BJP Alanallur
political party
നമസ്തെ,
പ്രിയ മിത്രങ്ങളെ മഹത്തരവും ശ്രേഷ്ഠവുമായ ഭാരതീയ സംസ്കാരത്തെ ഹൃദയത്തിലേറ്റി അതിൽ അടിയുറച്ചു നിന്നു പ്രവർത്തിക്കുന്ന ഒരെ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഭാരതീയ ജനതാ പാർട്ടി. എന്തു ത്യാഗങ്ങൾ സഹിക്കേണ്ടി വന്നാലും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു മഹത്തരമായ നമ്മുടെ ശ്രേഷ്ഠ ഭാരത സംസ്കാരത്തെ സംരക്ഷിച്ച് നിർത്താനും ആ വിശ്വ വിഖ്യാത സംസ്കാരത്തിൽ നിന്നും പിറവിയെടുത്ത ഭാരതീയ ജനതാ പാർട്ടിയെന്ന മഹാ പ്രസ്ഥാനത
27/03/2026
NDA സ്ഥാനാർത്ഥി പര്യടനം അലനല്ലൂർ
27/03/2026
26/03/2026
മണ്ണാർക്കാടിന്റെ വികസനം ഇനി വഴിമാറില്ല.
കേന്ദ്ര പദ്ധതികൾ നേരിട്ട് നിങ്ങളുടെ വീട്ടുമുറ്റത്തേക്ക്!
പ്രിയപ്പെട്ട മണ്ണാർക്കാട്ടുകാരെ,
നമ്മുടെ രാജ്യം വികസനത്തിന്റെ അതിവേഗ പാതയിലാണ്. നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിക്കുന്ന വിപ്ലവകരമായ പദ്ധതികൾ ഇന്ത്യയുടെ ഓരോ കോണിലും മാറ്റങ്ങൾ കൊണ്ടു വരുന്നു. എന്നാൽ നമ്മുടെ മണ്ണാർക്കാടിന്റെ അവസ്ഥ എന്താണ്? കേന്ദ്രം നൽകുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ടുകൾ ഇവിടെ എത്തുമ്പോൾ പലപ്പോഴും വകമാറ്റപ്പെടുന്നു അല്ലെങ്കിൽ അർഹരായവരിലേക്ക് എത്തുന്നില്ല.
🛑 ഇനി വകമാറ്റാൻ അനുവദിക്കില്ല!
കേന്ദ്ര സർക്കാർ അയക്കുന്ന വികസന ഫണ്ടുകൾ മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റി ഉപയോഗിക്കുന്ന നിലവിലെ രാഷ്ട്രീയ ശൈലി മണ്ണാർക്കാടിന്റെ വളർച്ചയെ പിന്നോട്ടടിക്കുകയാണ്. ഇത് തിരുത്തപ്പെടണം. തിരുവനന്തപുരത്ത് നമ്മൾ കണ്ട വികസന മാതൃകകൾ ഇതിന് തെളിവാണ്. കേന്ദ്ര പദ്ധതികൾ അതിന്റെ പൂർണ്ണരൂപത്തിൽ ജനങ്ങളിലേക്ക് എത്തുമ്പോൾ അവിടെ അത്ഭുതകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്.
💰 മുദ്ര ലോൺ: അർഹരായ എല്ലാവർക്കും, വിവേചനമില്ലാതെ!
കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ മുദ്ര ലോൺ (Mudra Loan) ഇന്ന് നമ്മുടെ നാട്ടിൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അർഹരായ പലർക്കും ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നില്ല. ഇനി അത് അനുവദിക്കില്ല!
മതത്തിന് അതീതമായ വികസനം: മുദ്ര ലോൺ എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല. മുസ്ലിം ആകട്ടെ, ഹിന്ദു ആകട്ടെ, ക്രിസ്ത്യൻ ആകട്ടെ - സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന അർഹനായ ഏതൊരു വ്യക്തിക്കും, അവർ ഏത് മതത്തിൽപ്പെട്ടവരായാലും മുദ്ര ലോൺ ലഭ്യമാക്കും.
നേരിട്ടുള്ള ഇടപെടൽ: അർഹരായവർക്ക് ബാങ്കുകളിൽ നിന്ന് ലോൺ ലഭിക്കാനുള്ള തടസ്സങ്ങൾ നീക്കാനും, രാഷ്ട്രീയ സ്വാധീനമില്ലാതെ സാധാരണക്കാർക്ക് ഈ ആനുകൂല്യം എത്തിക്കാനും ഐസക് വർഗീസിന്റെ നേതൃത്വത്തിൽ നേരിട്ടുള്ള സംവിധാനം ഉണ്ടാകും.
എന്തുകൊണ്ട് ഐസക് വർഗീസ്?
മണ്ണാർക്കാട് മണ്ഡലത്തിന്റെ വികസനത്തിനായി ഐസക് വർഗീസ് എന്ന NDA സ്ഥാനാർത്ഥി മുന്നോട്ട് വെക്കുന്ന പ്രധാന വാഗ്ദാനം ഇതാണ്: "കേന്ദ്ര പദ്ധതികളുടെ നേരിട്ടുള്ള നടത്തിപ്പ്."
ഇടനിലക്കാരില്ലാത്ത വികസനം: പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, കിസാൻ സമ്മാൻ നിധി തുടങ്ങിയ പദ്ധതികൾ രാഷ്ട്രീയ വിവേചനമില്ലാതെ നേരിട്ട് മണ്ണാർക്കാട്ടെ ഓരോ കുടുംബത്തിലും എത്തിക്കാൻ ഐസക് വർഗീസിന് സാധിക്കും.
ഫണ്ടുകളുടെ സുതാര്യത: കേന്ദ്രം അനുവദിക്കുന്ന ഓരോ പൈസയും മണ്ണാർക്കാടിന്റെ റോഡുകൾക്കും, കുടിവെള്ളത്തിനും, ആരോഗ്യ മേഖലയ്ക്കും വേണ്ടി തന്നെ ചിലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തും.
മണ്ണാർക്കാടിന് ലഭിക്കേണ്ട അവകാശങ്ങൾ ഇനി ആരും കവരരുത്. വികസനം മുരടിച്ച പഴയ രാഷ്ട്രീയ ശൈലികൾക്ക് വിട നൽകാം. കേന്ദ്രത്തിന്റെ കരുത്തും ഐസക് വർഗീസിന്റെ കഴിവും ഒന്നിക്കുമ്പോൾ മണ്ണാർക്കാട് മാറും, മാറ്റം ഉറപ്പാണ്!
ഈ മാറ്റത്തിന്റെ ഭാഗമാകാൻ, നമ്മുടെ നാടിന്റെ നന്മയ്ക്കായി...
നിങ്ങളുടെ വിലയേറിയ വോട്ട് 'തെങ്ങിൻ തോപ്പ്' അടയാളത്തിൽ രേഖപ്പെടുത്തി ഐസക് വർഗീസിനെ വിജയിപ്പിക്കുക.
#ബിജെപിഅലനല്ലൂർ #അലനല്ലൂർ
🔥 മണ്ണാർക്കാട് ഇന്ന് കണ്ടത് ഒരു സാധാരണ റോഡ് ഷോ അല്ല… ചരിത്ര നിമിഷം!
മണ്ണാർക്കാട് മണ്ഡലത്തിന്റെ ജനഹൃദയങ്ങളിൽ ഇടം നേടിയ
ഐസക് വർഗീസ്
നേതൃത്വവും…
സിനിമ ലോകത്തിന്റെ സ്റ്റൈലിഷ് സാന്നിധ്യമായ
റിയാസ് ഖാൻ
ആവേശവും ഒന്നിച്ചപ്പോൾ…
💥 നഗരം മുഴുവൻ ആവേശത്തിന്റെ തിരമാലയായി മാറി!
പതാകകൾ വീശി, മുദ്രാവാക്യങ്ങൾ മുഴക്കി,
ആയിരങ്ങൾ ഒന്നായി ചേർന്നത്…
ഒരു സ്വപ്നത്തിനായി… ഒരു വിജയത്തിനായി!
🚩 “മണ്ണാർക്കാട് മാറും… ജനശക്തി ജയിക്കും!”
ഇത് ഒരു യാത്രയുടെ തുടക്കം മാത്രം…
ജനങ്ങൾ തീരുമാനിച്ച മാറ്റത്തിന്റെ പാതയിൽ ഉറച്ച ചുവടുകൾ!
#ബിജെപിഅലനല്ലൂർ #അലനല്ലൂർ
22/03/2026
കേസ് കൊടുക്ക് -------- മക്കളേ എന്നാണ് പറയാൻ തോന്നുന്നത്. വിട്ട ഭാഗത്ത് “നായിന്റെ” എന്ന് ആരെങ്കിലും പൂരിപ്പിക്കുകയാണെങ്കിൽ അവരെ തെറ്റ് പറയാനും കഴിയില്ല. മതമാണ് മതമാണ് മതമാണ് ഞങ്ങൾക്ക് പ്രശ്നം , മതത്തിന് വേണ്ടിയാണ് ഞങ്ങളുടെ രാഷ്ട്രീയം എന്ന് ലീഗ് നേതാവ് പറഞ്ഞാൽ മതേതരം. അതേസമയം ഗുരുവായൂരിൽ ഹിന്ദു എം.എൽ.എ. വരണം എന്ന് പറഞ്ഞാൽ അത് വർഗ്ഗീയത. ഇടതും വലതും കൂടി നിയമനടപടി സ്വീകരിക്കും പോലും. ഇതെന്തൊരു ചെറ്റ മതേതരത്വമാണ് എന്ന് മനസ്സിലാവുന്നില്ല.
ഹിന്ദുവിന്റെ വികാരമോ വിശ്വാസമോ പബ്ലിക്കായി പറയുന്നത് കോൺഗ്രസ്സിനും മാർക്സിസ്റ്റിനും സഹിക്കാൻ പറ്റുന്നില്ല. എന്നാൽ ഇസ്ലാമിന്റെ എന്ത് പ്രാകൃത വിശ്വാസം പറഞ്ഞാലും കോൺഗ്രസ്സുകാർക്കും മാർക്സിസ്റ്റുകൾക്കും അത് കാതിൽ തേന്മഴയാണ്. മുസ്ലീങ്ങൾ പോലും ഇത്ര ഹിന്ദുവിരുദ്ധരല്ല. പക്ഷെ കോൺഗ്രസ്സും മാർക്സിസ്റ്റും ഹിന്ദുക്കളുടെ ശത്രുക്കളാണ്. ഇത് ഇനിയും അധികകാലം തുടരില്ല. ആത്മാഭിമാനമുള്ള ഹിന്ദുക്കൾ ഉണരാൻ തുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പിൽ കാണാൻ കഴിയും. കോൺഗ്രസ്സും മാർക്സിസ്റ്റും ഇവിടെ ക്ഷയിക്കും. ബി.ജെ.പി. വളരും. 2031 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. അധികാരത്തിൽ എത്തുകയും ചെയ്യും.
ബി.ജെ.പി. ഒരു മുസ്ലീം വിരുദ്ധ പാർട്ടിയല്ല. സബ്കാ സാത്ത് സബ്കാ വികാസ് എന്നതാണ് ബി.ജെ.പി.യുടെ രാഷ്ട്രീയ കാഴ്ചപ്പാട്. എല്ലാവർക്കും തുല്യ അവകാശവും അവസരവും. എന്നാൽ ആരെയും പ്രീണിപ്പിക്കില്ല. അതാണ് ശരിയായ മതേതരത്വം. മതം ആത്മീയമാണ്. രാഷ്ട്രീയം ഭൗതികവുമാണ്. ജനങ്ങളുടെ അഥവാ പൗരജനങ്ങളുടെ പ്രശ്നങ്ങളും അവകാശങ്ങളുമാണ് രാഷ്ട്രീയം കൈകാര്യം ചെയ്യുക. അതിൽ മതത്തിന് ഒന്നും ചെയ്യാനില്ല. ഇന്ത്യൻ പൗരന്മാരെ ഒരേ പോലെ ബി.ജെ.പി. കാണുന്നു. എന്നാൽ കോൺഗ്രസ്സും മാർക്സിസ്റ്റും മുസ്ലീങ്ങളെ ഒന്നാം തരമായി കാണുന്നു. അതുകൊണ്ടാണ് ഹമാസിനെ പിന്തുണയ്ക്കുന്നതും ഗുരുവായൂരിൽ ഹിന്ദു എം.എൽ.എ, എന്ന് കേൾക്കുമ്പോൾ ചൊറിയുന്നതും.
ഹിന്ദു എന്നത് ഒരു സംസ്ക്കാരം എന്നതിനപ്പുറം വർഗ്ഗീയമായ ഒരു ചട്ടക്കൂട്ടിൽ ഒതുങ്ങുന്നതല്ല ഹിന്ദു എന്ന് കോൺഗ്രസ്സുകാർക്കും മാർക്സിസ്റ്റുകൾക്കും മനസ്സിലാകുന്നില്ല. എന്നാൽ ബി.ജെ.പി. ഭരിക്കുന്ന നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുസ്ലീങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. പ്രബുദ്ധർ എന്ന് മേനി നടിക്കുമെങ്കിലും സാദാ മലയാളികൾ പൊട്ടക്കിണറ്റിലെ തവളകളാണ്. കോൺഗ്രസ്സും മാർക്സിസ്റ്റും ഇപ്പോഴും ഇവിടെ നിലനിന്നു പോരുന്നത് മലയാളികളുടെ ശുഷ്കിച്ച ബൗദ്ധിക നിലവാരം കൊണ്ടാണ്. അതിന് മാറ്റം വരുന്നുണ്ട്.
രാജ്യത്തിന്റെ വികസനം, അല്ലെങ്കിൽ രാഷ്ട്രത്തിന്റെ പരമവൈഭവം മാത്രമാണ് ബി.ജെ.പി.യുടെ ലക്ഷ്യം. അല്ലാതെ വേറെ എന്തെങ്കിലും സങ്കുചിതമോ സ്വാർത്ഥപരമോ ആയ ലക്ഷ്യം ബി.ജെ.പി.ക്ക് ഇല്ല. ആ വ്യത്യാസം ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. പതുക്കെയാണെങ്കിലും കേരളവും മാറ്റത്തിന്റെ പാതയിലാണ്. കോൺഗ്രസ്സിനും മാർക്സിസ്റ്റിനും ഇക്കാലത്ത് ഒരു പ്രസക്തിയും ഇല്ല. കേരളം ഇനി മുന്നോട്ട് പോകണമെങ്കിൽ ബി.ജെ.പി. ഭരിക്കണം. അത് ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാവുക തന്നെ ചെയ്യും.
K. P.. Sukumaran
Reposted ✍️
#ബിജെപിഅലനല്ലൂർ #അലനല്ലൂർ
പ്രവാസികൾക്കായി കരുതലിന്റെ കൈത്താങ്ങ് 🤝
ബിജെപി ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങി
#ബിജെപിഅലനല്ലൂർ #അലനല്ലൂർ
17/03/2026
Modified bharath 🇮🇳📈🪷
🇮🇳 #ബിജെപിഅലനല്ലൂർ Ayyappadas A
Click here to claim your Sponsored Listing.
Location
Category
Website
Address
Alanallur
