പാചകത്തിന് മാത്രമല്ല, മുടിക്കും ചർമ്മത്തിനും ഒരുപോലെ മികച്ചത്! 🥥 മൾട്ടി പർപ്പസ് ഉപയോഗത്തിനായി 100% ശുദ്ധമായ രുചി വെളിച്ചെണ്ണ മാത്രം തിരഞ്ഞെടുക്കൂ
ഒറ്റ എണ്ണ, ഗുണങ്ങൾ പലത്!
⚠️ ഈ രുചി വെളിച്ചെണ്ണ നിങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിൽ… നിങ്ങൾ എന്തോ miss ചെയ്യുന്നു! 😳🥥
👉 Ruchi വെളിച്ചെണ്ണ — ഒരിക്കൽ ഉപയോഗിച്ചാൽ മാറ്റാൻ പറ്റില്ല!
Kachani
(`'·.¸ (`'·.¸*¤* ¸.·'´) ¸.·'´)
♥*** WELCOME ALL ***♥
(¸.·'´ (¸.·'´*¤* `'·.¸) `'·.¸
09/04/2026
🚨 Job Opportunity Alert!
👉🏻രുചി ഫുഡ് പ്രോഡക്റ്റ്സ്
👉🏻രുചി മിനി മാർട്ട്
👉🏻Sacredin ടീമിലേക്ക്
🤷🏻♂️Salesman 💼 ആവശ്യമുണ്ട്.
🔥 നല്ലൊരു ജോലി അവസരം അന്വേഷിക്കുകയാണോ?
ഞങ്ങളുടെ ടീമിലേക്ക് ഒരു Salesman നെ നിയമിക്കുന്നു.
✔️ സമാന ജോലി മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം വേണം
✔️ താൽപര്യമുള്ളവർ നിങ്ങളുടെ CV ഉടൻ അയക്കുക
📩 [email protected]
📞 7558888033
രുചി കൂടുംതോറും ലാഭവും കൂടുന്നു! 😍 രുചി ഫുഡ് പ്രോഡക്റ്റ്സ് വാങ്ങുമ്പോൾ ഇനി സർപ്രൈസ് ഗിഫ്റ്റുകൾ മാത്രമല്ല, പണം നേരിട്ട് നിങ്ങളുടെ അക്കൗണ്ടിലേക്ക്! 💸
സാധനം വാങ്ങുമ്പോൾ പൈസ പോകുമെന്നല്ല, പൈസ തിരിച്ചുകിട്ടുമെന്നാണ് ഇനി രുചിയുടെ പ്രത്യേകത! 🎁
അതിശയകരമായ മാറ്റം: ഇനി വെറും ഭക്ഷണം മാത്രമല്ല, ഒരു ഭാഗ്യ പരീക്ഷണം കൂടിയാണ് ഓരോ രുചി പാക്കറ്റും!
സീറോ വെയ്റ്റിംഗ്: സ്കാൻ ചെയ്താൽ പണം ഉടൻ അക്കൗണ്ടിൽ!
ഇന്നുതന്നെ അടുത്തുള്ള കടയിൽ പോയി രുചി ഉൽപ്പന്നങ്ങൾ ചോദിച്ചു വാങ്ങൂ. നിങ്ങളുടെ ഭാഗ്യം ആ പാക്കറ്റിനുള്ളിൽ ഉണ്ടാകാം! 🏃♂️💨
👉🏻ശ്രദ്ധിക്കുക: ഈ ഓഫർ ആഭ്യന്തര വിപണിയിൽ (Domestic Market) ലഭ്യമായ ഉൽപ്പന്നങ്ങൾക്ക് മാത്രമായിരിക്കും. എക്സ്പോർട്ട് ഉൽപ്പന്നങ്ങൾക്ക് സ്ക്രാച്ച് കാർഡ് ഓഫർ ബാധകമല്ല)
30/01/2026
ആശംസകൾ! 🌸
കുന്നൂർശാല തൈപ്പൂയക്കാവടി മഹോത്സവത്തിന്റെ പുണ്യത്തിലേക്ക് ഉണരുന്ന ഈ വേളയിൽ, ഭഗവാൻ സുബ്രഹ്മണ്യന്റെ അനുഗ്രഹം എല്ലാവരിലും വർഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തിന്മയുടെ മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ഈ ദിനം എല്ലാവർക്കും ഐശ്വര്യപൂർണ്ണമാകട്ടെ.
നമ്മുടെ പാരമ്പര്യവും വിശ്വാസവും ചേർന്ന ഈ വിശേഷ ദിനത്തിൽ
Ruchi Mini Mart | Ruchi Food Products | Sacredin
എല്ലാവർക്കും ഹൃദയം നിറഞ്ഞ തൈപ്പൂയം ഉത്സവാശംസകൾ 🌺💫
11/02/2025
കുന്നൂർ ശാലശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ കാവടി മഹോത്സവം 2025 Kachani
18/03/2024
കാച്ചാണിയിൽ നിന്നും കരകുളം വഴി
മെഡിക്കൽ കോളേജ്-RCC സർവീസ്❤
യാത്രക്കാരുടെ സൗകര്യാർത്ഥം കരകുളം-RCC സർവീസ് ഇനി മുതൽ കാച്ചാണിയിൽ നിന്നായിരിക്കും ആരംഭിക്കുക
🎇കാച്ചാണി-RCC
(കരകുളം-വഴയില-പേരൂർക്കട-അമ്പലംമുക്ക്-
കുറവൻകോണം-YMR-ചാരാച്ചിറ-പ്ലാമൂട്-പട്ടം-
LIC-ചാലക്കുഴി-മെഡിക്കൽ കോളേജ് വഴി)
⏰കാച്ചാണിയിൽ നിന്നും RCC യിലേയ്ക്ക്:
06.40AM
07.35AM
08.35AM
09.30AM
11.20AM
02.45PM (അരുവിക്കര നിന്നും 02.30PM ന് പുറപ്പെടുന്ന സർവീസ്)
04.45PM
05.50PM
⏰RCC യിൽ നിന്നും കാച്ചാണിയിലേയ്ക്ക്:
07.35AM
08.35AM
10.25AM
03.50PM
05.00PM
05.40PM
06.45PM
എല്ലാ യാത്രക്കാർക്കും സ്വാഗതം ♥
ഷെയർ ചെയ്ത് മറ്റ് യാത്രക്കാരിലേയ്ക്ക് കൂടെ എത്തിക്കു...♥
VERY URGENT 🚨🚨 #ഈ #കുരുന്നു #ജീവൻ #രക്ഷിക്കാൻ #ഇനി #മണിക്കൂറുകൾമാത്രം
പഠിച്ചു വലുതായി എനിക്ക് രാജ്യത്തിൻെറ അതിര് കാക്കുന്ന പട്ടാളക്കാരിയാകണം.എന്റെ ഉവ്വാവു മാറാൻ കുറെ പൈസ വേണം. എനിക്ക് വേണ്ടി എല്ലാ ചേട്ടന്മാരും ചേച്ചിമാരും പ്രാർത്ഥിക്കണേ. നെഞ്ച് പിടയും ഈ മോളുടെ വാക്കുകൾ കേട്ടാൽ.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ പെടുന്ന കരകുളം പഞ്ചായത്ത് ഒമ്പതാം വാർഡിൽ നിലമി വീട്ടിൽ രാജശ്രീ ശ്രീജിത്ത് ദമ്പതികളുടെ ഇളയ മകൾ നിവേദികയ്ക്ക് ഗുരുതര കരൾ രോഗമാണ്.5 വയസ് മാത്രം പ്രായമുള്ള ഈ പൊന്നു മോൾക്ക്
മാരകമായ കരൾ രോഗം ബാധിച്ച്എറണാകുളം ആസ്റ്റർമെഡിസിറ്റിയിൽ ചികിത്സയിലാണ്.
വളരെ അടിയന്തരമായി ഈ വരുന്ന വെള്ളിയാഴ്ച 29-ാം തീയതി കരൾമാറ്റ ശസ്ത്രക്രിയ നടത്തിയെങ്കിൽ മാത്രമേ
കുരുന്നു മാലാഖയുടെ ജീവൻ രക്ഷിക്കാൻ സാധിക്കു.35 ലക്ഷം രൂപയാണ് ഇതിന് ചെലവ് വരുന്നത്.ഈ പിഞ്ചുകുഞ്ഞിന്റെ ജീവൻ തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിൽ ഒരു ഗ്രാമം ഒന്നിക്കുകയാണ്.
എൻ പ്രദീപ് ചെയർമാൻ, കൺവീനർ വിനോദ് കുമാർ (വാർഡ് മെമ്പർ ) പൊതുപ്രവർത്തകരായ ലാലു കരകുളം സന്തോഷ് കുമാർ, ജയശങ്കർ, അരുൺ ,സുജിത്ത്, സൗമ്യ സിന്ധു ,അനില എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ജനകീയ കമ്മിറ്റി രൂപീകരിച്ച് സുമനസുകളുടെ കനിവിന് വേണ്ടി പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.
നമ്മുടെ വീട്ടിലെ ഒരു കുരുന്നിന്റെ ജീവന്റെ നിലനിൽപ്പ് മുന്നിൽകണ്ട് നിങ്ങളാൽ കഴിയുന്ന ഒരു സഹായം ചുവടെ ചേർക്കുന്ന ഗൂഗിൾ പേയി ലോ അകൗണ്ട് നമ്പറിലോ അയച്ച് നൽകി കാര്യണ്യത്തിന്റെ കരസ്പർശമായി പൊന്നുമോളുടെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാകണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.
ഗൂഗിൾ പേ
സംവിധാനങ്ങളിൽ തടസ്സം സർവ്വസാധാരണം ആയതിനാൽകഴിയുന്നവരെല്ലാം ബാങ്ക് അക്കൗണ്ട് വഴി സഹായംഅയക്കാൻ ശ്രമിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.
Googile pay, phone pay : 8547407572
: 9746360657
NAME-SREEJITH S
AC No-357902010026648
BRANCH-UNION BANK
CHITTOOR (SOUTH) BRANCH
IFSC:UBIN0535796
Mobile 9746360657
SRIJITH 8547407572
16/12/2023
പ്രിയപ്പെട്ടവരെ.... നിവേദിക എന്ന ഈ മിടുക്കി കുഞ്ഞിനെ ജീവിതത്തിലെക്ക് തിരികെ കൊണ്ട് വരാൻ നിങ്ങളുടെ ഓരോരുത്തരുടെയും കാരുണ്യം ആവശ്യം ആണ്.... നിങ്ങളുടെ സഹായം എത്ര ചെറുതായാലും അത് ഈ മോൾക്ക് വലിയ സഹായം ആകും..... എല്ലാരും ഈ പോസ്റ്റ് ഷെയർ ചെയ്യാനും സഹായിക്കാനും ദയവായി മടിക്കരുതെ പ്ലീസ് 😭🙏
05/10/2022
അറിവിന്റെ
ആദ്യാക്ഷരം കുറിക്കുന്ന
എല്ലാ കുരുന്നുകൾക്കും
എല്ലാ നന്മകളും നേരുന്നു..
ഏവർക്കും ഹൃദയം നിറഞ്ഞ
വിജയദശമി ആശംസകൾ...
08/09/2022
Happy Onam 🌸
18/01/2022
തിരുവനന്തപുരത്ത് ഇന്ന് (18 ജനുവരി 2022) 6911 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
Click here to claim your Sponsored Listing.
