Shameer Kovoor

Call Contact the organization

Shameer Kovoor മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന തോന്നലാണ് പല സാഹചര്യങ്ങളിലും നമ്മൾ തോറ്റ് പോകുന്നത്

03/08/2026
30/07/2026

Fire Force Takes on the Rapids: Three-Day Swift Water Rescue Training at Chalippuzha

കുത്തൊഴുക്കിനെ കീഴടക്കാൻ ഫയർഫോഴ്സ്; ചാലിപ്പുഴയിൽ മൂന്ന് ദിവസത്തെ സ്വിഫ്റ്റ് വാട്ടർ റെസ്ക്യൂ പരിശീലനം

കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന കയാക്കിങ് മത്സരത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള ഫയർഫോഴ്സിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, സ്കൂബ ടീം അംഗങ്ങൾക്കായി ചാലിപ്പുഴയിൽ മൂന്ന് ദിവസത്തെ സ്വിഫ്റ്റ് വാട്ടർ റെസ്ക്യൂ പരിശീലനം സംഘടിപ്പിച്ചു.

ജപ്പാനിൽ നിന്നെത്തിയ പ്രശസ്ത സ്വിഫ്റ്റ് വാട്ടർ റെസ്ക്യൂ പരിശീലകൻ **ബിഷ്ണു ഗുരു (BISHNU GURU)**യുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. കുത്തൊഴുക്കുള്ളതും പാറക്കെട്ടുകൾ നിറഞ്ഞതുമായ പുഴകളിൽ അപകടത്തിൽപ്പെട്ടവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനാവശ്യമായ ആധുനിക രക്ഷാപ്രവർത്തന സാങ്കേതികവിദ്യകളിലാണ് പരിശീലനം നൽകിയത്.

മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി പുലിക്കയത്ത് നടക്കുന്ന കയാക്കിങ് മത്സരത്തിന്റെ സുരക്ഷാ ചുമതല കേരള

27/07/2026

വിഷവാതകം നിറഞ്ഞ മാൻഹോളിൽ കുടുങ്ങിയ വിശ്വനാഥനെ വെള്ളിമാട്കുന്ന് നിന്നെത്തിയ ഫയർഫോഴ്സ് കഴിഞ്ഞദിവസം സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ വിശ്വനാഥൻ ഡിസ്ചാർജ് ആയി 🥰
സന്തോഷം ❤️

Address

Calicut

Telephone

09995958182

Website

Alerts

Be the first to know and let us send you an email when Shameer Kovoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Shameer Kovoor:

Shortcuts

Share