SFI അടിമാലി ഏരിയ കമ്മിറ്റി

SFI അടിമാലി ഏരിയ കമ്മിറ്റി

Share

SFI അടിമാലി ഏരിയ കമ്മിറ്റി
ഫോൺ : Anandhu cm
+91 70126 51404 (സെക്രട്ടറി)
Yasin Husain
8547760419 (പ്രസിഡന്റ്‌)

21/04/2026

അടിമാലി ഏരിയ പ്രസിഡന്റും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ സ യാസീനെ അടിമാലിയിൽ വെച്ച് വടിവാൾ അടക്കമുള്ള മാരകയുധങ്ങളുമായി ലഹരി മാഫിയ സംഘം ആക്രമിച്ചു പ്രതിഷേധിക്കുക.

17/04/2026

സിബിഎസ്ഇ ബോർഡ് എക്സാമിന് ഉന്നത വിജയം കരസ്ഥമാക്കിയ അശ്വന്ത് അനിൽ-നെ എസ്എഫ്ഐ അടിമാലി ഏരിയ കമ്മിറ്റി ആദരിച്ചു🚩

09/04/2026
Photos from SFI അടിമാലി ഏരിയ കമ്മിറ്റി's post 30/03/2026

മുണ്ടക്കൈ ചൂരൽമല കോൺഗ്രസ് പിരിച്ച പണം എത്ര ? ഏതു ബാങ്കിൽ ?
SFI ADIMALI AREA COMMITTEE

29/03/2026

ദേവികുളം നിയോജക മണ്ഡലം വിദ്യാർത്ഥി സ്‌ക്വാഡ് പ്രവർത്തനം. സഖാവ് എ രാജയെ വിജയിപ്പിക്കുക.

എസ്എഫ്ഐ അടിമാലി ഏരിയ കമ്മിറ്റി വിദ്യാർത്ഥി സ്‌ക്വാഡ്🚩

28/03/2026

ദേവികുളം നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി

അഡ്വ.എ.രാജയെ

ചുറ്റിക അരിവാൾ നക്ഷത്രം

അടയാളത്തിൽ വോട്ട്

രേഖപ്പെടുത്തി വിജയിപ്പിക്കുക

വിദ്യാർത്ഥി റാലി

മാർച്ച്‌ 29 മൂന്നാറിൽ

SFI ദേവികുളം മണ്ഡലം കമ്മിറ്റി

25/03/2026

നിയോജക മണ്ഡല വിദ്യാർത്ഥി സ്‌ക്വാഡ് പ്രവർത്തനം. സഖാവ് എ രാജയെ വിജയിപ്പിക്കുക.

എസ്എഫ്ഐ അടിമാലി ഏരിയ കമ്മിറ്റി വിദ്യാർത്ഥി സ്‌ക്വാഡ്

22/03/2026

വികസനത്തുടർച്ചയ്ക്ക്... ദേവികുളം നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി അഡ്വ.എ രാജയെ വിജയിപ്പിക്കുക.

16/03/2026

ഇടുക്കി ജില്ലാ കമ്മിറ്റിയിലേക്ക് അടിമാലി ഏരിയ കമ്മിറ്റിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

Want your business to be the top-listed Government Service in Adimali?

Click here to claim your Sponsored Listing.

Location

Telephone

Website

Address

Adimali