12/10/2026
പ്രിയമുള്ളവരെ നാളിത് വരെ ഒരു പഞ്ചായത്തിലും കേട്ട് കേൾവി പോലും ഇല്ലാത്ത ഒന്നാണ് ഇന്ന് മുദാക്കൽ പഞ്ചായത്തിൽ നടന്നത്. ദിവസങ്ങൾക്ക് മുന്നേ ഒക്ടോബർ 12 ന് പഞ്ചായത്ത് കമ്മിറ്റി ചേരുന്നു എന്ന് ചുണ്ടികാട്ടി അംഗങ്ങൾക്കെല്ലാം നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഇതൊന്നും കാര്യമാക്കാത്ത പ്രസിഡൻ്റും , വൈസ് പ്രസിഡൻ്റും മറ്റ് അംഗങ്ങളും കൂടി പോത്തിനെന്ത് ഏത്ത വാഴ എന്ന മട്ടിൽ നിശ്ചയിച്ച ദിവസം തിരുവനന്തപുരത്ത് നിന്നും എല്ലാവരുടെയും ഒരു ഫോട്ടോ അയച്ചു കൊടുത്തത്രെ കമ്മിറ്റിയിൽ സാനിധ്യത്തിനായി😁😁. നാട്ടിലെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യേണ്ട കമ്മിറ്റി ചേരണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യത്തെ തുടർന്ന് സെക്രട്ടറി 12 BJP വാഴകൾ ഇല്ലാതെ കമ്മിറ്റി ചേർന്നു....
( കമ്മിറ്റിക്ക് അറിയിപ്പ് നൽകി അംഗങ്ങൾക്ക് നൽകിയ നോട്ടീസ് കമൻ്റിൽ )