LDF UK & Ireland
it's a political Party page
09/04/2026
ജനാധിപത്യ പ്രക്രിയയിൽ ആവേശപൂർവ്വം പങ്കെടുത്ത കേരളത്തിലെ മുഴുവൻ വോട്ടർമാർക്കും നന്ദി. നവ കേരളത്തിൻ്റെ വികസനക്കുതിപ്പ് തുടരാൻ ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിന്ന മുഴുവൻ മനുഷ്യരെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു. ഈ പോരാട്ടം നമ്മൾ ഒരുമിച്ച് ജയിക്കും...
09/04/2026
#നന്ദി...🚩
08/04/2026
സ്ത്രീ സൗഹൃദ കേരളത്തിനായി മറ്റാരുണ്ട് LDF അല്ലാതെ…
08/04/2026
കേരളത്തിന്റെ ഡിജിറ്റൽ കുതിപ്പിന് കരുത്തേകാൻ LDF
07/04/2026
സമാനതകളില്ലാത്ത പ്രതിസന്ധികളെ നേരിടാൻ നാം കാണിച്ച അചഞ്ചലമായ ഇച്ഛാശക്തിയുടെയും ഐക്യത്തിന്റെയും പേരിലാണ് കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാകുന്നത്.
ഓരോ പ്രതിസന്ധിയിലും നാം പരസ്പരം കൈപിടിച്ചു. സ്വന്തം ജീവൻ പോലും പണയം വച്ച് മറ്റുള്ളവരിലേക്ക് സഹായമെത്തിച്ചവർ നമുക്കിടയിലുണ്ട്. സർക്കാരിന്റെ സന്നദ്ധസേനയിൽ അണിനിരന്ന മൂന്നര ലക്ഷത്തോളം മനുഷ്യർ ആ വലിയ കരുതലിന്റെ അടയാളമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ നൽകിയ ഓരോ ചില്ലിക്കാശിലും നമ്മൾ പടുത്തുയർത്തിയ ഈ അതിജീവനത്തിന്റെ കരുത്തുണ്ട്.
ഈ കരുതലും ഐക്യവുമാണ് കേരളത്തെ ഇന്നും തലയുയർത്തി നിൽക്കാൻ പ്രാപ്തമാക്കുന്നത്. തളർന്നുപോകാവുന്ന സാഹചര്യത്തിലും നമ്മൾ പുഞ്ചിരിക്കുന്നത് നാം തനിച്ചല്ല എന്ന ബോധ്യമുള്ളതുകൊണ്ടാണ്. നാം ഒന്നിച്ച് നിന്നാൽ, പരസ്പരം താങ്ങായാൽ, ലോകത്തിലെ ഏത് വലിയ വെല്ലുവിളിയെയും അതിജീവിക്കാമെന്ന വലിയ പാഠമാണ് കേരളം ഇന്ന് ലോകത്തിന് നൽകുന്നത്. ഈ ഐക്യം തുടരണം. ഈ കരുത്ത് തുടരണം. നമ്മൾ തുടരും.
സഖാവ് പിണറായി വിജയൻ
03/04/2026
ഇന്ന് വൈകിട്ട് കോതമംഗലത്ത് ❤️
02/04/2026
LDF UK & EUROPE ൻറെ നേതൃത്വത്തിൽ നാളെ എപ്രിൽ 3 ന് പേരാവൂരിൽ
Click here to claim your Sponsored Listing.
