സഖാവ് Comrade Communist

സഖാവ്   Comrade Communist

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സഖാവ് Comrade Communist, Political organisation, Adimali.

26/11/2025

അടിമാലി ബ്ലോക്ക് പഞ്ചായത്ത് മച്ചിപ്ലാവ് ഡിവിഷൻ 2 ൽ നിന്നും ജനവിധി തേടുന്ന പ്രിയ സഖാവ് മാത്യു ഫിലിപ്പ് 🚩
അടിമാലിയിലെയും ആദിവാസി ഉന്നതികളിലടക്കമുള്ള ജനങ്ങൾക്ക് പരിചിതനായ സഖാവ് രാഷ്ട്രീയ, ജാതി,മത വേർതിരിവുകൾക്കപ്പുറം വോട്ട് നേടി അദ്ദേഹം വിജയിച്ചു വരുമെന്ന് നിസംശയം പറയാം 👍
ഉന്നതി മേഖലകളിൽ മുതിർന്നവർക്കും, യുവതി, യുവാക്കൾക്കും, കുട്ടികൾക്കും മനുഷ്യ സ്നേഹം എന്താണെന്ന് നേരിൽ കാണിച്ച സഖാവിന്റെ സ്ഥാർത്ഥിത്വം ആദിവാസി ഉന്നതികളിൽ ഏറെ സന്തോഷം നൽകുന്നതായി തീർന്നിട്ടുണ്ട്.....
നിരവധിയായ വികസന പ്രവർത്തനങ്ങൾക്കും ആദിവാസികളോടുള്ള അവകാശ നിഷേധത്തിനുമെതിരെയും ഏറെ ശബ്ദമുയർത്തുകയും, അതിലൂടെ വിഷയം പരിഹരിക്കപ്പെടുകയും ചെയ്ത് പച്ചയായ മനുഷ്യ ജീവതങ്ങളുടെ യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങി ചെന്നെത്തിയ മനുഷ്യ സ്നേഹിയായ കമ്യൂണിസ്റ്റ്
വിവിധ ഉന്നതികളിൽ പാതയോരങ്ങളിലെ കല്ലിലും, മരത്തണലിലും, ഭക്ഷണം കഴിക്കാതെ ക്ഷീണിച്ചിരുന്ന അദ്ദേഹത്തെ ആ സമയത്തും ഊർജ്വസ്വലനാക്കിയത് തദ്ദേശീയ ജനത പറഞ്ഞ പരാതികൾ തീർപ്പാക്കുന്നതും, അവരുടെ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകരാനുമായിരുന്നു,.. ആ സ്വപ്നങ്ങൾ യഥാർത്ഥ്യമാക്കാൻ,..... സഖാവ് മാത്യു ഫിലിപ്പ് തന്നെ യോഗ്യൻ. 👍

മുൻ ഡിവിഷൻ മെമ്പർ സോമൻ ചെല്ലപ്പൻ ഡിവിഷനിലെ ജനങ്ങൾക്ക് യാതൊന്നും ചെയ്ത് നൽകാതെ നഷ്ടപ്പെടുത്തിയത് വികസന മുന്നേറ്റത്തിന്റെ 5 വർഷങ്ങൾ........

അത്തരക്കാർക്കുള്ള മറുപടിയായി പ്രിയ സഖാവിന്റെ വിജയം മാറാൻ ഓരോ വോട്ടും അരിവാൾ ചുറ്റിക നക്ഷത്രത്തിന്‌ 👍🚩
സഖാവ് മാത്യു ഫിലിപ്പ്❤️❤️❤️

21/07/2025

പ്രിയ സഖാവ് വി . എസ്
ഇനി സ്മരണകളിൽ

ലാൽ സലാം റെഡ് സല്യൂട്ട്

13/10/2024

എങ്ങനെ അല്ലെങ്കിൽ എപ്പോൾ മനസ്സ് വല്ലാതെ കുഴങ്ങി ഊരാ കുടുക്കിൽപ്പെട്ട് നിൽക്കുന്നു . ചിന്താലോകത്തിൽ വല്ലാതെ ചില പ്രത്യേക സമയക്കാലങ്ങൾ വന്നു നിറയുന്നു .

17/09/2024

എന്താണ് സംഭവിക്കുന്നത് . ആലോചിക്കുന്തോറും അറിയാതെ ആഴങ്ങളിൽ ചുഴികളിലകപ്പെട്ട് എവിടെയ്ക്കോ യാത്ര പോകുന്ന മനസ്സ് . അറിയാതെ ധ്യാനാന്മകമായ മനസ്സിൽ മാറ്റങ്ങൾ വരുത്തി മെല്ലെ ജീവിതത്തിന്റെ യാത്ര തുടരുമ്പോൾ സ്നേഹത്തിന്റെ പേരിൽ വില പേശി വന്നെത്തുന്നു മുഖ പുസ്തകത്താളിലെ ചിലർ

06/09/2024

ചെറുതോണി

Photos from സഖാവ്   Comrade Communist's post 02/09/2024
19/08/2024

ഒരു കഥ മെനയുകയാണ് മനസ്സ് . പറഞ്ഞറിഞ്ഞ അറിവുകളും അനുഭവങ്ങളും അങ്ങനെയങ്ങനെ ചിന്തകളിൽ വന്നു നിറഞ്ഞ് മെല്ലെ ഭാവനകളുമായി ഇതളിണ ചേർന്ന മായിക മാന്ത്രിക ഭാവങ്ങളിൽ അക്ഷരങ്ങളുമായി കൂട്ടു ചേർന്ന് കഥ പറയുകയാണ് മനസ്സ് . മനസ്സിന്റെ മായാമാന്ത്രിക തിരശ്ശീലയിൽ അവ്യക്തതയിൽ നിന്ന് മെല്ലെ മെല്ലെ വ്യക്തതയിലേക്ക് വന്നു കയറുകയാണ് കാഴ്ചകൾ . എവിടെയോക്കെയോ എപ്പോഴോക്കെയോ കണ്ടു മൺമറഞ്ഞ വീണ്ടും ഇടയ്ക്കിടെ ഓർമ്മകളിൽ വന്നു മറയുന്ന കാഴ്ചകൾ .

16/08/2024

അങ്ങകലെ മലനിരകൾക്കപ്പുറത്ത് ഒരു ദേശത്ത് നിന്നവർ . മണ്ണടരുകളിൽ ഒളിഞ്ഞു കിടക്കുന്ന ശിലാപാളികളിൽ മനോഹര ശില്പങ്ങൾ മെനയുന്നവർ . അവരുടെ അനന്തര തലമുറ . അവിടെ പൂർവ്വീകരുടെ ഓർമ്മകൾ മേയ്യുന്ന ഭൂമിക തേടിയുള്ള യാത്ര തുടങ്ങുകയാണ് . മുത്തശ്ശിക്കഥകളിൽ വിരിഞ്ഞു വന്ന ഗ്രാമീണ ഭൂമീക . വല്ലാതെ അത്ഭുതങ്ങൾ കാഴ്ച ബാല്യം . അയാൾ ഓർത്തെടുക്കുകയാണ് തന്നിലെ ജീവിതത്തിന്റെ കഥ

14/08/2024

സ്വതന്ത്ര്യ ദിനാശംസകൾ

19/06/2024

Good Morning

17/06/2024

മരണം അതൊരു പ്രഹേളികയാണ് . വല്ലാത്തൊരു അസ്വാസ്ഥ്യം മനസ്സിനെ കീഴ്പ്പെടുത്തി പുലരിയിൽ വർഷങ്ങൾക്ക് മുന്നെ ശൈശവം മാറി വന്നു കയറിയ ബാല്യത്തിൽ പന്തങ്ങൾ വീശീ നടന്നെത്തിയ ഒരു രാവ് ഓർമ്മയിലേക്ക് പകർന്നു തന്നു .

Want your business to be the top-listed Government Service in Adimali?

Click here to claim your Sponsored Listing.

Location

Website

Address


Adimali
685561