Adimaly

Adimaly

Share

കുറഞ്ഞ ചെലവിൽ പരസ്യം ചെയ്യാം അടിമാലി ഫേസ്ബുക്ക് പേജിൽ Adimaly is located about 83 kilometers from aluva.

Adimaly (Malayalam: അടിമാലി) is a town in the Idukki district of Kerala, India.[1] Adimali is located on the National Highway 49 (India) connecting Kochi and Madurai, India. From Adimaly, it is only 27 kilometers to Munnar, which is a famous hill station.[2] The waterfalls Cheeyappara and Valara are located nearby. Pepper cultivation is the main agricultural activity of this place.[3] The Ponmudi

26/05/2026

നടുറോട്ടിലെ 'റീൽസ് കളി' അത്ര സുഖമുള്ള കളി ആകില്ല! 🛑🚔
ലൈക്കുകൾക്കും വ്യൂസിനും വേണ്ടി നടുറോഡിൽ വണ്ടി നിർത്തിയിട്ട് ഡാൻസ് കളിക്കുന്നവരും റീൽസ് പിടിക്കുന്നവരും ഒന്ന് ശ്രദ്ധിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് കടുത്ത നിയമനടപടികളാണ്!
നടുറോഡിൽ ഗതാഗത തടസ്സമുണ്ടാക്കുകയോ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകും വിധം പെരുമാറുകയോ ചെയ്താൽ താഴെ പറയുന്ന വകുപ്പുകൾ പ്രകാരം കേസ് വരാം:
🔹 ഭാരതീയ ന്യായ സംഹിത (BNS - മുൻപ് IPC):
വകുപ്പ് 285: പൊതുവഴിയിൽ തടസ്സമോ അപകടമോ ഉണ്ടാക്കൽ.
വകുപ്പ് 290: പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ (Public Nuisance).
വകുപ്പ് 281: അലക്ഷ്യമായി വാഹനം കൈകാര്യം ചെയ്ത് അപകട സാധ്യതയുണ്ടാക്കൽ.
🔹 മോട്ടോർ വാഹന നിയമം (MV Act):
സെക്ഷൻ 122 & 184: അപകടകരമായ രീതിയിൽ വാഹനം റോഡിൽ നിർത്തിയിടലും നിയമലംഘനവും.
ഇതിനുപുറമെ സോഷ്യൽ മീഡിയയിലെ തെളിവുകൾ വെച്ച് ഡ്രൈവിംഗ് ലൈസൻസ് വരെ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് (MVD) അധികാരമുണ്ട്.
വ്യൂസ് കൂട്ടാൻ നോക്കി ഒടുവിൽ പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങേണ്ടി വരരുത്. റോഡ് സർക്കസ് കാണിക്കാനുള്ളതല്ല, സുരക്ഷിതമായി യാത്ര ചെയ്യാനുള്ളതാണ്! 🚘⚠️

Photos from Adimaly's post 24/05/2026

കുറച്ചു നാളുകൾക്കു മുമ്പ് വട്ടവടയ്ക്ക് പോയപ്പോൾ ഞാൻ കണ്ട ദൃശ്യങ്ങളാണ് ഈ താഴെ കാണിച്ചിരിക്കുന്നത്. നിങ്ങൾ പറ ആരുടെ കയ്യിലാണ് തെറ്റെന്ന്.

23/05/2026

ഇടുക്കി ജില്ലയിലെ മൂന്നാറിൻ്റെയും ആനച്ചാലിലെയും, മാട്ടുപ്പെട്ടിയിലെയും, വട്ടവടയിലെയും, ടോപ് സ്റ്റേഷനിലെയും ഇപ്പോഴത്തെ അവസ്ഥയിലെ ഒരു ഉദാഹരണമാണ് ഈ വീഡിയോ. നിങ്ങൾ പറയൂ എന്താണ് ചെയ്യേണ്ടത്? വീഡിയോ മുഴുവൻ കാണണം.

23/05/2026

ആനച്ചാലിലെ ബ്ലോക്കാണ് 23/05/2026

Photos from Adimaly's post 21/05/2026

മൂന്നാർ ടോപ് സ്റ്റേഷനിൽ ഉണ്ടായ അക്രമത്തിൽ എന്താണ് സത്യാവസ്ഥ എന്ന് ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ? വീഡിയോ കയ്യിലുണ്ടെങ്കിൽ കമൻ്റ് ചെയ്യുക.

14/05/2026

മൂന്നാർ പഞ്ചായത്ത് മേടിക്കുന്നത് പോലെ വെള്ളത്തൂൽ പഞ്ചായത്തും പള്ളിവാസൽ പഞ്ചായത്തും അടിമാലി പഞ്ചായത്തും ഫീസി ഈടാക്കണം. കാരണം റോഡ് സൈഡിൽ വേസ്റ്റ് വലിച്ചെറിയുന്നത് കൂടി വരികയാണ്.

12/05/2026

ഇങ്ങനെ ചെയ്യുന്നവനെ എന്ത് ചെയ്യണം നിങ്ങൾ പറയൂ.

01/05/2026

അടിമാലി - രാജകുമാരി മേഖലകളിൽ വ്യാജ ജിപേ തട്ടിപ്പ് പരമ്പര!

25/04/2026

ആദരാജ്ഞലികൾ

പ്രിയപ്പെട്ട ബിജു അണ്ണൻ നന്ത്യാട്ട് നിര്യാതനായി .

21/04/2026

മൂന്നാറിനെ ഒരു 'സീറോ-വേസ്റ്റ്' (Zero-waste) മേഖലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് വിപുലമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇത് നടപ്പിലാക്കിയ മൂന്നാർ ഗ്രാമപഞ്ചായത്തിന് അഭിനന്ദനങ്ങൾ.

Want your business to be the top-listed Government Service in Adimali?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Adimali