01/09/2021
കേന്ദ്ര സർക്കാരിൻ്റെ ഇന്ധനവില വർദ്ധനവിൽ പ്രതിക്ഷേദിച്ച് DYFI അടൂർ നോർത്ത് മേഖല കമ്മറ്റിയുടെ പ്രതിക്ഷേധ ധർണ്ണ DYFI ബ്ലോക്ക് പ്രെഡിഡന്റ് മുഹമ്മദ് അനസ് ഉദ്ഘാടനം ചെയ്യ്തു,ബ്ലോക്ക് എക്സിക്യൂട്ടീവ് മെമ്പർ സ. K ബിജു,മേഖല ട്രെഷറർ സ. ശ്യാംകുമാർ,സ. അരുൺ, സ മിസ്റ്റി, സ സുജിത്,സ. അശ്വിൻ, സ. നിഖിൽ, സ. കാവ്യാ എന്നിവർ പങ്കെടുത്തു,,,
22/08/2021
🚩 വലിയകുളം🚩
DYFI വലിയകുളം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു .
CPIM അടുർ AC അംഗം സ: KG വാസുദേവൻ ഉദ്ഘാടനം ചെയ്തു. DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: ശ്രീനി.എസ്സ് മണ്ണടി, DYFI അടൂർ നോർത്ത് പ്രസിഡൻ്റ് സ: ലിജു, DYFIഅടൂർനോർത്ത് ട്രഷറർ സ: ശ്യാം , വലിയകുളം ബ്രാഞ്ച് സെക്രട്ടറി, സ: പ്രഭാകരൻ, സ: കമലഹാസൻ ആനന്ദപ്പള്ളി ബ്രാഞ്ച് സെക്രട്ടറി സ: സുഭാഷ്, ിയകുളം യൂണിറ്റ് അംഗങ്ങൾളായ സ: അരുൺ , സ: അശ്വൻ, സ: കാവ്യ എന്നിവർ സംസാരിച്ചു.
06/08/2021
ൂർ_നോർത്ത്
കോവിടു കാരണം രക്ത ക്ഷാമം വളരെയധികം രൂക്ഷമായ ഈ സാഹചര്യത്തിൽ 18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചതോടുകൂടി രക്തഷാമം വളരെയധികം വർധിക്കുന്നു സാഹചര്യം ഉണ്ടായിരിക്കുകയാണ് ഇതിനു പരിഹാരം കാണാൻ വേണ്ടി DYFI യുടെ നേതൃത്വത്തിൽ കേരളമൊട്ടാകെ യുവാക്കൾ സന്നദ്ധ രക്തദാനത്തിന് തയ്യാറായിരിക്കുകയാണ് ഇതിന്റെ ഭാഗമായിട്ടാണ് ഡിവൈഎഫ്ഐ അടൂർ നോർത്ത് മേഖലാ കമ്മിറ്റിയുടെനേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടന്ന ഇൻ ഹൗസ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ്....DYFI പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സ. ശ്രീനി S മണ്ണടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു DYFI ബ്ലോക്ക് എക്സി. മെമ്പർ സ. വിനേഷ് തേങ്ങമം, DYFI മേഖല സെക്രട്ടറി സ. പ്രശാന്ത് മോഹനൻ, മേഖല പ്രസിഡന്റ് സ. ലിജു സ്കറിയ, മേഖല ട്രെഷറർ സ. ശ്യാം കുമാർ, മേഖല കമ്മറ്റി അംഗങ്ങളായ സഖാക്കൾ ഗോകുൽ കൃഷ്ണ, അരുൺ, അഖിൽ അജി തുടങ്ങിയവർ പങ്കെടുത്തു..
#ഞങ്ങളുണ്ട്_DYFI
26/07/2021
ആനന്ദപ്പള്ളി ഗവൺമെന്റ് എൽ പി സ്കൂളിലെ അശാസ്ത്രീയമായ ശുചിമുറി നിർമ്മാണം അവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് DYFI നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം CPIM അടൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് സുനിൽ ബാബു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മേഖലാ പ്രസിഡണ്ട് സഖാവ് ലിജു സ്കറിയ അധ്യക്ഷനായിരുന്നു DYFI ബ്ലോക്ക് സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് കെ ബിജു, മേഖലാ സെക്രട്ടറി സഖാവ് പ്രശാന്ത്, ട്രഷറർ സഖാവ് ശ്യാം,CPIM ബ്രാഞ്ച് സെക്രട്ടറി സഖാവ് സുഭാഷ് ബാബു, സഖാവ് കമലാസനൻ സഖാവ് സോണി തുടങ്ങിയവർ.
5.5 ലക്ഷം രൂപയ്ക്കു ക്ലാസ്സ് റൂമിനോട് ചേർന്നുള്ള ശുചിമുറി യുടെ നിർമാണ പ്രവർത്തനം DYFI നേരത്തെ തടഞ്ഞിരുന്നു.