Navadhara. Pannivizha

Navadhara. Pannivizha

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Navadhara. Pannivizha, Social service, Adur.

16/11/2021

നവധാര ലക്കി ഡ്രോ, മൂന്നാം സമ്മാനം...

03/10/2021

നവധാര കുപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കരസ്തമാക്കിയ
ശാന്തി v നായർ (പറക്കോട് )
കുപ്പൺ വിറ്റത് NISSAR

03/10/2021

Minutes to Go.....
Stay Tunned.....

02/10/2021

നാടിന്റെ നന്മക്കു കാവലാകുന്ന നവധാരയുടെ യുവത്വം... അവസാന ഒരുക്കങ്ങൾ
Stay Tunned.....

02/10/2021

നാവധാരയുടെ ഉദ്ഘടനത്തിന് ഇനി മണിക്കൂർകൾ മാത്രം....... 🌹🌹🌹

19/09/2021

ആദരാഞ്ജലികൾ....
നവധാര പന്നിവിഴ

13/08/2021

നവധാരയുടെ സാരഥികൾ =10
ശ്യം = ജോയിൻ സെക്രട്ടറി
പുതിയ തലമുറയുടെ പ്രതിനിധി

13/08/2021

നവധാരയുടെ സാരഥികൾ =8
അനന്ദു കൃഷ്ണൻ = വൈസ് പ്രസിഡന്റ്
പുതിയ തലമുറയുട പ്രതിനിധി

12/08/2021

നവധാരയുടെ സാരഥികൾ=7
സുനിൽ കുമാർ -സെക്രട്ടറി
ദീർഘാകാലം നവോദയ ആർട്സ് and സ്പോർട്സ് ക്ലബ്‌ മുന്നിൽ നിന്നും നയിച്ച പ്രവർത്തനപരിചയം. പീടികയിൽ ദേവി ക്ഷേത്രം മാനേജർ, ജോയിൻ സെക്രട്ടറി , PCC ക്രിക്കറ്റ്‌ ടീം കാപ്റ്റൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്, നവധാരയുടെ സ്ഥാപക സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു കൊണ്ട് സംഘടന കെട്ടിപടുക്കാനും, കോവിഡ് ദുരിതാശ്വാസ പ്രവർത്തങ്ങളിൽ നവധാരെയേ ക്രിയാത്മകമായി പങ്കെടുപ്പിക്കാനും, അതിലൂടെ സമൂഹത്തിന്റെ വിശ്വാസവും, സപ്പോർട്ടും നേടിയെടുക്കാനും ശ്രീ സുനിലിന്റെ സംഘടനാ മികവും, കാര്യ ശേഷിയും ഗുണം ചെയ്തു, നാട്ടിൽ നടപ്പാക്കുന്ന എല്ലാ ചാരിറ്റി പ്രവർത്തങ്ങളിലും ഒരു നിശബ്‍ദ പങ്കാളിയായി നിലകൊള്ളുന്ന ശ്രീ സുനിലിന്റെ നേതൃത്വ നവധാരക്ക് ആവേശവും, ദിശബോധവും നൽകുമെന്ന കാര്യത്തിൽ സംശയം ഇല്ല

12/08/2021

നവധാര സാരഥികൾ -6
സന്തോഷ്‌ കേശവൻ -
(പ്രസിഡന്റ് )
അംബേദ്കർ നഗർ ലക്ഷംവീട് കോളനി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന യുവജന കലാവേദിയുടെ ദീർഘാകാല സെക്രട്ടറി സ്ഥാനം വഹിക്കുകയും, പന്നിവിഴ മേഖലയിലെ യുവജനങ്ങൾക്കിടയിൽ കായിക, കലാ പരിപാടികൾക്കു നേതൃത്വം വഹിക്കുകയു ചെയ്തിട്ടുണ്ട്, PCC എന്ന ക്രിക്കറ്റ് ക്ലബിന്റെ കാപ്റ്റനും, സംഘടകനും ആയിരുന്നു... രാഷ്ട്രീയ, സാംസ്‌കാരിക സംഘടകളിലെ നിറ സാനിധ്യമാണ് ശ്രീ സന്തോഷ്‌, നാടിന്റെ പ്രശ്ങ്ങൾ നേരിട്ടറിയുന്ന, നാട്ടുകാർക്കൊപ്പം എപ്പോഴും നില കൊള്ളുന്ന ശ്രീ സന്തോഷ്‌ നേതൃത്വം നവധാര യുടെ പ്രവർത്തങ്ങൾക് വളരെ മുതൽകൂട്ടാകും...

08/08/2021

നവധാരയുടെ സാരഥികൾ 4
R സനൽ കുമാർ (അഡ്വൈസറി ബോർഡ് മെമ്പർ )
പന്നിവിഴയിലെ രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ സംഘടകൻ, പൊതു പ്രവർത്തനത്തിൽ പന്നിവിഴയുടെ ഐകോൺ, അടൂർ നഗരസഭ മൂന്നാം വാർഡ് കൗണ്സിലിറായിരുന്നു...

Want your business to be the top-listed Government Service in Adur?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Adur
691523