Dr Anoop Scaria

Dr Anoop Scaria

Share

Dr Anoop Scaria

19/01/2026
18/01/2026

ശ്രീകണ്ഠപുരം - നടുവിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കൊക്കായി പാലത്തിന്റെ നിർമ്മാണത്തിലെ നിജസ്ഥിതി

Photos from Dr Anoop Scaria 's post 11/01/2026

മിഷൻ 2026. വികസിത കേരളം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ജി തിരുവനന്തപുരത്ത് പങ്കെടുത്ത സംസ്ഥാന നേതൃയോഗത്തിൽ നിന്ന് .

08/12/2025

I've just reached 200 followers! Thank you for continuing support. I could never have made it without each one of you. 🙏🤗🎉

Photos from Dr Anoop Scaria 's post 07/12/2025

അടുത്ത അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനാക്കി ആലക്കോടിനെ മാറ്റാനുള്ള 'വികസിത ആലക്കോട് ' പദ്ധതി, ജനകീയ പങ്കാളിത്തത്തോടെ തയ്യാറാക്കും. ജയിച്ചു 45 ദിവസത്തിനകം തന്നെ അത് നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കും.

ഒരു സ്ഥാനാർഥി എന്ന നിലയിൽ ഇതെൻ്റെ ഉറപ്പാണ്, ബിജെപി-എൻഡിഎയുടെ ഉറപ്പ്.

Want your business to be the top-listed Government Service in Alakode?

Click here to claim your Sponsored Listing.

Location

Website

Address

Alakode, Chapparappadavu
Alakode