03/06/2026
നിങ്ങളും ഇതിനോട് യോജിക്കുന്നില്ലേ?
30 ലക്ഷത്തിലധികം ജനങ്ങളുടെ പിന്തുണയും പ്രധാനമന്ത്രി Narendra Modi ജിയുടെ വികസനക്കാഴ്ചപ്പാടുകൾ പകരുന്ന ആത്മവിശ്വാസവുമുള്ളപ്പോൾ, നിയമസഭയിൽ അഴിമതികൾ തുറന്നുകാട്ടാനും വികസനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ പോരാടാനും മലയാളികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താനും ബി.ജെ.പി-എൻ.ഡി.എയുടെ ഈ മൂന്ന് എം.എൽ.എമാർ മാത്രം മതി!
സത്യം വിളിച്ചുപറഞ്ഞും ജനപക്ഷത്തുനിന്ന് ശക്തമായ ചോദ്യങ്ങൾ ഉയർത്തിയും ഞങ്ങൾ പോരാട്ടം തുടരുക തന്നെ ചെയ്യും.
V Muraleedharan B B Gopakumar
28/05/2026
മെയ് 28 ......ഒരു ഐതിഹാസിക ജീവിതം
പിറവി കൊണ്ടതിന്റെ 143
വർഷങ്ങൾ.....സ്വാതന്ത്ര്യം എന്ന വാക്ക് പോലും
മറന്നു പോയ ഭാരതീയന്റെ മനസിലേക്ക് പൂർണ
സ്വരാജ് എന്ന് ഉദ്ഘോഷിച്ചു കൊണ്ട്
വസന്തത്തിന്റെ ഇടിമുഴക്കമായി കടന്നു വന്ന
വിപ്ലവകാരി....
ജനിച്ച് ചിന്ത ഉറച്ചപ്പോൾ മുതൽ ഭാരത
സ്വാതന്ത്ര്യത്തിനായി പോരാടിയ പോരാളി...
വിപ്ലവകാരികളായ ദേശാഭിമാനികളുടെ
ചക്രവർത്തിയായ വീര വിനായക ദാമോധര
സവർക്കർ....
ഭാരതം കണ്ട ഏറ്റവും വലിയ വിപ്ലവകാരിക്ക്
ശതകോടി പ്രണാമങ്ങൾ...🙏
23/05/2026
🚩🚩🚩🚩നമസ്തെ
സംഘശതാബ്ദിയുടെ ഭാഗമായി വിശ്വസംവാദ കേന്ദ്രം തയാറാക്കിയ *സംഘം* എന്ന ഹ്രസ്വചിത്രത്തിൻ്റെ റിലീസിങ് നാളെ (മെയ് 24) രാവിലെ 10 ന് കൊല്ലം നാണി ഹോട്ടൽ ആഡിറ്റോറിയത്തിൽ നടക്കും. അഖില ഭാരതീയ പ്രചാർ പ്രമുഖ് ശ്രീ. സുനിൽ ആംബേക്കറാണ് പ്രകാശന കർമ്മം നിർവഹിക്കുന്നത്. ഒരു നൂറ്റാണ്ട് നീണ്ടു നിൽക്കുന്ന
ആർ.എസ്.എസ്സിൻ്റെ ഐതിഹാസികമായ ചരിത്രം രേഖപ്പെടുത്തുന്ന ഉജ്ജ്വലമായ കലാസൃഷ്ടിയാണ് 25മിനിറ്റ് ദൈർഘ്യമുള്ള സംഘമെന്ന ഈ ഹ്രസ്വചിത്രം.....
23/05/2026
ജില്ലാ പഞ്ചായത്ത് മെമ്പർ ഏനാത്ത് ഡിവിഷൻ കാണ്മാനില്ല 🤣
23/05/2026
DMKയുടെ വാക്കുകളാണിത്... പിന്നിൽ നിന്ന് കുത്തിയ കോൺഗ്രസ്സിനും, ലീഗിനും, കമ്മികൾക്കുമുള്ള ആദ്യ മറുപടി... രാജ്യസഭയിലും ലോകസഭയിലും തുടർ പ്രകമ്പനങ്ങൾ ഇനി കാണാനാകും.
|