Bukhari Nilamuttam Enathu

Bukhari Nilamuttam Enathu

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bukhari Nilamuttam Enathu, Adur.

27/06/2024

#ഇന്ന്_ഭക്ഷണക്കൂട്ടിൽ_ഭക്ഷണപ്പൊതി_വെച്ചത്

നമ്മളിൽ നിന്നും വിട പറഞ്ഞ പുത്തൂർമുക്ക് ഷിനു ഭവനത്തിൽ ജമീല ബീവി നമ്മെ വിട്ട് പിരിഞ്ഞിട്ട് 1 വർഷം തികയുയാണ്. ഈ ഓർമദിനത്തിൽ നിലാമുറ്റം ഭക്ഷണകൂട്ടിൽ ഭക്ഷണപ്പൊതി വെച്ച് വളരെ നന്മയുള്ള പ്രവർത്തിയാണ് കുടുംബം ചെയ്തത്...
ഈ മഹത് കർമ്മത്തിൽ നിങ്ങൾക്കും പങ്ക് ചേരാം..
ഭക്ഷണം നിറക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക. 8943968899....

22/06/2024

ഇന്നാലില്ലാഹ്.
ഏറെ വേദനിപ്പിച്ച വാർത്ത
2 വയസ്സ് മാത്രമുള്ള പൊന്നുമോൾ.
വീടിന്റെ ടെറസ്സിൽ കളിച്ചു കൊണ്ടിരിക്കെ താഴേക്ക് വീണ് അഫ്ര മറിയം മോൾ നാഥനിലേക്ക് യാത്രയായിരിക്കുന്നു.
കോന്നി കുമ്മണ്ണൂർ സ്വദേശികളായ ഷമീർ, സബീന ദമ്പതികളുടെ മകളാണ് അഫ്ര.
കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണെ നാഥാ...

22/02/2023

ആദരാഞ്ജലികൾ...
സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Want your business to be the top-listed Government Service in Adur?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Adur
691526