പൊതുസേവന കേന്ദ്രം കടുവാത്തോട്

പൊതുസേവന കേന്ദ്രം കടുവാത്തോട്

Share

സാമീസ് സ്റ്റുഡിയോ
ചെളിക്കുഴി റോഡ്,
ക?

Insurance Services
Passport Services
Premium Collection Services of Insurance Companies like LIC, SBI, ICICI Prudential, AVIVA DHFL and Others
E-Nagrik & E- District Services {Birth/ Death Certificate etc.}
Pension Services
NIOS Registration
Apollo Telemedicine
NIELIT Services
Aadhar Printing and Enrollment
PAN Card
Electoral Services
E-Courts and Results Services
State Electricity and Water Bill

27/03/2023

2 വീലർ 3 വീലർ 4 വീലർ ഇൻഷുറൻസ് അതിവേഗത്തിൽ പുതുക്കുകയോ പുതിയത് എടുക്കുകയോ ചെയ്യാം
ബന്ധപ്പെടുക +91 9495963335

19/09/2022

നിങ്ങളുടെ വാഹനം ഏതുമാകട്ടെ ഇൻഷുറൻസ് കൃത്യതയോടെ വേഗത്തിൽ എടുക്കുവാൻ സമീപിക്കുക
സാമീസ് ഡിജിറ്റൽ സേവാ
കടുവത്തോട് - 9495963335

16/07/2022

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരള സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ഈ അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി ജൂലൈ 13 ന് പത്ത് മണി മുതല്‍സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധങ്ങള്‍ , 1000/ രൂപ (എസ്.സി, എസ്.റ്റി 350/രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങള്‍ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം.

15/07/2022

പോളി ടെക്നിക് പ്രവേശനം

2022 - 23 അധ്യയന വർഷത്തെ സംസ്ഥാനത്തെ ഗവണ്മെന്റ് / എയ്ഡഡ് / സ്വാശ്രയ /IHRD പോളിടെക്‌നിക്‌ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് (15.07.2022) ന് ആരംഭിക്കുന്നതാണ്.

ഫീസ് : 200 / 100 രൂപ

അവശ്യരേഖകൾ
1. SSLC
2. Aadhaar
3. Mob no / Email
4. Income Certificate
5. Caste Certificate
6. Birth Certificates/ Nativity Cert
7. VHSE Certificate

അപേക്ഷ ഓൺലൈൻ വഴി അയക്കുന്നതിനും സംശയങ്ങൾക്കും

സാമീസ് ഡിജിറ്റൽ സേവ
വിനയകാ ജൂവലറിക്ക് സമീപം,കടുവാത്തോട്
കേന്ദ്രത്തിൽ എത്തിച്ചേരുവാനുള്ള ഗൂഗിൾമാപ്പ് താഴെ നൽകുന്ന ലിങ്കിൽ കയറി നോക്കുക
👇🏻👇🏻👇🏻
https://goo.gl/maps/QG7RmZCUGcjTc1FH6

12/07/2022

നീറ്റ് അഡ്മിറ്റ് കാർഡുകൾ ഇന്നുമുതൽ

രാജ്യത്തെ എം.ബി.ബി.എസ് , ബി.ഡി.എസ് മെഡിക്കൽ അനുബന്ധ കോഴ്‌സുകളുടെ പ്രവേശനത്തിന് ഈ മാസം 17 നു നടക്കുന്ന നീറ്റ് യു.ജി പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഇന്ന് പകൽ 11.30 മുതൽ ഡൗൺലോഡ് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്
സാമീസ് ഡിജിറ്റൽ സേവ
വിനയകാ ജൂവലറിക്ക് സമീപം,കടുവാത്തോട്
കേന്ദ്രത്തിൽ എത്തിച്ചേരുവാനുള്ള ഗൂഗിൾമാപ്പ് താഴെ നൽകുന്ന ലിങ്കിൽ കയറി നോക്കുക
👇🏻👇🏻👇🏻
https://goo.gl/maps/QG7RmZCUGcjTc1FH6

11/07/2022

പ്ലസ് വണ്‌ ഏകജാലകം

ആരംഭിച്ചിരിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക്
സാമീസ് ഡിജിറ്റൽ സേവ
വിനയകാ ജൂവലറിക്ക് സമീപം,കടുവാത്തോട്
കേന്ദ്രത്തിൽ എത്തിച്ചേരുവാനുള്ള ഗൂഗിൾമാപ്പ് താഴെ നൽകുന്ന ലിങ്കിൽ കയറി നോക്കുക
👇🏻👇🏻👇🏻
https://goo.gl/maps/QG7RmZCUGcjTc1FH6

07/07/2022

വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ശക്തിയായ കാറ്റ്; വിളകൾക്ക് ഇൻഷുറൻസ്; അപേക്ഷിക്കാം..!
സംസ്ഥാന, കേന്ദ്രസർക്കാർ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ്. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ശക്തിയായ കാറ്റ് എന്നിവകൊണ്ടുണ്ടാകുന്ന വിളനാശത്തിനു നഷ്ടപരിഹാരം ലഭിക്കും. ഇൻഷുറൻസ് പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകും. ബാക്കി തുക കർഷകർ അടയ്ക്കണം.

ഏതൊക്കെ വിളകൾ

➖➖➖➖➖➖➖➖➖

നെല്ല്, വാഴ, മരച്ചീനി, കുരുമുളക്, മഞ്ഞൾ, കമുക്, പച്ചക്കറികളായ പടവലം, പാവൽ, പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്ക്കാണ് ഈ പരിരക്ഷ ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി 31.

അപേക്ഷ

➖➖➖➖➖➖➖➖

ഓൺലൈനായി അപക്ഷിക്കാം. ആധാർ, നികുതി രസീത്, ബാങ്ക് പാസ്ബുക്ക്, പാട്ടത്തിന് കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാർ എന്നിവയുടെ പകർപ്പും സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്

സാമീസ് ഡിജിറ്റൽ സേവ

വിനയകാ ജൂവലറിക്ക് സമീപം,കടുവാത്തോട്

കേന്ദ്രത്തിൽ എത്തിച്ചേരുവാനുള്ള ഗൂഗിൾമാപ്പ് താഴെ നൽകുന്ന ലിങ്കിൽ കയറി നോക്കുക

👇🏻👇🏻👇🏻

https://goo.gl/maps/QG7RmZCUGcjTc1FH6

06/07/2022

പ്ലസ് വൺ അഡ്മിഷൻ നാളെ മുതൽ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
+91 9495963335 / +91 9645768986

05/07/2022

അഗ്നീപഥ് വ്യോമസേനാ രെജിസ്ട്രേഷൻ ഇന്ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക് : +91 9495963335/ +91 9645768986

Want your business to be the top-listed Government Service in Adoor?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Saamees Studio
Adoor
691556

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm
Sunday 11am - 3pm