DYFI അടൂർ മേഖല കമ്മിറ്റി

DYFI അടൂർ മേഖല കമ്മിറ്റി

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI അടൂർ മേഖല കമ്മിറ്റി, Political Party, Adoor, Adur.

11/01/2026

അടൂർ മാർത്താണ്ഡപുരം ശ്രീഅയപ്പൻ പാറ ക്ഷേത്രത്തിലെ പണം കവർന്ന സംഘിയെ തിരിച്ചറിയുക ......
നമ്മുടെ പ്രദേശത്തെ ചിരപുരാതനവും പവിത്രവുമായ അയ്യപ്പൻ പാറ ക്ഷേത്രത്തിലെ കഴിഞ്ഞ ഭരണസമിതിയുടെ സെക്രട്ടറി ആയിരുന്ന ജിനു രവീന്ദ്രൻ എന്ന മൂത്ത സംഘി ഏകദേശം 2 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തി ക്ഷേത്രത്തിൽ നിന്ന് നാണം കെട്ട് പുറത്താക്കിയവനാണ്.അതിൽ കുറേ പണം ഇപ്പോഴത്തെ ഭരണസമിതി തിരിച്ച് പിടിക്കുകയും ചെയ്തിട്ടുള്ളതാണ്.......ഇനി 60000 രൂപയോളം ക്ഷേത്രത്തിന് ഇവൻ തിരിച്ച് നൽകാനുമുണ്ട് .... നാട്ടിലെ ക്ഷേത്രങ്ങളിൽ എല്ലാ കാര്യങ്ങളിലും മുന്നിൽ നിൽക്കുന്നു എന്ന വ്യാജേന ,രാഷ്ട്രീയ പ്രവർത്തനം ക്ഷേത്രത്തിൽ നടത്തി ആ മറവിൽ പണം കൊള്ളയടിക്കുന്ന ഇത്തരം സംഘികളെ ഭക്തജനങ്ങൾ തിരിച്ചറിയണം ...... ഈശ്വരവിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് അതിലൂടെ BJP എന്ന രാഷ്ട്രീയ പാർട്ടിയെ വളർത്താൻ ശ്രമിക്കുന്ന ഇത്തരം അഭിനയ വിശ്വാസികളെ ജനങ്ങൾ തിരിച്ചറിയണം ...... ഇവൻ ക്ഷേത്രത്തിൽ നിന്ന് അപഹരിച്ച പണം തിരികെ വാങ്ങുന്നതിനും ....... ഈ അമ്പലകള്ളനെതിരെ നിയമനടപടി എടുക്കുന്നതിനും ഇപ്പോഴത്തെ ക്ഷേത്ര ഭരണ സമിതി തയാറാകണം.ജനങ്ങൾ ഇവനെ പോലെ ഉള്ള കൊള്ളക്കാരെ അകറ്റി നിർത്തണം....

Photos from DYFI Parakode's post 11/01/2026
Photos from CPIM Adoor Area Committee's post 09/06/2025

അടൂർ മേഖല കമ്മിറ്റി 🔥

01/06/2025
31/05/2025

ഇനിയാണ് നീലമ്പുർ പൂരം 💥🔥

Photos from DYFI അടൂർ മേഖല കമ്മിറ്റി 's post 26/05/2025

കെ പി റോഡിൽ PWD ഓഫീസിനു മുൻവശത്തു കാറ്റത്തു മരം പിഴുതു വീണ് ഉണ്ടായ ഗതാഗത തടസ്സം യൂത്ത് ബ്രിഗേ ർഡിന്റെയും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും സിപിഐഎം പ്രവർത്തകരുടെയും നേതൃത്വത്തിൽ മരം വെട്ടി മാറ്റി ഗതാഗതം പുന സ്ഥാപിച്ചു. ബ്ലോക്ക്‌ സെക്രട്ടറി മുഹമ്മദ്‌ അനസ് നേതൃത്വം നൽകി

Want your business to be the top-listed Government Service in Adur?

Click here to claim your Sponsored Listing.

Location

Category

Website

Address

Adoor
Adur
691523