31/05/2026
പ്രിയ സഖാവിന്റെ ഓർമ്മകൾക്കു മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു
🌹🌹🌹🌹🌹🌹🌹
cammunist party of india marcist based on Mundappally
31/05/2026
പ്രിയ സഖാവിന്റെ ഓർമ്മകൾക്കു മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു
🌹🌹🌹🌹🌹🌹🌹
31/05/2026
സിപിഎം പെരിങ്ങനാട് തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആയിരുന്ന സ.N ഭാസ്കരൻ പിള്ളയുടെ 10മത് അനുസ്മരണ ദിനം ആചരിച്ചു. സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ ജിജുനാഥ് അദ്ധ്യക്ഷത വഹിച്ചു സിപിഐഎം അടൂർ ഏരിയ സെക്രട്ടറി adv എസ്സ് മനോജ് യോഗം ഉത്‌ഘാടനം ചെയിതു. ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ adv ഡി ഉദയൻ, AT രാധാകൃഷ്ണൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ രവീന്ദ്ര കുറുപ്പ്,TN ഗോപാലകൃഷ്ണൻ, കർഷക സംഘം മേഖല പ്രസിഡന്റ് എ പത്മകുമാർ,എംബി മുരളീധരൻ, സജി,ഹരീഷ് , സോമരാജൻ, കാവ്യാ വേണു തുടങ്ങയവർ സംസാരിച്ചു
06/05/2026
ഇതിവിടെ കിടക്കട്ടെ
01/05/2026
അടൂരിന്റെ ചെമ്പട
22/03/2026
LDF അടൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സ. കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു🔥