19/04/2026
Bjp4alappuzha
ഭാരതീയ ജനതാ പാർട്ടി ആലപ്പുഴ മണ്ഡലം കമ്മിറ്റി 🚩
ബിജെപി ആലപ്പുഴ നോർത്ത് ജില്ല Political party
19/04/2026
12/04/2026
ആലപ്പുഴ നിയോജക മണ്ഡലം നിയമസഭാ ഇലക്ഷൻ അവലോകന യോഗം കലവൂരിൽ മാരാരിക്കുളം മണ്ഡലം ഓഫീസിൽ നടന്നു. ജില്ലാ ജനറൽ സെക്രട്ടറിയും ഇലക്ഷൻ ഇൻചാർജുമായ പി. കെ. വാസുദേവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് പരീക്ഷിത്ത്, NDA സ്ഥാനാർത്ഥി എം. ജെ. ജോബ്, മണ്ഡലം പ്രസിഡന്റുമാരായ സാരഥി, സനീഷ് തുടങ്ങി മറ്റു ഭാരവാഹികൾ പങ്കെടുത്തു.
09/04/2026
നാടിന്റെ നന്മക്ക് വോട്ടുചെയ്ത നല്ലവരായ വോട്ടർമാർക്ക് നന്ദി...
07/04/2026
മാറാത്തത് മാറും; ഇനി ആലപ്പുഴ മാറും! കലാശക്കൊട്ടിൽ അണിചേർന്ന് ജനസാഗരം.
ആലപ്പുഴ മുനിസിപ്പൽ ഏരിയയെ ആവേശക്കടലാക്കി മാറ്റിക്കൊണ്ട് എൻ.ഡി.എ സ്ഥാനാർത്ഥി എം. ജെ. ജോബിന്റെ പര്യടനത്തിന് ഉജ്ജ്വല സമാപനം. സാധാരണക്കാരുടെ പ്രതീക്ഷയും വികസനത്തിന്റെ ഉറപ്പുമായി നാം മുന്നോട്ട്. നരേന്ദ്ര മോദിജിയുടെ വികസന ഗ്യാരണ്ടിക്കായി, പുതിയൊരു ആലപ്പുഴയ്ക്കായി താമര ചിഹ്നത്തിന് വോട്ട് ചെയ്യൂ. 🤝🇮🇳
നമ്മുടെ വോട്ട് വികസനത്തിന്... നമ്മുടെ വോട്ട് താമര ചിഹ്നത്തിന്! 🪷

Click here to claim your Sponsored Listing.