Deseeya Sevabharathi Idukki

Deseeya Sevabharathi Idukki

Share

Seva Bharati is an NGO working among the economically and socially weaker sections of society in Id

09/11/2025

രക്തം ആവശ്യമുള്ളവർക്ക് സേവാഭാരതിയുടെ വെബ് സൈറ്റ് വഴി ദാതാവിനെ കണ്ടൈത്താം

അതു പോലെ നിങ്ങൾക്കും രക്തദാതാവാകാം

https://sevabharathikeralam.in/formv2/volunteer

09/11/2025

നിങ്ങളുടെ രക്തം ദാനം ചെയ്യൂ
മറ്റൊരാളുടെ പ്രതീക്ഷകൾക്ക് ജീവനേകൂ...

Join Now:
🔗 https://sevabharathikeralam.in/formv2/volunteer

രക്തം ദാനം ചെയ്യുക, പല മുഖങ്ങളിലും പുഞ്ചിരിയുണ്ടാകാൻ നിങ്ങളും ഒരു കാരണമാവട്ടെ…

രക്തദാനത്തിന് സന്നദ്ധരാവൂ — മറ്റുള്ളവരെയും പ്രേരിപ്പിക്കൂ!
ജീവൻ രക്ഷിക്കാൻ ഒരു ചുവടു മുന്നോട്ട് !




#രക്തദാനം_മഹാദാനം

Photos from Deseeya Sevabharathi Idukki's post 28/10/2025

കാന്തല്ലൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ 27 / 10 / 2025 ന് രാവിലെ 11 മണി മുതൽ 1 മണി വരെ കാരയൂർ ഗ്രാമത്തിലും ഉച്ചയ്ക്ക് 1.30 മുതൽ 4 മണി വരെ കീഴാന്തൂർ ഗ്രാമത്തിലുമായി സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടത്തി.

കാരയൂർ ഗ്രാമത്തിൽ 29 പേരും കീഴാന്തൂർ ഗ്രാമത്തിൽ 81 പേരും ഈ ക്യാമ്പിൽ പങ്കെടുത്തു.

വിവേകാനന്ദ മെഡിക്കൽ മിഷനിൽ നിന്നും Dr. ചെല്ലസാമിയും 2 പ്രവർത്തകരും, കാന്തല്ലൂർ സേവാഭാതിയിൽ നിന്നും G. വെട്രിവേൽ , R സുബ്രമണിയൻ, U അനീഷ് കുമാർ, V രാമരാജൻ എന്നിവർ പങ്കെടുത്തു.

Photos from Deseeya Sevabharathi Keralam's post 26/10/2025
19/10/2025
19/10/2025

കുമളി സേവാഭാരതി പ്രവർത്തകർ : മഴകെടുതിയെതുടർന്ന് വിടുകളിൽ വെള്ളം കയറി ചെളിയും മറ്റും നിക്കം ചെയ്യുന്ന പ്രവർത്തകർ

Photos from Deseeya Sevabharathi Idukki's post 19/10/2025

കുമളി സേവാഭാരതി യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്ന് ബാച്ചുകളായി തിരിഞ്ഞ് കുമളി വെള്ളാരംകുന്ന് റൂട്ടിൽ രണ്ടുദിവസമായി ഇടുക്കിയിൽ തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ സേവ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

Photos from Deseeya Sevabharathi Idukki's post 02/10/2025

സേവാഭാരതി കാന്തല്ലൂർ സമിതിയുടെ നേതൃത്വത്തിൽ വിജയദശമി ദിവസം കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചു.

കാന്തല്ലൂർ ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ P P മണി സാർ ആണ് കുട്ടികളെ എഴുത്തിനിരുത്തിയത്. കീഴാന്തൂർ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 27 കുട്ടികളാണ് ആദ്യാക്ഷരം കുറിച്ചത് കീഴാന്തൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന വിദ്യാരംഭത്തിന് പ്രസിഡന്റ് ജീ വെട്രിവേൽ , സെക്രട്ടറി രാമരാജൻ , കമ്മറ്റി അംഗങ്ങളായ O S ഗോപാലകൃഷ്ണൻ, M മണി, R സുബ്രമണിയൻ എന്നിവർ നേതൃത്വം നൽകി

30/09/2025

ഒക്ടോബർ 1
ലോക വയോജന ദിനം...


Want your business to be the top-listed Government Service in Adimali?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Sevabharathi Karyalayam
Adimali