27/09/2022
പഠനത്തോടൊപ്പം കലയും തൊഴിലും ഒരുമിച്ചു കൊണ്ടുപോകുന്ന ഞങ്ങളുടെ കുഞ്ഞ്അനുജനുമായ റിനു ഭൂട്ടായുടെ സഹോദരൻ ഷാനു ഭൂട്ടോയ്ക്ക് കുതിരപ്പന്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഷിജു താഹ.മണ്ഡലം സെക്രട്ടറി പ്രിൻസി പോൾ,അഷ്റഫ്താഹ,കെഎസ്‌യുവിന്റെ ഭാരവാഹികളായ തൻസിൽ നൗഷാദ്,അർജുൻ ഗോപകുമാർ,മുഹമ്മദ് കോയ.തുടങ്ങിയവർ അദ്ദേഹത്തിന്റെ വസതിയിൽ പോയി ആദരിച്ചു ഇനിയും മുന്നോട്ടുള്ള എല്ലാ വിജയത്തിനും എല്ലാവിധ ആശംസകളും നേരുന്നു...
