KSFE മുതുകുളം ബ്രാഞ്ചിൽ ഏപ്രിൽ 2026 ആരംഭിക്കുന്ന മെഗാ ചിട്ടികൾ
50000*40 = 20 ലക്ഷം
25000*40 = 10 ലക്ഷം
12500*40 = 5 ലക്ഷം
5000*40 = 2 ലക്ഷം
2500 *40 = 1 ലക്ഷം
4000*25 = 1 ലക്ഷം
KSFE Muthukulam
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSFE Muthukulam, Public & Government Service, Thuzhara Buildings, Muthukulam, Alappuzha.
26/02/2026
April മാസം ആരംഭിക്കുന്ന മൾട്ടി ചിട്ടി
02/02/2026
01/12/2025
KSFE മുതുകുളം ബ്രാഞ്ചിൽ ഉടൻ ആരംഭിക്കുന്ന ഹാർമണി ചിട്ടി
25000×100 മാസം = 25 ലക്ഷം
ഇനി ഏതാനും നമ്പറുകൾ മാത്രം!!!
നിങ്ങളുടെ നമ്പർ ഇന്നു തന്നെ ഉറപ്പാക്കൂ!!!
ആദ്യ ലേലം ഡിസംബർ 20, 2025!!!
28/10/2025
KSFE മുതുകുളം ശാഖയുടെ ഹാർമണി ചിട്ടിയുടെ..... 100000x50 = 50 ലക്ഷത്തിന്റെ ചിട്ടിയുടെ ആദ്യ ലേലം...... ഇടപാടുകാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യു ന്നു......!
KSFE ഹാർമണി ചിട്ടി സീരീസ് 2 ന്റെ ഭാഗമായ ബ്രാഞ്ച് തല സമ്മാനമായ ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡ് ബ്രാഞ്ച് മാനേജർ ശ്രീ. മനോജ് കുമാർ. ബി, ഇടപാടുകാരായ ശ്രീ. വർഗീസ്. ടി. എം,ശ്രീ. സഹജൻ. എം എന്നിവർക്ക് സമ്മാനിക്കുന്നു. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെ പുതിയ ചിട്ടിയിൽ ചേർന്നു ആദ്യ തവണ അടക്കുന്നവർക്കാണ് 1000 രൂപയുടെ ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡ്. സപ്ലൈക്കോ സ്റ്റോറുകളിൽ നിന്ന് 1000 രൂപയുടെ സാധനങ്ങൾ ഈ കാർഡ് ഉപയോഗിച്ച് വാങ്ങാവുന്നതാണ്.
30/06/2025
KSFE ഹാർമണി ചിട്ടിയുടെ ഭാഗമായിട്ടുള്ള ബ്രാഞ്ച്തല സമ്മാനമായ ആദ്യ ഫ്യൂവൽ കാർഡ്, ശ്രീ. അജിത് കുമാറിന് ബ്രാഞ്ച് മാനേജർ ശ്രീ. മനോജ് കുമാർ സമ്മാനിച്ചപ്പോൾ.....
15/04/2025
ഈ മേടപ്പിറവി ഐശ്വര്യത്തിന്റെയും സമ്പത് സമൃദ്ധിയുടെയും ഹരിതാഭമായ തുടക്കമാകട്ടെ 💚💙
11/04/2025
KSFE ഹാർമണി ചിറ്റ്സ് സീരീസ് വൺ 🎉🎉
18/01/2025
KSFE മുതുകുളം ബ്രാഞ്ച് ഗോൾഡ് ലോൺ 18 കോടിയുടെ നിറവിൽ 🎉🎉🎉
18/01/2025
KSFE ഗാലക്സി ചിട്ടി സീരിസ് 3ശാഖാതല സമ്മാനമായ 5000 രൂപയുടെ ഗിഫ്റ്റ് കാർഡ് നേടിയ ശ്രീ. മനീഷ്. എം ന്റെ ഗിഫ്റ്റ് കാർഡ് ബ്രാഞ്ച് മാനേജർ ശ്രീ. മനോജ് കുമാർ. ബി, മനീഷിന്റെ മകന് സമ്മാനിക്കുന്നു.
Click here to claim your Sponsored Listing.
Location
Category
Website
Address
Alappuzha
690507
