മണിയാറിന്റെ ശബ്ദം

മണിയാറിന്റെ ശബ്ദം

Partager

റാന്നി..ഈ നാട്ടില്‍ ജീവിക്കുന്നവര്‍ക്കും ഈ നാടിനെ സ്നേഹിക്കുന്നവര്‍ക്കുമായി ഒരു പേജ്..

03/11/2019

എന്തോ ഇവിടെ ഇങ്ങനെയാണ്...

29/10/2019

നീതി ഇല്ലെങ്കിൽ.. നീ....... തീയാകുക

17/10/2019

ദുരന്തം

30/09/2019

എല്ലാവരും ജാഗ്രത പാലിക്കുക

29/09/2019

നെടുമൺ ഉഴത്തിൽ വരുവാൻ പോകുന്ന ടാർ മിക്സിംഗ് പ്ലാന്റിനെതിരെ ദുരിതം അനുഭവിക്കേണ്ട വരുന്ന സാധാരണ ജനങ്ങളുടെ ഒരു കൂട്ടായ്മ നാളെ 3 മണിക്ക് നെടുമൺ ജംഗ്ഷനിൽ കൂടുന്നതിലേക്കായി നെടുമൺ, മാമ്പാറ, മണിയാർ, കണ്ണന്നുമൺ, വടക്ക് പുരട്ട്, മഠത്തുംമൂഴി എന്നിവിടങ്ങളിലെ എല്ലാ ആളുകളേയും എല്ലാ പൊതു പ്രവർത്തകരേയും പരിസ്ഥിത പ്രവർത്തകരേയും ക്ഷണിച്ചു കൊള്ളുന്നു.

01/09/2019

സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒന്നു ഷെയർ ചെയ്താലും മതി.. 🙏🙏

പ്രിയ സഹോദരി ഗ്രീഷ്മ റ്റി രവീന്ദ്രൻ മഞ്ഞപിത്തം കരളിൽ ബാധിച്ചു ഗുരുതരാവസ്ഥയിൽ എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികത്സയിൽ ആണ് കരൾ മാറ്റി വയ്ക്കുന്നതിനു ഓപ്പറേഷൻ നടത്താൻ കുറെ ചിലവ് ആവശ്യം ആയി വരും കരൾ നൽകാൻ അച്ഛൻ തയാറാണ്.ഓപ്പറേഷൻ നടത്താൻ 15 ലക്ഷം ആവശ്യമുണ്ട്. കുടുംബത്തിന് നമ്മളാൽ കഴിയുന്ന സഹായം അഭിയർത്ഥിക്കുന്നു
GREESHMA T RAVEENDRAN(AGE 22) THANIKALPURAYIDAM MANNADISALA PO

A/C DETAILS

LEELA MOL K T
A/C NO : 32785488315
BANK; SBI
IFSC CODE :SBIN0007254
BRANCH: VECHOOCHIRA

CONTACT NO:8281218979
9895839786🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

29/08/2019

ഇഹ്.. ഇഹ്..🤭

17/08/2019

പുതുവത്സരാശംസകൾ...

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി മണിയാറിന്റെ ശബ്ദം എന്ന ഈ പേജ് ലൈക്ക് ചെയ്യാനും ഫോളോ ചെയ്യാനും മറക്കാതിരിക്കുക.

https://www.facebook.com/maniyarinteshabdam/

17/08/2019

ഡ്രൈവർ 2:വയനാട് ഒരുത്തി സെറ്റ് ആവുന്ന മട്ടിലാ...

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി മണിയാറിന്റെ ശബ്ദം എന്ന ഈ പേജ് ലൈക്ക് ചെയ്യാനും ഫോളോ ചെയ്യാനും മറക്കാതിരിക്കുക.

https://www.facebook.com/maniyarinteshabdam/

14/08/2019

ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയെ തുടർന്ന് ഇന്ന് (14/ 8/ 2019 ) ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഇതു ബാധകമാണ് '

14/08/2019
Vous voulez que votre entreprise soit Service Du Gouvernement la plus cotée à Kerela ?

Cliquez ici pour réclamer votre Listage Commercial.

Emplacement

Site Web

Adresse

Ranni
Kerela
686511