Vinod Vasudevan

Vinod Vasudevan

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vinod Vasudevan, Political organisation, Adoor.

20/08/2025

#സമരപ്രഖ്യാപന_കൺവെൻഷൻ... #കൃഷി_വളരണം_കർഷകന്_ജീവിക്കണം”
മാറാത്തത് ഇനി മാറും……
📍സംഭരിച്ച നെല്ലിന്റെ വില 48 മണിക്കൂറിൽ നൽകുക.
📍സംഭരിച്ച നെല്ലിന്റെ വിലയാണ് വേണ്ടത്, ബാങ്ക് ലോൺ അല്ല.
📍കഴിഞ്ഞ വർഷങ്ങളിൽ വെട്ടിക്കുറിച്ച സംസ്ഥാന വിഹിതം പുനസ്ഥാപിക്കുക.
📍കേന്ദ്ര സർക്കാരുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ സംസ്ഥാനം പാലിക്കുക
📍വന്യമൃഗ ശല്യം തടയാൻ ഉള്ള നടപടി സ്വീകരിക്കുക

ഓഗസ്റ്റ് 20 ന് കാലത്ത് 10 മണിക്ക് പാലക്കാട് ചന്ദ്രനഗർ പാർവ്വതി കല്യാണ മണ്ഡപത്തിൽ....

19/08/2025

#അഭിനന്ദനങ്ങൾ George Kurian ജി 👍💐

19/08/2025

്രഖ്യാപന_കൺവെൻഷൻ പാലക്കാട്‌ ആഗസ്റ്റ് 20 ബുധനാഴ്ച രാവിലെ 10.00 മണിക്ക് ചന്ദ്രനഗർ പാർവ്വതി കല്യാണ മണ്ഡപത്തിൽ..

സംഭരിച്ച നെല്ലിന്റെ വില 48 മണിക്കൂറിൽ നൽകുക.

16/08/2025

#ആഗസ്റ്റ് 16 #അടൽജി_സ്മൃതിദിനം .
പ്രണാമം 🙏🏻

13/08/2025

കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് ഐക്യദാർഢ്യം ഇന്ന് രാവിലെ ഒൻപത് മണിക്ക് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ.

Photos from Vinod Vasudevan's post 12/08/2025

കാക്കി അണിഞ്ഞ കമ്മ്യൂണിസ്റ്റ് ഭീകരത..

തൃശ്ശൂരിൽ ബിജെപി നേതാക്കളെ ക്രൂരമായി മർദ്ദിച്ച് പോലീസ്.

Photos from Vinod Vasudevan's post 12/08/2025

്രഖ്യാപന_കൺവൻഷൻ #പാലക്കാട്‌ ആഗസ്റ്റ് 20 ന്..

സംസ്ഥാനത്തെ കർഷകർ, പ്രത്യേകിച്ച് നെൽ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എറണാകുളത്ത് നടന്ന കർഷക നേതൃ സമ്മേളനം മുൻ ഗവർണറും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ Kummanam Rajasekharan ഉദ്ഘാടനം ചെയ്തു.

നെൽകർഷകരുടെ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു കർഷകരുടെ സമര പ്രഖ്യാപന കൺവൻഷനും, സെക്രട്ടെറിയേറ്റ് നടയിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണകളും സംഘടിപ്പിക്കും.

യോഗത്തിൽ പാലക്കാട്‌, തൃശൂർ, കുട്ടനാട്, പത്തനംതിട്ട, കോട്ടയം അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളകർഷക - പാട ശേഖര സമിതികളുടെ നേതാക്കൾ പങ്കെടുത്തു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണ കുമാർ , കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് Shaji Raghavan തുടങ്ങിയവർ സംസാരിച്ചു.

ഈ മാസം 20 നാണ് പാലക്കാട്‌ കർഷക സമര പ്രഖ്യാപന കൺവൻഷൻ.

29 ന് തിരുവനന്തപുരത്ത് ധർണയും നടക്കും.

കേന്ദ്ര സർക്കാർ കേരളത്തിലെ കർഷകരെ സഹായിക്കാൻ തയ്യാറാണെന്ന് കുമ്മനം പറഞ്ഞു.

ദൽഹിയിൽ കൃഷി- പൊതു വിതരണ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ബിജെപി നേതാക്കളായ രാജീവ്‌ ചന്ദ്രശേഖർ, കുമ്മനം, സി കൃഷ്ണ കുമാർ, ഷാജി രാഘവൻ എന്നിവരാണ് കഴിഞ്ഞദിവസം ഡൽഹിയിൽ വെച്ച് കേന്ദ്ര മന്ത്രിമാരെക്കണ്ട് കേരളത്തിലെ കർഷക പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തിയത്.

ഇക്കാര്യങ്ങൾ പഠിക്കുന്നതിന് ഒരു കേന്ദ്ര സംഘം സംസ്ഥാനത്തേത്തും. അതിനു ശേഷം കേന്ദ്ര കൃഷി മന്ത്രിയും കേരളം സന്ദർശിക്കുമെന്ന് കുമ്മനം, സി കൃഷ്ണ കുമാർ, ഷാജി രാഘവൻ എന്നിവർ അറിയിച്ചു.

കേരള സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്ന് യോഗത്തിൽ സംസാരിച്ച കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.

കുട്ടനാട് നെൽകർഷക സംരക്ഷണ സമിതി ജനറൽ സെക്രട്ടറി സോണിച്ചൻ പുളികുന്ന് , വൈസ് പ്രസിഡന്റ് പി .വേലായുധൻ നായർ , രക്ഷാധികാരി കൃഷ്ണപ്രസാദ്‌,പാലക്കാട് കർഷക സംരക്ഷണ സമിതി ഭാരവാഹികളായ സി . പ്രഭാകരൻ , സി . വിജയൻ , കെ .ശിവാനന്ദൻ , ദേശീയ കർഷക സംരക്ഷണ സമിതി ഭാരവാഹികളായ
പാണ്ടിയോട് പ്രഭാകരൻ,രാജേഷ് പെരുവെമ്പ്,വി.ബാലകൃഷ്ണൻ മാസ്റ്റർ ,പറമ്പിക്കുളം ആളിയാർ ജല സംരക്ഷണ സമിതി ജനറൽ സെക്രട്ടറി അഡ്വ.പി. സി.ശിവശങ്കരൻ
കർഷക സമാജം പാലക്കാട് ഭാരവാഹികളായ മുതലാംതോട് മണി , വിജയരാഘവൻ , എ .ബി അരവിന്ദാക്ഷൻ , പാലക്കാടൻ കർഷക മുന്നേറ്റം ഭാരവാഹി സജീഷ് കുത്തനൂർ ,
ഗോപൻ ചെന്നിത്തല അപ്പർ കുട്ടനാട് നെല്ല് കർഷക കൂട്ടായ്മ ടി.അനിയപ്പൻ , കൊച്ച് വാവക്കാട് പാടശേഖരസമിതി തുറവൂർ , ജോർജു മാത്യു വാച്ചാ പറമ്പിൽ എന്നിവർ വിവിധ കർഷക സംഘടനകളെ പ്രതിനിധികരിച്ചു പങ്കെടുത്തു.



09/05/2025

🇮🇳 ADGPI - Indian Army

09/05/2025

'ഇനിയും പാഠം പഠിക്കുന്നില്ലെങ്കില്‍, നാറാണക്കല്ല് പിടിച്ച രാജ്യത്തിന്റെ ഒടുക്കത്തെ കഴുക്കോലൂരി ഡല്‍ഹിക്ക് കുറുകേ നില്‍ക്കാനാണ് ദുഷ്ടബുദ്ധിയെങ്കില്‍ പെരുച്ചാഴി കണക്കെ ഏതോ ബങ്കറില്‍ തലപൂണ്ടിരിക്കുന്ന അസീംമുനീറെ റാവല്‍പിണ്ടിയിലൊരു പച്ചപ്പതാക പാറുന്ന ആ പട്ടാള ആസ്ഥാനം അവിടെ വേണോ എന്ന് ഞങ്ങള്‍ തീരുമാനിക്കും, ഈ രാജ്യം തീരുമാനിക്കും; ആറടി മണ്ണില്‍ അടങ്ങേണ്ടെങ്കില്‍ നിര്‍ത്തിക്കോ നിന്റെ തെമ്മാടിപ്പണി'

Want your business to be the top-listed Government Service in Adoor?

Click here to claim your Sponsored Listing.

Location

Culinary Team

Attire

Telephone

Website

Address

Adoor