21/04/2026
അടിമാലി ഏരിയ പ്രസിഡന്റും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ സ യാസീനെ അടിമാലിയിൽ വെച്ച് വടിവാൾ അടക്കമുള്ള മാരകയുധങ്ങളുമായി ലഹരി മാഫിയ സംഘം ആക്രമിച്ചു പ്രതിഷേധിക്കുക.
SFI അടിമാലി ഏരിയ കമ്മിറ്റി
ഫോൺ : Anandhu cm
+91 70126 51404 (സെക്രട്ടറി)
Yasin Husain
8547760419 (പ്രസിഡന്റ്)
21/04/2026
അടിമാലി ഏരിയ പ്രസിഡന്റും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ സ യാസീനെ അടിമാലിയിൽ വെച്ച് വടിവാൾ അടക്കമുള്ള മാരകയുധങ്ങളുമായി ലഹരി മാഫിയ സംഘം ആക്രമിച്ചു പ്രതിഷേധിക്കുക.
17/04/2026
സിബിഎസ്ഇ ബോർഡ് എക്സാമിന് ഉന്നത വിജയം കരസ്ഥമാക്കിയ അശ്വന്ത് അനിൽ-നെ എസ്എഫ്ഐ അടിമാലി ഏരിയ കമ്മിറ്റി ആദരിച്ചു🚩
30/03/2026
മുണ്ടക്കൈ ചൂരൽമല കോൺഗ്രസ് പിരിച്ച പണം എത്ര ? ഏതു ബാങ്കിൽ ?
SFI ADIMALI AREA COMMITTEE
ദേവികുളം നിയോജക മണ്ഡലം വിദ്യാർത്ഥി സ്ക്വാഡ് പ്രവർത്തനം. സഖാവ് എ രാജയെ വിജയിപ്പിക്കുക.
എസ്എഫ്ഐ അടിമാലി ഏരിയ കമ്മിറ്റി വിദ്യാർത്ഥി സ്ക്വാഡ്🚩
28/03/2026
ദേവികുളം നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി
അഡ്വ.എ.രാജയെ
ചുറ്റിക അരിവാൾ നക്ഷത്രം
അടയാളത്തിൽ വോട്ട്
രേഖപ്പെടുത്തി വിജയിപ്പിക്കുക
വിദ്യാർത്ഥി റാലി
മാർച്ച് 29 മൂന്നാറിൽ
SFI ദേവികുളം മണ്ഡലം കമ്മിറ്റി
നിയോജക മണ്ഡല വിദ്യാർത്ഥി സ്ക്വാഡ് പ്രവർത്തനം. സഖാവ് എ രാജയെ വിജയിപ്പിക്കുക.
എസ്എഫ്ഐ അടിമാലി ഏരിയ കമ്മിറ്റി വിദ്യാർത്ഥി സ്ക്വാഡ്
വികസനത്തുടർച്ചയ്ക്ക്... ദേവികുളം നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി അഡ്വ.എ രാജയെ വിജയിപ്പിക്കുക.
16/03/2026
ഇടുക്കി ജില്ലാ കമ്മിറ്റിയിലേക്ക് അടിമാലി ഏരിയ കമ്മിറ്റിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ