02/07/2022
#വർഗ്ഗീയത_തുലയട്ടെ
സ: അഭിമന്യു
രക്തസാക്ഷി ദിനം 🌹
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI തുറവൂർ മേഖല കമ്മറ്റി, Political organisation, Thuravoor, Alappuzha.
02/07/2022
#വർഗ്ഗീയത_തുലയട്ടെ
സ: അഭിമന്യു
രക്തസാക്ഷി ദിനം 🌹
01/07/2022
എ.കെ.ജി സെന്റർ ബോംബ് ആക്രമണത്തിൽ പ്രതിഷേധിച്ച് DYFl വളമംഗലം വടക്ക് യൂണിറ്റ്കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്,യൂണിറ്റ് സെക്രട്ടറി സ.എബിന്റെ ആഭിമുഖ്യത്തിൽ തുറവൂർ മേഖല സെക്രട്ടറി എം. എസ്. അഭിജിത് ഉദ്ഘാടനം ചെയ്തു, മേഖല പ്രസിഡന്റ് സ. അമൽഷാജി സംസാരിച്ചു.
26/06/2022
അക്രമസംഘം വെട്ടി കൊലപ്പെടുത്തിയ സഖാവ് സോണിയുടെ വീടിന്റെ വൈദ്യുതി വൽക്കരണവുമായി ബന്ധപ്പെട്ട ജോലികൾ dyfi തുറവൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു.
21/06/2022
83.87 % കുട്ടികൾ ഉപരി പഠനത്തിന് യോഗ്യത നേടി.
28450 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+
പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും സ്നേഹാഭിവാദ്യങ്ങൾ.
15/06/2022
06/06/2022
സഖാക്കൾക്ക് അഭിവാദ്യങ്ങൾ💪
02/06/2022
“വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ“
❤ ഹൃദയപൂർവ്വം DYFI ❤
1825 ദിവസങ്ങൾ 4562500 സ്നേഹപൊതികൾ 😍
മഹത്തായ ഹൃദയപൂർവ്വം പദ്ധതി 6 ആം വർഷത്തിലേക്ക്.....
01/06/2022
സ്കൂൾ പ്രവേശനോത്സവം 2022-2023👫
പുത്തൻ പ്രതീക്ഷകളുടെ ചിറകിലേറി അറിവിന്റെ പുതു ലോകത്തേക്ക് ചുവടുവയ്ക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ....
31/05/2022
സിപിഐഎം തുറവൂർ ലോക്കല്‍ കമ്മറ്റിയംഗവും,റിട്ടയര്‍ഡ് തപാല്‍ വകുപ്പ് ജീവനക്കാരുടെ സംഘടനയുടെ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് സി.പി.എസ് ബാബു അന്തരിച്ചു.
ആദരാഞ്ജലികൾ🙏..
29/05/2022
പുതിയ അധ്യാന വർഷം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് മനക്കോടം എൽ പി സ്കൂൾ കോംബൗണ്ടും പരിസരവും DYFI തുറവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലീനിങ്ങ് നടത്തി.
20/05/2022
തുറവൂർ വളമംഗലം SCB 1444 ന്റെ കെട്ടിടം നവീകരിക്കുകയും,വളമംഗലം HSSൽ പുതിയ സോളാർ പാനൽ സ്ഥാപിക്കുകയും ചെയ്ത ഭരണസമിതിക്ക് അഭിവാദ്യങ്ങൾ..
17/05/2022
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ട് DYFI തുറവൂർ മേഖല കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി.DYFI തുറവൂർ മേഖല പ്രസിഡന്റ് സ.അമൽഷാജി അധ്യക്ഷത വഹിച്ചു, മേഖല സെക്രട്ടറി സ. അഭിജിത്ത്, DYFI അരൂർ ബ്ലോക്ക് കമ്മിറ്റി അംഗം സ. അമൽ ബിജു എന്നിവർ സംസാരിച്ചു.മറ്റു സഖാക്കൾ പങ്കെടുത്തു.