DYFI കലങ്ങോട്ടിരി യൂണിറ്റ്

DYFI കലങ്ങോട്ടിരി യൂണിറ്റ്

Share

ഒരു കൂട്ടം സഖാകളുടെ കൂട്ടായ്മ

10/07/2020

മുണ്ട് വിറ്റുകിട്ടിയ തുക Dyfi അലനല്ലൂർ മേഖല സെക്രട്ടറി റംഷീക് ന് കൈമാറി

Photos from DYFI കലങ്ങോട്ടിരി യൂണിറ്റ്'s post 10/07/2020

ഈ Challenge ൽ പങ്കാളികൾ ആയ എല്ലാവർക്കും Dyfi കലങ്ങോട്ടിരി യൂണിറ്റ് ന്റെ നന്ദി 🙏

10/07/2020

മുണ്ട്_ ചലഞ്ച്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി DYFI പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മുണ്ട് ചാലഞ്ചിന്റെ ഭാഗമായി DYFI കലങ്ങോട്ടിരി യൂണിറ്റ് തല ഉദ്ഘാടനം സിപിഐഎം അലനല്ലൂർ LC മെമ്പർ ബാബു ഏട്ടൻ നിർവഹിച്ചു.

26/05/2020
Photos from DYFI കലങ്ങോട്ടിരി യൂണിറ്റ്'s post 09/05/2020

CPI(M) ഉം DYFI കലങ്ങോട്ടിരി യൂണിറ്റും സംയുക്തമായി ഞങ്ങളുടെ പ്രദേശവാസികൾക്ക് പച്ചക്കറി കിറ്റ് നൽകി

Photos from DYFI കലങ്ങോട്ടിരി യൂണിറ്റ്'s post 08/05/2020

പൊതുവിതരണ കേന്ദ്രങ്ങളിലേക്കുള്ള പലവ്യഞ്ജന കിറ്റ് Packing കലങ്ങോട്ടിരി യൂണിറ്റ് സഖാക്കൾ

Photos from DYFI കലങ്ങോട്ടിരി യൂണിറ്റ്'s post 07/05/2020

*Dyfi കലങ്ങോട്ടിരി യൂണിറ്റ്ന്റെ വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായുള്ള വിത്ത് അനുയോജ്യമായ കൈകളിൽ എത്തിച്ചു*

06/05/2020

ക്ലൗഡ് സമ്മിറ്റിൽ കോടിയേരി



04/05/2020

#ഞങ്ങളുണ്ട്_DYFI

അതിജീവനത്തിൻ വഴിയൊരുക്കാൻ നെല്ലറയുടെ യുവത കൃഷിയിടങ്ങളിലേക്ക്

#വിത്തും_കൈക്കോട്ടും

മെയ്‌ 10ന്

Want your business to be the top-listed Government Service in Alanallur?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Alanallur