CPIM Adoor Area Committee

CPIM Adoor Area Committee

Share

This is the official page of the Adoor Area Committee of the Communist Party of India (Marxist).

The CPIM works for the establishment of a socialist society in India.

12/04/2026

മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന മദർ തെരേസ സൗജന്യ ഡയാലിസിസ് സെന്റർ കൂടുതൽ സൗകര്യങ്ങളോടുകൂടി നവീകരിച്ചതിന്റെ ഉദ്ഘാടനവും പാലിയേറ്റീവ് പ്രവർത്തകരുടെ
കുടുംബ സംഗമവും സംഘടിപ്പിച്ചു.
മുത്തൂറ്റ് ഗ്രൂപ്പ് അടൂർ അനശ്വര ഗ്രൂപ്പ്
എന്നി സ്ഥാപനങ്ങളുടെ സഹകരണത്തോട് കൂടിയാണ് ഡയാലിസിസ് സെൻറർ നവീകരിച്ചത്. കഴിഞ്ഞ ആറു വർഷത്തിലധികമായി അടൂരിൽ പ്രവർത്തിച്ചുവരുന്ന മദർ തെരേസ ഡയാലിസിസ് സെൻററിൽ നിലവിൽ 19000ൽ അധികം സൗജന്യ ഡയാലിസിസുകൾ ആണ് ചെയ്തു നൽകിയത്. സൊസൈറ്റി പ്രസിഡൻറ് അഡ്വ. എസ് മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ റോണി മുത്തൂറ്റ് ഉദ്ഘാടനം നിർവഹിച്ചു. യങ്ങ് മൈൻഡ്സ് ക്ലബ് ഭാരവാഹികളായ ജോർജ് മുരിക്കൻ
ഫിലിപ്പ് മാത്യു എന്നിവർ മുഖ്യ അതിഥികളായി. സൊസൈറ്റി രക്ഷാധികാരി
പി ബി ഹർഷകുമാർ പാലിയേറ്റീവ് പ്രവർത്തകരുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ഗവേണിങ്ങ് കമ്മിറ്റി അംഗങ്ങളായ മനോഹരൻ പിള്ള,ബി നിസാം,
കെജി വാസുദേവൻ ബിജു ശാമുവൽ ശൈലേഷ് കുമാർ ജോസ് മാത്യു, മധുസൂദനൻ പിള്ള ഇന്ദിര കുട്ടിയമ്മ റെജി മടവിള എന്നിവർ സംസാരിച്ചു.

10/04/2026

ഇടതുപക്ഷം അടൂരിന്റെ ഹൃദയപക്ഷം 💪

09/04/2026

ജനാധിപത്യ പ്രക്രിയയിൽ ആവേശപൂർവ്വം പങ്കെടുത്ത കേരളത്തിലെ മുഴുവൻ വോട്ടർമാർക്കും നന്ദി. നവ കേരളത്തിൻ്റെ വികസനക്കുതിപ്പ് തുടരാൻ ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിന്ന മുഴുവൻ മനുഷ്യരെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു. ഈ പോരാട്ടം നമ്മൾ ഒരുമിച്ച് ജയിക്കും.

09/04/2026

ഇടതുപക്ഷത്തെ ഹൃദയത്തോട് ചേർത്തു നിർത്തിയ പ്രിയപ്പെട്ട വോട്ടർമാർക്ക് അഭിവാദ്യങ്ങൾ💪

09/04/2026

❤️

08/04/2026

കോന്നി ക്രൈം752/2008 ലെ FIR വ്യാജമെങ്കിൽ നിയമ നടപടി സ്വീകരിക്കുക

07/04/2026

പരാജയ ഭീതിയിൽ അടൂരിൽ അക്രമം അഴിച്ചുവിട്ട് കോൺഗ്രസ്...

CPIM അറുകാലിക്കൽ പടിഞ്ഞാറ് മുൻ ബ്രാഞ്ച് സെക്രട്ടറി സ. സി. ജി രാധാകൃഷ്ണനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു.

തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അക്രമം.

07/04/2026

ഉയരെ ചെങ്കൊടി💪🚩

07/04/2026

അടൂരിൽ പ്രിജി തരംഗം ❤️❤️കൊട്ടിക്കലാശം

Want your business to be the top-listed Government Service in Adoor?

Click here to claim your Sponsored Listing.

Location

Category

Telephone

Address


CPI(M) ADOOR AREA COMMITTEE OFFICE
Adoor
691523