഇതാകും അവസ്ഥ 😪”

TikTok · ALiBAI DOHAQatar 24/09/2025

TikTok · ALiBAI DOHAQatar 1845 likes, 188 comments. “നമ്മൾഎന്തെകിലും മാറ്റിവെച്ചില്ലഎങ്കിൽ ഇതാകും അവസ്ഥ 😪”

16/09/2025
14/09/2025
TikTok · suneer 555 10/09/2025

TikTok · suneer 555 761 likes, 21 comments. “യുഎഇ പ്രസിഡന്റ് ഖത്തറിൽ; ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയാണ് സന്ദർശനം | UAE | Qatar”

10/09/2025

10 കുട്ടികൾക്ക് ഖുർആൻ പഠിപ്പിക്കാൻ അവസരം ഒരുക്കാൻ 700 അംഗങ്ങൾ ഉള്ള നമുക്ക് സാധിക്കുന്നില്ല

ഞാൻ

വര്ഷങ്ങളോളം കസേരയിൽ

ഞാൻ

പ്രെസിഡണ്ട്

ഞാൻ

സെക്രട്ടറി

ഞാൻ

ദീനി സേവകൻ

ഞാൻ

പൊതുപ്രവർത്തകൻ

ഞാൻ

ഖുതുബയിൽ പ്രവീണമുള്ളവൻ

ഞാൻ

സങ്കടനയുടെ ഭാരവാഹി

ഞാൻ

ഇലക്ഷനിൽ മത്സരിക്കാൻ

ഞാൻ

തറവാട് പാരമ്പര്യമുള്ളവൻ

ഇങ്ങനെ ഞാനെന്ന ഞാൻ എല്ലാമാണ്

ഇങ്ങനെയുള്ള മുഴുവൻ ഞാനെന്ന ഭാവങ്ങളും ഒന്നിച്ചിട്ടും മുകളിൽ പറഞ്ഞ ഖുർആൻ പഠന കേന്ദ്രം തുടങ്ങാൻ കഴിയുന്നില്ല

ശരിക്കും ഞാൻ ആരാണ് 🙏

06/09/2025

🌹പരിഹാസങ്ങളും ഒറ്റപെടുത്തലുകളും പ്രവാസലോകത്തു നിലക്കുന്നവർക്കു ഉണ്ടാകുന്നതാണ് നാം അതിലൊന്നും തളർന്നു പോകരുത്

കാരണം എപ്പോഴും മധുരമുള്ള ഫലത്തിന് നേരെയാണ് ഏറ്റവും കൂടുതൽ ഏറുണ്ടാകുന്നത് 🌹

Want your business to be the top-listed Government Service in Dubai?

Click here to claim your Sponsored Listing.

Location

Category

Website

Address

Dubai