MJPA Bahrain

MJPA Bahrain

Share

The official page of the Malappuram Jilla Pravasi Association MJPA, Bahrain

04/06/2025

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷിക ആഘോഷം. .....

Photos from MJPA Bahrain's post 04/06/2025

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ എം.ജി.പി.യുടെ ഇരുപതാം വാർഷിക ആഘോഷ പരിപാടിയുടെ വാർത്തകൾ വിവിധ മാധ്യമങ്ങളിൽ വന്നപ്പോൾ.





03/06/2025

ബഹ്റൈൻ പ്രവാസികൾക്കിടയിൽ 20 വർഷം പൂർത്തിയാക്കിയ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ എം.ജെ.പി.എയുടെ നവീകരിച്ച ലോഗോ.





03/06/2025

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (MJPA) സ്റ്റാർ വിഷൻ ഇവന്റ് മാനേജ്മെന്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 20-ാം വാർഷികാഘോഷവും ഈദ്, വിഷു, ഈസ്റ്റർ ആഘോഷവും ജൂൺ 7-ന്, രണ്ടാം ഈദ് ദിനത്തിൽ, ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി പ്രശസ്ത യുവ ഗായകൻ 'പാട്ടോ ഹോളിക്' മുഹമ്മദ് ഇസ്മായിലിന്റെ ലൈവ് സംഗീത പരിപാടി മുഖ്യ ആകർഷണമായിരിക്കും.ജൂൺ 7 ശനിയാഴ്ച വൈകിട്ട് നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം തീർത്തും സൗജന്യമാണ്. എല്ലാ പ്രവാസി സുഹൃത്തുക്കളെയും ഇരുപതാം വാർഷികാഘോഷ പരിപാടിയിലേക്ക് ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ..... ❤♡❤♡❤♡❤♡

01/06/2025

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ എം.ജെ.പി.എ ഇരുപതാം വാർഷികവും ഈദ് ആഘോഷവും രണ്ടാം ഈദ് ദിനമായ ജൂൺ 7ന് ശനിയാഴ്ച വൈകുന്നേരം 6മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും.

യുവതലമുറയുടെ സംഗീതതിന്റെ പുതുആവേശം “Paattoholic” (പാട്ടൊഹോലിക്) ആദ്യമായി ബഹ്‌റൈനിൽ ഹൃദയസ്പർശിയായ ഗാനങ്ങൾ കൊണ്ട് സംഗീത സന്ധ്യ ഒരുക്കുന്ന ഈ സദസ്സിലേക്ക് എല്ലാ
പ്രവാസി മലയാളികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഈ പ്രോഗ്രാമിലേക്കുള്ള പ്രവേശനം തീർത്തും സൗജന്യമാണെന്ന് എം.ജെ.പി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.


❤♡❤♡❤♡❤♡

Want your business to be the top-listed Government Service in Manama?

Click here to claim your Sponsored Listing.

Location

Category

Address

Manama