Incas Fujairah

Incas Fujairah

Share

Cultural Organization

20/03/2026

എല്ലാവർക്കും ഈദുൽ ഫിത്വർ ആശംസകൾ. ലോകത്ത് സമാധാനവും സന്തോഷവും ഐക്യവും സുരക്ഷിതത്വവും ഉണ്ടാവട്ടെ❤️😍🤩

19/03/2026
08/09/2024

കേരളത്തിലെ RSS നിയന്ത്രിത ഭരണം അവസാനിപ്പിക്കാൻ അന്തസ്സുള്ള LDF ഘടകകക്ഷികളും കേരളത്തിലെ മതേതര വിശ്വാസികളും മുന്നോട്ട് വരണം? ഒരു വ്യക്തിയുടെയും കുടുംബത്തിന്റെയും നേട്ടത്തിന് വേണ്ടി കേരളത്തെ വർഗ്ഗീയ കുരുതിക്കളമാക്കാൻ അനുവദിക്കുരുത്.

ഉമ്മൻചാണ്ടി അക്കാദമിക് എക്സലൻസ് പുരസ്കാരവിതരണം 06/07/2024

ഉമ്മൻചാണ്ടി അക്കാദമിക് എക്സലൻസ് പുരസ്കാരവിതരണം-

ഉമ്മൻചാണ്ടി അക്കാദമിക് എക്സലൻസ് പുരസ്കാരവിതരണം ഫുജൈറ : സി.ബി.എസ്.ഇ. പരീക്ഷയിൽ 10, 12 ക്ലാസുകളിൽ ഉന്നതവിജയംനേടിയ വിദ്യാർഥികളെ ഇൻകാസ് ഫുജൈറ അനുമോദിച്ചു. അനുമോദനത്തി....

02/07/2024

ദേശാപമാനിയെ നിയന്ത്രിക്കുന്നത് നാഗ്പൂരിൽ നിന്നാണോ?

02 -07- 2024
ചൊവ്വ

_*ഇന്നത്തെ പത്ര തലക്കെട്ടുകൾ*_

*"നന്ദി രാഹുൽ'' എന്ന് മാതൃഭൂമി.*

*"രാഹുൽ ഷോക്ക് " എന്ന് മനോരമ.*

*"ആരെയും ഭയമില്ല, ആളിക്കത്തി രാഹുൽ " എന്ന് വീക്ഷണം.*

*"വിറപ്പിച്ച് രാഹുൽ " എന്ന് ചന്ദ്രിക.*

*"നിർഭയത്വമാണ് ഇന്ത്യ " എന്ന് മാധ്യമം.*

*"കത്തിക്കയറി രാഹുൽ " എന്ന് ദീപിക.*

*"രാഹുൽ പ്രഹരം " എന്ന് കേരളകൗമുദി.*

*"രൗദ്രം രാഹുൽ " എന്ന് സുപ്രഭാതം.*

*"സജ്ജം പ്രതിപക്ഷം "- മോദിക്കെതിരെ രാഹുൽ ആഞ്ഞടിച്ചുവെന്ന് സിറാജ്.*

_*എന്നാൽ ദേശാഭിമാനി പറയുന്നത് കേൾക്കൂ - "രാഹുൽ ഹിന്ദുക്കളെ അപമാനിച്ചു". ‼️‼️‼️*_

_പ്രിയ സഖാക്കളെ,_

*നിങ്ങളോർക്കുക നിങ്ങളെങ്ങനെ ഇങ്ങനായെന്ന് !*

കഷ്ടം !!

20/06/2024

തിരുട്ടു കുടുംബം "യതീം" (അനാഥ) മക്കളെ സംരക്ഷിക്കുന്ന യതീംഖാന (അനാഥാലയങ്ങൾ) കളിൽ നിന്നും മാസപ്പടി വാങ്ങി നക്കിയ ഗതികെട്ട ജന്മങ്ങളാണെന്ന നിയമസഭയിൽ മാത്യു കുഴൽനാടൻ ഉന്നയിച്ച ഗുരുതരമായ ആരോപണം ഞെട്ടിക്കുന്നത്? സമഗ്ര അന്വഷണം വേണം.

20/06/2024

സുരേഷ് ഗോപിയെ സഹായിക്കാൻ തൃശൂർപൂരം പൊലസിനെ ഉപയോഗിച്ച് അലങ്കോലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യന്തരവകുപ്പ് ഒഴിയണം. ബിജെപി എജൻറുമാരായി CPM നേതാക്കൾ പ്രവർത്തിക്കുന്നത് ആശങ്കാജനകം?

05/06/2024

2021 ൽ LDF ന് തൃശൂരിലെ നിയോജക മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച ഒന്നര ലക്ഷത്തിലധികം വോട്ടുകൾ കാണാനില്ല? സുരേഷ് ഗോപിക്ക് പിണറായിയുടെ നേതൃത്വത്തിൽ വോട്ട് മറിച്ചു എന്നു വ്യക്തം. BJP യെ ജയിപ്പിച്ച CPM മറുപടി പറയണം. അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയണം.

Photos from Incas Fujairah's post 24/04/2024

ദുരിതബാധിരെ സഹായിക്കാൻ മുന്നാട്ടിറങ്ങുക.

Want your business to be the top-listed Government Service in Fujairah?

Click here to claim your Sponsored Listing.

Location

Category

Website

Address


Fujairah