'ബിജെപി ജയിക്കുമെന്ന് പറഞ്ഞ് സിപിഎം വോട്ട് പിടിക്കുന്നു'; പാലക്കാട്ടെ ജനങ്ങൾക്ക് എല്ലാം അറിയാമെന്ന് രമേശ് പിഷാരടി
Udf Mannarkkad Constituency
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Udf Mannarkkad Constituency, Political organisation, Alanallur.
മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എൻ. ഷംസുദ്ദീനെ കോണി അടയാളത്തിൽ വോട്ട് ചെയ്ത് വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക.
ഇതാ... കോട്ടോപാടത്തിന്റെ മണ്ണിൽ നിന്ന് ഒരു കമ്മ്യൂണിസ്റ്റുകാരൻ നമ്മുടെ പാർട്ടിയിലേക്ക് കടന്നു വന്നിരിക്കുന്നു..! അലനല്ലൂരിലെ റോഡ് ഷോയിൽ സ്വീകരിച്ച് ഷാഫി പറമ്പിലും, ഷംസുദ്ദീനും..
ഒരു മിനിറ്റ്..! നമ്മുടെ പിള്ളേർക്ക് ഒന്ന് കാണണം.. ഷംസുദ്ദീൻ മണ്ണാർക്കാട് അടിച്ചു പൊളിക്കല്ലേ! ഞാൻ കൂടെ 4 ആവേണ്ടത ഇപ്രാവശ്യം..! അലനല്ലൂരിലെ ആവേശം വീഡിയോ കോളിലൂടെ kc വേണുഗോപാലിനെ കാണിച്ച് ഷാഫി പറമ്പിൽ
പാർട്ടി ഫണ്ട് ഉണ്ടാക്കാൻ വേണ്ടി
അഭിമന്യുവിനെ കൊലക്ക് കൊടുത്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
കോടികൾ പിരിച്ചിട്ട് അഭിമന്യുവിന്റെ കുടുംബത്തിന് വെറും നക്കാപ്പിച്ച മാത്രം കൊടുത്തത് സംശയകരമാണ്
29/03/2026
പ്രധാന അറിയിപ്പ്
പ്രിയരേ;
ഇന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട്, വടകര എം പി ഷാഫി പറമ്പിൽ നയിക്കുന്ന റോഡ് ഷോ നാളെ 11മണിക്ക് പാലക്കാഴിയിൽ നിന്ന് ആരംഭിക്കുന്നു. UDYF മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഈ റോഡ്ഷോയിലേക്ക് മുഴുവൻ പ്രവർത്തകരും നമ്മുടെ നാട്ടിലെ എല്ലാവരെയും അറിയിച്ച് റോഡ്ഷോ യിലേക്ക് ബൈക്കുകളുമായി എത്തിക്കണം എന്ന് വിനീതമായി ആവശ്യപ്പെടുന്നു.
UDYF മണ്ണാർക്കാട് നിയോജമണ്ഡലം കമ്മിറ്റി
മണ്ണാര്‍ക്കാടിന്‍റെ വികസന നായകന്‍ അഡ്വ.എന്‍ ഷംസുദ്ധീനെ കോണി അടയാളത്തില്‍ വോട്ടുകള്‍ നല്‍കി വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക.
28/03/2026
പൂഴിത്തോട്: തിരഞ്ഞെടുപ്പ് കാലം എത്തുമ്പോൾ നാടാകെ ബോർഡുകളും ബാനറുകളും കൊണ്ട് നിറയുന്നത് പതിവാണ്. സാധാരണയായി വിവിധ രാഷ്ട്രീയ പാർട്ടികളുടെയോ ഔദ്യോഗിക കമ്മിറ്റികളുടെയോ പേരിലാണ് ഇത്തരം ബോർഡുകൾ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ ഇത്തവണ പൂഴിത്തോടിന്റെ മണ്ണിൽ ശ്രദ്ധേയമാകുന്നത് 'ഒരു കൂട്ടം യുവാക്കൾ' എന്ന പേരിൽ ഉയരുന്ന വ്യത്യസ്തമായ പ്രചാരണ ബോർഡുകളാണ്.
എന്താണ് ഇതിന്റെ പ്രത്യേകത?
* സൗഹൃദത്തിന്റെ കൂട്ടായ്മ: പാർട്ടി ഭാരവാഹിത്വങ്ങൾക്കോ ഔദ്യോഗിക പദവികൾക്കോ അപ്പുറം, ഒരു നാട്ടിലെ യുവാക്കൾ തങ്ങളുടെ ഒത്തൊരുമ പ്രകടിപ്പിക്കാൻ ഈ ശൈലി തിരഞ്ഞെടുക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
രാഷ്ട്രീയത്തിനപ്പുറം: ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ബോർഡ് എന്നതിലുപരി, നാട്ടിലെ യുവാക്കളുടെ ആവേശം ഒന്നടങ്കം ഈ വാചകത്തിലൂടെ പ്രതിഫലിക്കുന്നു. ഇത് വായനക്കാർക്കിടയിലും കൗതുകമുണർത്തുന്നുണ്ട്.
പുതുമയുള്ള കാഴ്ച: പതിവ് ശൈലികളിൽ നിന്നുള്ള ഈ മാറ്റം സോഷ്യൽ മീഡിയയിലും തരംഗമാവുകയാണ്. യുവാക്കളുടെ ഈ സജീവ പങ്കാളിത്തം നാടിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നു.
പൂഴിത്തോടിലെ ഈ യുവജന കൂട്ടായ്മകൾ വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്നുറപ്പാണ്.
കണ്ണംകുണ്ട് പാലം ഞങ്ങളെ പഠിപ്പിക്കണ്ട.! കണ്ണംകുണ്ട് പാലത്തിൻ്റെ ഉദ്ഘാടനത്തിന് ഷംസുദ്ദീൻ ക്ഷണക്കത്ത് തരും..! മണ്ണാർക്കാട്ടെ CPIക്കാരും CPM ക്കാരും വന്ന മതി..! തെരഞ്ഞെടുപ്പ് റിസൾട്ട് വരുമ്പോൾ കോൺഗ്രസ് മുഖ്യമന്ത്രിക്ക് ചാരി പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി ഇരിക്കും.. നിയമസഭയിൽ ഷംസുദ്ദീനും ഉണ്ടാകും
അപ്പോ കാണിച്ചുതരാം കണ്ണംകുണ്ട് പാലം എങ്ങനെ നടപ്പാക്കുമെന്ന്..! കണ്ണംകുണ്ട് പാലത്തെക്കുറിച്ച് പറയാൻ ഒരു അർഹതയും LDF ന് ഇല്ല.... പാലം വരുന്നതിന് എതിർത്തവരാണ് നിങൾ... ഇതുവരെ ഞങൾ അത് പറഞ്ഞിട്ടില്ല...ഇന്ദിര ഗാന്ധിയുടെ പേര് ഇടുമെന്ന് പറഞ്ഞപ്പോൾ എതിർത്തവരാണ് നിങൾ...! റഷീദ് ആലായൻ
28/03/2026
മണ്ണാർക്കാട്
മണ്ഡലത്തിലെ സഖാക്കൾക്ക് സമർപ്പിക്കുന്നു..
എജ്ജാതി ഊക്കൽ ആയി പോയി 😄😄😄😄
ലാസ്റ്റ് വരെ കണാൻ മറക്കല്ലേ 🤪🤪🤪🤪
Click here to claim your Sponsored Listing.
