Youth Congress, Ambalapuzha Assembly Committee

Youth Congress, Ambalapuzha Assembly Committee

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Youth Congress, Ambalapuzha Assembly Committee, Alappuzha.

21/03/2024

ബിജെപി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോൺഗ്രസിനെ ഇരുട്ടിൽ നിർത്തുന്നു. രാഹുൽ ഗാന്ധി

19/03/2024

ഭാരത്‌ ജോഡോ യാത്രകളുടെ ചാലക ശക്തി....
രാജ്യത്തെ
സംഘപരിവാർ ഫാസിസ്റ്റ് ശക്തികൾക്കെതിരെ സന്ധിയില്ലാ സമരനായകൻ പ്രിയപ്പെട്ട കെസിയ്ക്കാകട്ടെ ആലപ്പുഴയുടെ ജനതയുടെ ഓരോ വിലയേറിയ വോട്ടും....

*ഹൃദയത്തിൽ കെസി....*♥️

04/09/2023

ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി ❤

#നന്മ_തുടരട്ടെ
#വികസന_തുടർച്ചയ്ക്ക്_ഒരു_വോട്ട്

Photos from Youth Congress, Ambalapuzha Assembly Committee's post 15/08/2023

യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ് സംഘടിപ്പിച്ചു . നിയോജക മണ്ഡലം പ്രസിഡന്റ് നൂറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി ഷിത ഗോപിനാഥ് പതാക ഉയർത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.മനോജ് കുമാർ, എസ്. മുകുന്ദൻ,എം.പി. മുരളി കൃഷ്ണൻ, റഹിം വെറ്റക്കാരൻ,അൻഷാദ് മെഹബൂബ്, മനീഷ് പുറക്കാട്,മുനീർ റഷീദ്, നജീഫ് അരിശ്ശേരിൽ,മണികണ്ഠൻ,നിതിൻ രാജേന്ദ്രൻ,വിഷ്ണു,ആര്യ കൃഷ്ണൻ, നീനു,പ്രമോദ്,രാജു, ജെയിംസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

04/08/2023

രാഹുൽ യോഗ്യൻ

Rahul Gandhi 🧡🤍💚

18/07/2023

പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിന് ആദരാജ്ഞലികൾ…

05/06/2023

കൊല്ലം സുധിക്ക് ആദരാഞ്ജലികൾ💐

01/06/2023

Rahul Gandhi ❤

Boss 🔥

30/05/2023

വിദ്യാർത്ഥിപക്ഷ
പോരാട്ടങ്ങളുടെ
66 വർഷങ്ങൾ...
💙💙💙💙

Photos from Youth Congress, Ambalapuzha Assembly Committee's post 29/05/2023

ഇന്ത്യ രാജ്യത്ത് സംഘപരിവാർ ഫാസിസം തുടച്ചു നീക്കാൻ

മതേതര രാജ്യത്തിനായി ഐക്യപ്പെട്ടു
രാജസ്ഥാൻ കോൺഗ്രസ്സ് നേതാക്കൾ
സച്ചിൻ പൈലറ്റ്, അശോക് ഗെഹലോട്ട്

മാർഗദർശിയായി
K.C. Venugopal

'

22/05/2023

സമ്മേളന കാലം 🧡🤍💚

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് അമ്പലപ്പുഴ നിയോജകമണ്ഡലം റാലിയും പൊതു സമ്മേളനവും...

'നീതി നിഷേധങ്ങളിൽ നിശ്ശബ്ദരാവില്ല
വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല'

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Culinary Team

Attire

Telephone

Address

Alappuzha