സതീഷ് കെ ബാബു

സതീഷ് കെ ബാബു

Share

പൊതു പ്രവർത്തനം സേവനമാണ് എന്ന് കരുതുന്ന നിങ്ങളേപ്പോലെ ഒരാൾ ഞാൻ
കോൺഗ്രസുകാരൻ

01/06/2026

Government SNDPUP സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ഷാജി ചാക്കോ ഉത്ഘാടനം ചെയ്തു

31/05/2026

ബസ് സർവീസ് നാളെ ജൂൺ 01 , തിങ്കൾ മുതൽ ആരംഭിക്കും..

വളരെ നാളുകളായി നിർത്തിവച്ചിരുന്ന കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണം എന്ന് കാണിച്ചുകൊണ്ട് കോൺഗ്രസ് വല്ലന വാർഡ് കമ്മിറ്റിയും ഗുരുക്കൻ കുന്ന് വാർഡ്കമ്മിറ്റിയും CMP ജില്ലാ കമ്മിറ്റി അംഗം ശ്രീമതി. ഉഷാകുമാരി മുഖേന വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്മേലാണ് നടപടി

ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് മുളക്കുഴ - പാറക്കൽ - കോട്ട - കുറിച്ചിമുട്ടം - വല്ലന ഗുരുമന്ദിരം - ഗുരുക്കൻകുന്ന് - എരുമക്കാട് - നാൽക്കാലിക്കൽ - ആറന്മുള - കോഴഞ്ചേരി - പത്തനംതിട്ട റൂട്ടിൽ നാളെ മുതൽ KSRTC ബസ് സർവീസ് പുനരാരംഭിക്കും.
രാവിലെ 8 മണിക്ക് ചെങ്ങന്നൂരിൽ നിന്നും ആരംഭിക്കുന്ന സർവീസ് 8. 40 ന് കോഴഞ്ചേരിയിൽ എത്തും. വൈകീട്ട് 4 മണിക്ക് കോഴഞ്ചേരിയിൽ നിന്നും ആരംഭിച്ച് 4.50 ന് നടന്ന ചെങ്ങന്നൂരിൽ ട്രിപ്പ് അവസാനിക്കുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർ കൂടുന്ന മുറക്ക് കൂടുതൽ സർവീസ് ആരംഭിക്കും.
ബഹു. മന്ത്രി സിപി. ജോണിനും ഡിപ്പോ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ

30/05/2026

ആദരാജ്ഞലികൾ

29/05/2026

ഊക്ക് എന്ന് പറഞ്ഞാൽ no 1ഊക്ക് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

29/05/2026

സ്ത്രീകൾക്ക് സൗജന്യ യാത്ര...

ഇന്ദിരാ കാന്റീൻ
കുറഞ്ഞ നിരക്കിൽ എല്ലാ മനുഷ്യർക്കും ഭക്ഷണം എല്ലാ ജില്ലകളിലും...

ആശാവർക്കർമാർക്ക് 3000 രൂപ വർദ്ധിപ്പിച്ചു കൊടുക്കുന്നു...
അംഗനവാടി ടീച്ചർമാർക്കും സ്കൂളുകളിൽ പാചകം ചെയ്യുന്നവർക്കും ആയിരം രൂപ വെച്ച് വർദ്ധിപ്പിച്ചു കൊടുക്കുന്നു...

ആയമാരുടെയും പ്രീ പ്രൈമറി ടീച്ചര്‍മാരുടെയും ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്‌.

മൃഗീയമായ മർദ്ദനമേറ്റ ചെറുപ്പക്കാർക്ക് നീതി ലഭിച്ചുകൊണ്ട് അതിന് കാരണക്കാരായ അഞ്ചു പോലീസുകാരും അവരുടെ പിന്നിൽ പ്രവർത്തിച്ചവരും ജയിലിലേക്ക്...

തൊടുപുഴ ലാത്തിച്ചാർജ് 10 ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുന്നു...

കുന്നംകുളത്ത് പോലീസ് സ്റ്റേഷനിൽ മർദ്ദനത്തിനിരയായ കോൺഗ്രസ് പ്രവർത്തകന്റെ കേസ് പുനരന്വേഷണത്തിന് ഉത്തരവിടുന്നു....

വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം നരകിച്ച സ്ത്രീയ്ക്ക് സർക്കാർ ജോലി നൽകുന്നു....

ചികിത്സാപിഴവ് സംഭവിച്ചവർക്ക് പരാതിയുണ്ടെങ്കിൽ സർക്കാരിനെ സമീപിക്കാം എന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിടുന്നു...

ഒഴിപ്പിക്കൽ ഭീഷണി നേരിടുന്ന എട്ട് ദളിത് കുടുംബങ്ങളെ സർക്കാർ ഏറ്റെടുത്ത് വീട് വെച്ച് നൽകുന്നു....

അധികാരമേറ്റ് ഒരാഴ്ച പോലും ആകാത്ത ഒരു സർക്കാരാണ് മിന്നൽ വേഗത്തിൽ ഇത്രയധികം ജനപ്രിയ പ്രവർത്തനങ്ങൾ നടത്തിയത് എന്നോർക്കണം....

ഒരു ജനാധിപത്യ രാജ്യത്ത്
ഒരു ജനാധിപത്യ സർക്കാരിന് മണിക്കൂറുകൾ വെച്ച് പ്രവർത്തിക്കാൻ കഴിയും
തീരുമാനങ്ങൾ എടുക്കാൻ കഴിയും എന്നതിന് ഉദാഹരണമാണ് ഈ സർക്കാർ...

ഒരു ജനാധിപത്യ സർക്കാരിന് ഇതിനൊന്നും അധികം സമയം വേണ്ടെന്നേ....

കാര്യങ്ങൾ നടത്താൻ വർഷങ്ങളോളം നീളുന്ന കൂടിയാലോചനകൾ വേണമെന്ന് കാലങ്ങളായി ഇവരൊക്കെ നമ്മളെ തെറ്റിദ്ധരിപ്പിച്ചതാണന്നേ...

കേരളത്തിലെ ജനങ്ങളുടെ മുഖത്ത് ഒരു ആശ്വാസം നിങ്ങൾ കാണുന്നില്ലേ....?
ഒരു പ്രതീക്ഷ നിങ്ങൾ കാണുന്നില്ലേ..
പിരിമുറുക്കം ഇല്ലാത്ത ഒരു അന്തരീക്ഷം കേരളത്തിൽ നിങ്ങൾ കാണുന്നില്ലേ...?
എങ്ങും ശുദ്ധ വായു നിറഞ്ഞ ഒരു അന്തരീക്ഷം ഫീൽ ചെയ്യുന്നില്ലേ...?

തടവറയിൽ നിന്നും സ്വതന്ത്ര ലോകത്തേക്ക് ഇറങ്ങിവരുന്ന ഒരു ജനതയുടെ സന്തോഷം ആ മുഖങ്ങളിൽ നിങ്ങൾ കാണുന്നില്ലേ...?

അതാണ് ജനാധിപത്യം...

ഇച്ഛാശക്തിയും
ഉത്തരവാദിത്വവും
ജനാധിപത്യ ബോധവും
മനുഷ്യരോട് സ്നേഹവും
ഉള്ള മനുഷ്യർ കയറിയിരുന്നാൽ
നടത്താൻ പറ്റാത്തതായിട്ട് ഒരു കോപ്പും ജനാധിപത്യത്തിൽ ഇല്ലെന്നേ...©️✅

28/05/2026

വന്ദേഭാരതം........ വന്ദേഭാരതം
സുചല............ സുലോചന 🤣🤣🤣
ആ കൂടെ ഞെളിഞ്ഞു നിൽക്കുന്നവനെങ്കിലും ഒരു തവണ തെറ്റിയപ്പോൾ ഒന്ന് തോണ്ടിക്കൂടേയോ 🤣🤣🤣

28/05/2026

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഔദ്യോഗിക വസതിയിലും എക്സാലോജിക് എംഡി വീണ തയ്ക്കണ്ടി വാടക വീട്ടിലും താമസം തുടർന്നാൽ തീരുന്ന കാര്യമേയുള്ളു

26/05/2026

നമ്മുടെ Abin Varkey Kodiyattu MLA ക്ക് ഇന്ന് സ്വീകരണം നൽകുന്നു

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Telephone

Website

Address

Pathanamthitta
Pathanamthitta