E Mithra CSC Alanallur

E Mithra CSC Alanallur

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from E Mithra CSC Alanallur, Government Organization, hospital Junction, Alanallur.

We Provide All Types of Government Online Services Applications Panchayat Village Online Applications Ration card Online Service Pan card service Birth Death Certificate P S C Registration Scholarship Passport Service etc...

E mithra alanallur 20/08/2021

✍️ *പി എസ് സി ചോദ്യോത്തരങ്ങൾ*
▂▂▂▂▂▂▂▂▂▂▂▂▂▂
*ഒരു അറിവും ചെറുതല്ല*
▂▂▂▂▂▂▂▂▂▂▂▂▂▂

*വിറ്റാമിൻ*
*==============*

■ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങൾക്ക്‌ അവശ്യം വേണ്ടവയാണ്‌ വൈറ്റമിനുകൾ (ജീവകങ്ങൾ).

■ ഭക്ഷണപദാര്‍ഥങ്ങളെ ശരീരം ഊര്‍ജമാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിലെ പ്രധാന രാസനിയന്ത്രണ ഘടകങ്ങളാണ്‌ വൈറ്റമിനുകൾ.
■ 'വൈറ്റമിന്‍' എന്ന വാക്ക്‌ ആദ്യം ഉപയോഗിച്ചത്, പോളിഷ്‌ ശാസ്ത്രജ്ഞനായ കാസ്സിമിർ ഫങ്കാണ്‌.

■ കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിനുകളാണ്‌ എ, ഡി, ഇ, കെ എന്നിവ.

■ ജലത്തില്‍ ലയിക്കുന്നവയാണ്‌ ബി. കോംപ്ലക്സ്‌, സി, വൈറ്റമിനുകൾ.

■ വൈറ്റമിന്‍ ബി-1 (തയാമൈന്‍), ബി-2 (റൈബോഫ്ലാബിന്‍), ബി-3 (നയാസിന്‍), ബി-5 (പാന്റോതെനിക്ക്‌ ആസിഡ്)‌, ബി-6 (പൈറിഡോക്സി൯), ബി-7 (ബയോട്ടിന്‍), ബി-9 (ഫോളിക്‌ ആസിഡ്‌ (ഫോളോസിന്‍)), ബി-12 (കോബാലമിന്‍) എന്നിവയാണ്‌ വൈറ്റമിന്‍ ബി കോംപ്ലക്സുകൾ. ബയോട്ടിന്‍, 'വൈറ്റമിന്‍ എച്ച്‌' എന്നും അറിയപ്പെടുന്നു.

■ അഞ്ചു വൈറ്റമിനുകൾ മനുഷ്യശരീരത്തില്‍ നിര്‍മിക്കപ്പെടുന്നു - ബയോട്ടിന്‍, പാന്റോതെനിക്ക്‌ ആസിഡ്‌, നയാസിന്‍, വൈറ്റമിന്‍ ഡി, കെ എന്നിവ.

■ റെറ്റിനോൾ എന്നറിയപ്പെടുന്നത്‌ വൈറ്റമിന്‍ എ ആണ്‌. ജന്തുക്കളില്‍ പ്രകൃത്യാലുള്ള വൈറ്റമിനാണിത്‌.

■ കണ്ണുകളുടെ ആരോഗ്യത്തില്‍ വൈറ്റമിന്‍ -എ യ്ക്ക് പ്രധാന പങ്കുണ്ട്‌.

■ പച്ചിലക്കറികൾ, മുട്ടയുടെ മഞ്ഞക്കരു, കരൾ, പാൽ, കാബേജ്‌, കാരറ്റ്‌, വെണ്ണ, മീനെണ്ണ എന്നിവയാണ്‌ വൈറ്റമിന്‍-എയുടെ പ്രധാന സ്രോതസ്സുകൾ.

■ കാർബോ ഹൈഡ്രേറ്റുകളെ ഊര്‍ജമാക്കി മാറ്റാന്‍ ശരീരത്തെ സഹായിക്കുന്ന വൈറ്റമിനാണ്‌ ബി-1 (തയാമൈന്‍). അരിയുടെ തവിടില്‍ അടങ്ങിയിരിക്കുന്നത്‌ വൈറ്റമിന്‍ ബി-1 ആണ്‌.

■ പച്ചക്കറികൾ, പന്നിയിറച്ചി, സോയാബീന്‍, ധാന്യങ്ങൾ, അണ്ടിപ്പരിപ്പ്‌ എന്നിവയാണ്‌ വൈറ്റമിന്‍ ബി-1൯െറ പ്രധാന സ്രോതസ്സുകൾ.

■ ശരീരകലകളുടെ പുനര്‍നിര്‍മാണത്തിനും ത്വക്കിന്റെ ആരോഗ്യത്തിനും ഒഴിച്ചുകുടാനാവാത്തതാണ്‌ വൈറ്റമിന്‍ ബി-2 (റൈബോഫ്ലാവിൻ), പാല്‍, കരൾ, മത്സ്യം, കോഴിയിറച്ചി, പച്ചിലക്കറികൾ എന്നിവയാണ്‌ വൈറ്റമിന്‍ ബി-2ന്റെ പ്രധാന സ്രോതസ്സുകൾ.

■ നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റാല്‍ പാലിലെ റൈബോഫ്ലാബിൻ നശിക്കാനിടയാവും.

■ ത്വക്കിന്റെ ആരോഗ്യത്തിന്‌ പ്രധാനപ്പെട്ടതായ വൈറ്റമിന്‍ ബി-5 (നയാസിന്‍). പാല്‍, മുട്ട, മത്സ്യം, പച്ചിലക്കറികൾ, കോഴിയിറച്ചി, കരൾ, ധാന്യങ്ങൾ എന്നിവയിലാണ്‌ പ്രധാനമായും അടങ്ങിയിരിക്കുന്നത്‌.

■ രക്തക്കുഴലുകൾ, അരുണരക്താണുക്കൾ, നാഡികൾ, മോണ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിന്‌ അത്യന്താപേക്ഷിതമാണ്‌ വൈറ്റമിന്‍ ബി-6 (പൈറിഡോക്സിന്‍). യീസ്റ്റ്‌, പച്ചക്കറികൾ, കോഴിയിറച്ചി, മത്സ്യം, ധാന്യങ്ങൾ എന്നിവയാണ്‌ പ്രധാന സ്രോതസ്സുകൾ.



■ ചുവന്നരക്താണുക്കളുടെ നിര്‍മാണത്തിന്‌ സഹായിക്കുന്ന ജീവകമാണ്‌ ഫോളിക്‌ ആസിഡ്‌.

■ കൊബാൾട്ട്‌ അടങ്ങിയിട്ടുള്ള വൈറ്റമിനാണ്‌ ബി-12 (കോബാലമീന്‍). വൈറ്റമിന്‍ ബി-12൯െറ കുറവ്‌ വിളര്‍ച്ചയ്ക്ക് കാരണമാവാറുണ്ട്‌.

◆━━━━━━━━━━━━━━━━━━━◆

ഇ-മിത്ര സേവാകേന്ദ്ര
അലനല്ലൂർ
ആശുപത്രിപ്പടി
*Whatsapp :* 8113 980 970

ഏറ്റവും പുതിയ സർക്കാർ, സര്‍ക്കാറിതര അറിയിപ്പുകൾക്ക് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...
👇👇👇👇👇👇

E mithra alanallur WhatsApp Group Invite

E mithra alanallur 15/07/2021

*എസ്.എസ്.എൽ.സി പുനർമൂല്യനിർണയം:17 മുതൽ ഓൺലൈനായി അപേക്ഷിക്കാം*

-𝟙𝟝-𝟘𝟟-𝟚𝟘𝟚𝟙-
https://chat.whatsapp.com/HkWWQSBFZiSHTdklhMhUd9

2021 മാർച്ച് എസ്.എസ്.എൽ.സി./റ്റി.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സി. (എച്ച്.ഐ)/ റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന ആവശ്യമുളളവർക്ക് അപേക്ഷകൾ ജൂലൈ 17 മുതൽ 23 വരെ ഓൺലൈനായി സമർപ്പിക്കാം.
എസ്.എസ്.എൽ.സി. ക്ക് https://sslcexam.kerala.gov.in, റ്റി.എച്ച്.എസ്.എൽ.സി. ക്ക് http://thslcexam.kerala.gov.in, എസ്.എസ്.എൽ.സി (എച്ച്.ഐ)ക്ക് http://sslchiexam.kerala.gov.in, റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ)ക്ക് http://thslchiexam.kerala.gov.in, എ.എച്ച്.എസ്.എൽ.സി ക്ക് http://ahslcexam.kerala.gov.in എന്നീ വെബ് സൈറ്റുകളിലൂടെയുമാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടത്. വിശദമായ നിർദ്ദേശങ്ങൾ നിർദ്ദിഷ്ട വെബ്സൈറ്റുകളിൽ ലഭ്യമാകും. സേ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്.ഐ)/ റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ സർട്ടിഫിക്കറ്റ് ആഗസ്റ്റ് നാലാംവാരം മുതൽ വിതരണം ചെയ്യും.

E mithra alanallur WhatsApp Group Invite

27/10/2020

*🔷 തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി*

*⬇️Join⬇️* *https://chat.whatsapp.com/HkWWQSBFZiSHTdklhMhUd9*

⭕സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി. ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനും
www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മരണപ്പെട്ടവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുളള ആക്ഷേപങ്ങള്‍ നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാം. ഒക്‌ടോബര്‍ 31 വരെ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് നവംബര്‍ 10-ന് സപ്ലിമെന്ററി പട്ടികകള്‍ പ്രസിദ്ധീകരിക്കുന്നതിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

~~~~~~~~~~~~~~~~~~~~~~~~~~~

*🔖പരമാവധി ഷെയർ ചെയ്യുക. ആർക്കെങ്കിലും ഉപകാരപ്പെടും.*
❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢
*📡എല്ലാ വിധ Online സേവനങ്ങൾക്കും💻*
*💡ഇ - മിത്ര സേവാ കേന്ദ്ര, അലനല്ലൂർ💡*

❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢
*➡️Phone*9656646979, 98097 03278*
➡️*https://chat.whatsapp.com/HkWWQSBFZiSHTdklhMhUd9*➡️https://www.facebook.com/Emithraalanallur*
*➡️For Govt/Educational/Employment/General Informations , Useful Tips Etc.... ⬇️Join⬇️*
*https://chat.whatsapp.com/HkWWQSBFZiSHTdklhMhUd9*

Photos from E Mithra CSC Alanallur's post 27/10/2020

✍️26-10-2020

ദുബായ് യാത്രക്കാർ ശ്രദ്ധിക്കുക: കേരളത്തിലെ ഉൾപ്പെടെ ഏഴ് ലാബുകളിലെ കോവിഡ് ഫലങ്ങൾ സ്വീകരിക്കില്ല... ⬇️Join⬇️ https://www.facebook.com/Emithraalanallur*

ദുബായ്(UAE) . ദുബായിലേക് വരാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക ,ഇന്ത്യയിലെ 7 ലബോറട്ടിറികളിൽ നിന്ന് നടത്തുന്ന കോവിഡ്19 പരിശോധന ഫലങ്ങൾ സ്വീകാര്യമല്ലന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃധർ അറിയിച്ചു .

RT PCR പരിശോധനകൾ നടത്തുന്ന ഇന്ത്യയിലെ ചില ലാബുകളളിൽ നിന്നുള്ള ഫലമാണ് സ്വീകാര്യമല്ലാത്തത്.

ഇതിൽ നാല് ലാബുകളെ എയർ ഇന്ത്യ എക്സ്പ്രസ് ,ഫ്ലൈ ദുബായ് എന്നിവ നിരോധിച്ചിരുന്നു ഇന്ന് മുതൽ മൂന്ന് ലാബുകൾ കൂടി വിലക്ക് ഏർപ്പെടുത്തി .അംഗീകൃത പ്യുവർ ഹെൽത് ലാബുകളിൽ നിന്നും മാത്രം കോവിഡ് പരിശോധന നടത്താൻ അധികൃതർ നിർദ്ദേശിച്ചു. വിവരങ്ങൾ
screening.purehealth .ae എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്
🔖പരമാവധി ഷെയർ ചെയ്യുക. ആർക്കെങ്കിലും ഉപകാരപ്പെടും.
❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢
📡എല്ലാ വിധ Online സേവനങ്ങൾക്കും💻
💡ഇ - മിത്ര സേവാ കേന്ദ്ര, അലനല്ലൂർ💡

❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢❢
➡️Phone*9656646979, 98097 03278

Want your business to be the top-listed Government Service in Alanallur?

Click here to claim your Sponsored Listing.

Location

Address


Hospital Junction
Alanallur
678605

Opening Hours

Monday 9am - 8pm
Tuesday 8:30am - 8pm
Wednesday 8:30am - 8pm
Thursday 8:30am - 8pm
Friday 8:30am - 8pm
Saturday 8:30am - 8pm
Sunday 8:30am - 8pm