17/09/2026
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോ ട്ടെ അപ്പോളോ-ഡിമോറ ഹോട്ടലിൽ വിഫു ലമായി നടന്ന XECON സംരഭകരുടെ കൂട്ടായ്
മയിൽ നിന്നും മുഖ്യമന്ത്രി മാറിനിന്നത് സ്പെ
ഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന്.സംഘാ
കരിൽ ഒരാൾക്കെതിരെ തട്ടിപ്പ് കേസുകൾ
ഉണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ
റിപ്പോർട്ടെന്ന് പ്രമുഖ മാധ്യമങ്ങളും റിപ്പോർ
ട്ട് ചെയ്തു.വ്യക്തമായ രേഖകളും തെളിവു
കളുടെയും അടിസ്ഥാനത്തിലാണ് ഈ പോ
സ്റ്റ്, അപ്പോളോ ഗോൾഡ് - അപ്പോളോ ഡി
മോറകളിൽ മുതൽ മുടക്കി വഞ്ചിക്കപ്പെട്ട
വർ ഈ പോസ്റ്റ് മുഴുവനായി വായിക്കുക.
കോഴിക്കോട് കേന്ദ്രമായി വിപുലമായി നടന്ന സാമ്പത്തിക തട്ടിപ്പ് വീണ്ടും ചർച്ചയാകുന്നു, ഇത് സംബന്ധിച്ച് തട്ടിപ്പ് കേസുകൾ ട്രിബ്യൂ ണിലും മറ്റും സജീവമായി നടക്കുന്നു എന്നാ ണ് അറിയാൻ കഴിഞ്ഞത്,
ഓ എം എ റഷീദും ആയി ബന്ധപ്പെട്ട കൂടുത ൽ തട്ടിപ്പ് കേസുകളുടെ വിവരങ്ങൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്,
അപ്പോളോ ഗോൾഡ്, അപോളോ സൈപ്ര സ്, അപ്പോളോ ഡിമോറ തുടങ്ങിയ സ്ഥാപന ങ്ങളുടെ പേരുകൾ മാറുമ്പോഴും കോടികൾ മുടക്കിയവരുടെ പണം എങ്ങോട്ട് പോയി എന്ന വലിയൊരു അവസ്ഥ നിലനിൽക്കു മ്പോഴാണ് വീണ്ടും പുതിയ പദ്ധതികളുമായി ഒഎംഎ റഷീദിനെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വടകരയിലും മറ്റും ഇടപാടുക ൾ നടന്നുകൊണ്ടിരിക്കുന്നത് എന്നറിയുമ്പോ ൾ അത്ഭുതം തോന്നുന്നു,
നിക്ഷേപകർ വീണ്ടും ജാഗ്രത പാലിക്കുക, കോടികൾ മുടക്കി പണം നഷ്ടപ്പെട്ടവർ നിയമനടപടികളുമായി മുന്നോട്ടുപോകണം, എല്ലാവിധ സഹായങ്ങളും ഞങ്ങൾ നൽകും.
ഓ എം എ റഷീദ് മായി ബന്ധപ്പെട്ട പുതിയ സ്ഥാപനങ്ങൾക്ക് പണം നിക്ഷേപിക്കാൻ തയ്യാറായവർ രണ്ടുവട്ടം ഇരുന്നുചിന്തിക്ക ണം,ഇതിനുമുമ്പ് കോടിക്കണക്കിന് രൂപ നിക്ഷേപിച്ച അവരുടെ അനുഭവങ്ങളും അവർ കുടുങ്ങിപ്പോയ തട്ടിപ്പുകളുടെ സത്യസന്ധമായ വിവരങ്ങളും പഠിച്ചതിനു ശേഷം വീണ്ടും ഇവരുടെ പ്രൊജക്ടുകളിൽ പണം മുടക്കണോ എന്ന് ആലോചിക്കുക,
ഇതിനുമുമ്പ് ഒഎംഎ റഷീദ് മായി ബന്ധപ്പെട്ട കമ്പനികളിൽ പണം മുടക്കിയവർ പണം ആവശ്യപ്പെട്ടപ്പോൾ റഷീദ് നൽകിയ ഭീഷണി സ്വരങ്ങൾ അടങ്ങിയ വീഡിയോകളും ശബ്ദ സന്ദേശങ്ങളും ഞങ്ങളുടെ കൈകളിൽ ലഭ്യ മാണ്, അതെല്ലാം സസൂഷ്മം ശ്രദ്ധിച്ചു കേൾ ക്കുക,
തട്ടിപ്പിരിയായ നിക്ഷേപകർ തിരുവനന്തപുര ത്തെ അപ്പോളോ ഡിമോറയിലേ ക്ക് മാർച്ച് സമരവുമായി മുന്നോട്ടു പോകാൻ തീരുമാ നിച്ചപ്പോൾ പോലീസിനെ സ്വാധീനിച്ച് സമര വും മാർച്ച് തടഞ്ഞ കാര്യം നാട്ടുകാരും അറി യണം,
ഡിമോറയയുടെ യഥാർത്ഥ മാനേജിംഗ് ഡയറക്ടർ ആരാണ് എന്ന് രേഖകൾ പരി ശോധിച്ചാൽ വ്യക്തമാകും,യഥാർത്ഥ മാനേ ജിങ്ങ് ഡയറക്ടറോ (?) അതിനിടയിൽ ബിനാമികളോ എന്ന സത്യം പുറത്തു വരട്ടെ,
തിരുവനന്തപുരം അപ്പോളോ ടവേഴ്സ്
പ്രൈവറ്റ് ലിമിറ്റഡിന്റെ നിലവിലെ സ്റ്റാറ്റുട്ടറി രേഖകൾ പരിശോധിക്കുക.
OMA റഷീദ് മാനേജിങ്ങ് ഡയരക്ടർ ആ ണോ?അല്ലെങ്കിൽ കമ്പനിയുടെ മാനേജിങ്ങ്
ഡയരക്ടർ Statutory രേഖകളിൽ ആരാണ് ?
Current Director's & Key Management
Personal of Appollo Demora Hotel Trivandru,
========================
Din no, Name Position & Duration 06864371 Mr Mohammed Fairs Varrikodan, DIRECTOR ,08/05/2014.
========================
Din no, Name Position & Duration 001333 01,Thajmmal Melemannil, Director, 06/07/ 2006.
========================
Din no, Name Position & Duration
02380010,Korampapalamkunnath സാബിത്, Managing Director, 12/05/2023.
OMA റഷീദ് കമ്പനിയെ പ്രതിനീധികരിച്ച്
നിക്ഷേപകരോടോ - പൊതുജനങ്ങളോ
ടോ സംസാരിക്കുന്നുവെങ്കിൽ അത് ഏത് ഔദ്യോഗിക അധികാരത്തിലാണ്,അങ്ങിനെ ഇടപെടുന്നതെന്ന് കമ്പനി വ്യക്തമാക്കണം.
കമ്പനി MCA രേഖകളിൽ ഒന്നും - പൊതുജന ങ്ങൾക്ക് മുന്നിൽ മറ്റൊന്നും ആകാൻ പാടി ല്ല!!!
കമ്പനി വൻ നഷ്ട്ടത്തിലാണ് എന്ന് പ്രചാര ണം നടത്തുകയും -അപ്പോൾ തന്നെ KFC വായ്പ എങ്ങിനെ അടച്ചു തീർത്തു???
=========================
കമ്പനി വലിയ നഷ്ട്ടത്തിലാണെന്നും,നിയമ കുരുക്കിലാണെന്നും നിക്ഷേപകരോട് പറ ഞ്ഞ് അവർ മുടക്കിയ പണത്തിന്റെ പകുതി യോ,അതിലും കുറച്ചോ നൽകി Settlement നായി ശ്രമിക്കുന്നതായും പരാതികളുണ്ട്.
ഒരു ലളിതമായ ചോദ്യം ?കമ്പനി നഷ്ട്ടത്തി ലാണെങ്കിൽ ഏകദേശം 18 കോടി രൂപ KFC കടം കഴിഞ്ഞ കാലങ്ങളിൽ എങ്ങിനെ തിരി ച്ചടച്ചു ?
KFC ലോൺ തിരിച്ചടക്കുവാൻ പണം കണ്ടെ ത്തിയ കമ്പനി വ്യക്തികളിൽ നിന്നു വാങ്ങിയ പണം എന്തുകൊണ്ട് തിരിച്ചു നൽകുന്നില്ല? അതിന്റെ വ്യക്തമായ കണക്കും പുറത്ത് വിടണം.
ED അന്വേഷണം : രേഖകൾ Enforcement Directorrate ന് മുമ്പിൽ
========================
അപ്പോളോ ഗ്രൂപ്പുമായി ബന്ധപ്പെട്ട വീഡി യോ അന്വേഷണം ഇതിനകം പൊതു രേഖക ളിൽ ഉള്ള കാര്യമാണ്,ഹോട്ടൽ ഡെമോറ തിരുവനന്തപുരവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി. അന്വേഷണങ്ങൾ ക്ക് നേരത്തെ വിധേയമായതുമാണ്, അതു മായി ബന്ധപ്പെട്ട PMLA നടപടികളും , APPE ലേറ്റ് PROCEEDINGS തുടങ്ങിയവയെല്ലാം പൊതുരേഖകളിൽ ലഭ്യമാണ്.
Appollo Gold മായി ബന്ധപ്പെട്ട വ്യക്തികളു ടേയും സ്ഥാപനങ്ങളുടേയും ഭൂമികൾ , Appo llo Gold showroom കളുമായി ബന്ധപ്പെട്ട Pro perty transactions അതിൽ നിന്നും കോഴി ക്കോട് അപ്പോളോ ബിൽഡേഴ്സിലേക്ക് നടന്നതായി രേഖകളിൽ കാണുന്ന ഭൂമി കൈമാറ്റങ്ങളുടെ Chronology - ഇപ്പോൾ ഞങ്ങൾ ശേഖരിച്ചു വരികയാണ്. ഈ രേഖകളുടെ സമഗ്രമായ റിപ്പോർട്ടുകൾ തയ്യാറാക്കി ഞങ്ങൾ ഉടനെ ENFORCEMENT ന് കൈമാറുന്നതാണ്.
ഏത് Properties procceds Crime ആണെ
ന്നും Attachment ആവശ്യമുണ്ടോയെന്നും തീരുമാനിക്കേണ്ടത് ED യും അധികാരിക ളുമാണ്. ഞങ്ങളുടെ ജോലികൾ അനുബ ന്ധരേഖകൾ ശേഖരിച്ചു നൽകുക. അത് ഞങ്ങൾ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു.
APPOLLO സൈപ്രെസ്സ് എങ്ങിനെHILITE സൈപ്രെസ്സ് ആയി?
=======================
കോഴിക്കോട്ടെ പഴയ പോളോ സൈപ്രസ് പ്രോജക്ടിന്റെ ഇപ്പോഴത്തെ സ്ഥിതിയെ ക്കുറിച്ചും അന്വേഷണ വിധേയമാക്കേണ്ട തുണ്ട്.
LAND OWNERS DETAILS
=========================
Land Owner Name:Apollo Gold
Apollo Gold Pattampi,Limited Liability
Calicut Apollo Builders Private LTD
Mohammed Charraparampil,
APPOLLO GOLD, MALAPURAM LTD
അപ്പോളോ സ്രൈപ്രസ്സുമായി ബന്ധപ്പെട്ട ഭൂമി -DEVELLOPPER -OWNERSHIP -MARKETTING ARRANGEMENTS പഴയ അപ്പോളോ entities മായുള്ള ബന്ധം, prospective Purchersers സ്വന്തം അഭിഭാ ഷകരെ വെച്ച് പരിശോധിക്കണം.
ഇവരിൽ നിന്നുംപേര് മാത്രം കണ്ടിട്ട് അപ്പാർട്ടുമെന്റ് വാങ്ങരുത്.
TITLE പരിശോധിക്കുക.
Encumbrance പരിശോധിക്കുക
Rera പരിശോധിക്കുക
ED/PMLA proceedings പരിശോധിക്കുക.
പണം കൊടുക്കുന്നതിന് മുമ്പ് രേഖകൾ കാണുക.
ഇനി തിരുവനന്തപുരം ഡിമോറയിലേക്ക്
നിക്ഷേപകരുടെ മാർച്ച്.
====================
തിരുവനന്തപുരം Apollo Tower PVT
LTD-Demora Thiruvananthapuram എന്നീ പദ്ധതികളിലേക്ക് പണം നിക്ഷേപിച്ചവർ
ഇനി വെറുതെ നിൽക്കേണ്ട ആവശ്യമി
ല്ല.
വരും ദിവസങ്ങളിൽ തിരുവനന്തപുരം
ഡിമോറയിലേക്ക് സമാധാനപരവും -നിയമാനുസ്യതവുമായ നിക്ഷേപക
മാർച്ച് നടത്തുവാൻ നിക്ഷേപിച്ച് വഞ്ചി ക്കപ്പെട്ടവർ തയ്യാറെടുക്കുന്നു.പോലീ സിനും, ബന്ധപ്പെട്ട മറ്റു അധികാരികൾക്കും കത്ത് നൽകി അനുമതി നേടിയായിരിക്കും നിക്ഷേ പക മാർച്ച് സംഘടിപ്പിക്കുക.
പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവർ ദയ വായി Tel:9037 999999// 9747478000 നമ്പ റുകളിൽ ബന്ധപ്പെടുക.
കോഴിക്കോട് കേന്ദ്രമായി വിപുലമായി നടന്ന സാമ്പത്തിക തട്ടിപ്പ് വീണ്ടും ചർച്ചയാകുന്നു, ഇത് സംബന്ധിച്ച് തട്ടിപ്പ് കേസുകൾ ട്രിബ്യൂ ണിലും മറ്റും സജീവമായി നടക്കുന്നു എന്നാ ണ് അറിയാൻ കഴിഞ്ഞത്,
ഓ എം എ റഷീദും ആയി ബന്ധപ്പെട്ട കൂടു തൽ തട്ടിപ്പ് കേസുകളുടെ വിവരങ്ങൾ ആ ണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്,
അപ്പോളോ ഗോൾഡ്,അപോളോ സൈപ്രസ്, അപ്പോളോ ഡിമോറ തുടങ്ങിയ സ്ഥാപനങ്ങ ളുടെ പേരുകൾ മാറുമ്പോഴും കോടികൾ മുടക്കിയവരുടെ പണം എങ്ങോട്ട് പോയി എന്ന വലിയൊരു അവസ്ഥ നിലനിൽക്കു മ്പോഴാണ് വീണ്ടും പുതിയ പദ്ധതികളുമായി ഒഎംഎ റഷീദിനെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വടകരയിലും മറ്റും ഇടപാടു കൾ നടന്നുകൊണ്ടിരിക്കുന്നത് എന്നറിയു മ്പോൾ അത്ഭുതം തോ ന്നുന്നു,
നിക്ഷേപകർ വീണ്ടും ജാഗ്രത പാലിക്കുക, കോടികൾ മുടക്കി പണം നഷ്ടപ്പെട്ടവർ നിയമനടപടികളുമായി മുന്നോട്ടു പോക ണം,എല്ലാവിധ സഹായങ്ങളും ഞങ്ങൾ നൽകും.
ഓ എം എ റഷീദ്മായി ബന്ധപ്പെട്ട പുതിയ സ്ഥാപനങ്ങൾക്ക് പണം നിക്ഷേപിക്കാൻ തയ്യാറായവർ രണ്ടുവട്ടം ഇരുന്നു ചിന്തിക്ക ണം,ഇതിനുമുമ്പ് കോടിക്കണക്കിന് രൂപ നിക്ഷേപിച്ച അവരുടെ അനുഭവങ്ങളും അവർ കുടുങ്ങിപ്പോയ തട്ടിപ്പുകളുടെ സത്യസന്ധമായ വിവരങ്ങളും പഠിച്ചതിനു ശേഷം വീണ്ടും ഇവരുടെ പ്രൊജക്ടുകളിൽ പണം മുടക്കണോ എന്ന് ആലോചിക്കുക,
ഇതിനുമുമ്പ് ഒഎംഎ റഷീദ് മായി ബന്ധപ്പെട്ട കമ്പനികളിൽ പണം മുടക്കിയവർ പണം ആവശ്യപ്പെട്ടപ്പോൾ റഷീദ് നൽകിയ ഭീഷണി സ്വരങ്ങൾ അടങ്ങിയ വീഡിയോകളും ശബ്ദ സന്ദേശങ്ങളും ഞങ്ങളുടെ കൈകളിൽ ലഭ്യമാണ്, അതെല്ലാം സസൂഷ്മം ശ്രദ്ധിച്ചു കേൾക്കുക,
തട്ടിപ്പിരിയായ നിക്ഷേപകർ തിരുവനന്തപുര ത്തെ അപ്പോളോ ഡിമോറയിലേക്ക് മാർച്ച് സമരവുമായി മുന്നോട്ടു പോകാൻ തീരുമാനി ച്ചപ്പോൾ പോലീസിനെ സ്വാധീനിച്ച് സമരവും മാർച്ച് തടഞ്ഞ കാര്യം നാട്ടുകാരും അറിയ ണം,
ഡിമോറയയുടെ യഥാർത്ഥ മാനേജിംഗ് ഡയറക്ടർ ആരാണ് എന്ന് രേഖകൾ പരി ശോധിച്ചാൽ വ്യക്തമാകും, യഥാർത്ഥ മാ നേജിങ്ങ് ഡയറക്ടറോ (?) അതിനിടയിൽ ബിനാമികളോ എന്ന സത്യം പുറത്തുവരട്ടെ,
തിരുവനന്തപുരം അപ്പോളോ ടവേഴ്സ്
പ്രൈവറ്റ് ലിമിറ്റഡിന്റെ നിലവിലെ സ്റ്റാറ്റു
ട്ടറി രേഖകൾ പരിശോധിക്കുക.
OMA റഷീദ് മാനേജിങ്ങ് ഡയരക്ടർ ആണോ?
അല്ലെങ്കിൽ കമ്പനിയുടെ മാനേജിങ്ങ്
ഡയരക്ടർ Statutory രേഖകളിൽ ആ
രാണ് ?
Current Director's & Key Management
Personal of Appollo Demora Hotel Trivandru,
=======================
Din no, Name Position & Duration
06864371 Mr Mohammed Fairs Varrikodan,DIRECTOR,08/05/2014.
========================
Din no, Name Position & Duration
00133301,Thajmmal Melemannil, Director, 06/07/2006.
=========================
Din no, Name Position & Duration
02380010,Korampapalamkunnath സാബിത്, Managing Director,
12/05/2023.
OMA റഷീദ് കമ്പനിയെ പ്രതിനീധികരിച്ച്
നിക്ഷേപകരോടോ - പൊതുജനങ്ങളോ
ടോ സംസാരിക്കുന്നുവെങ്കിൽ അത് ഏത് ഔദ്യോഗിക അധികാരത്തിലാണ് അങ്ങിനെ ഇടപെടുന്നതെന്ന് കമ്പനി വ്യക്തമാക്കണം.
കമ്പനി MCA രേഖകളിൽ ഒന്നും - പൊതുജന ങ്ങൾക്ക് മുന്നിൽ മറ്റൊന്നും ആകാൻ പാടി ല്ല!!!
കമ്പനി വൻ നഷ്ട്ടത്തിലാണ് എന്ന് പ്രചാ രണം നടത്തുകയും -അപ്പോൾ തന്നെ KFC വായ്പ എങ്ങിനെ അടച്ചു തീർത്തു???
========================
കമ്പനി വലിയ നഷ്ട്ടത്തിലാണെന്നും,നിയമ കുരുക്കിലാണെന്നും നിക്ഷേപകരോട് പറ ഞ്ഞ് അവർ മുടക്കിയ പണത്തിന്റെ പകു തിയോ,അതിലും കുറച്ചോനൽകി Settlement നായി ശ്രമിക്കുന്നതായും പരാതികളുണ്ട്.
ഒരു ലളിതമായ ചോദ്യം ?കമ്പനി നഷ്ട്ടത്തി ലാണെങ്കിൽ ഏകദേശം 18 കോടിരൂപ KFC കടം കഴിഞ്ഞ കാലങ്ങളിൽ എങ്ങിനെ തിരി ച്ചടച്ചു ?
KFC ലോൺ തിരിച്ചടക്കുവാൻ പണം കണ്ടെ ത്തിയ കമ്പനി വ്യക്തികളിൽനിന്നു വാങ്ങിയ പണം എന്തുകൊണ്ട് തിരിച്ചു നൽകുന്നില്ല? അതിന്റെ വ്യക്തമായ കണക്കും പുറത്ത് വിടണം.
ED അന്വേഷണം : രേഖകൾ Enforcement Directorrate ന് മുമ്പിൽ
========================
അപ്പോളോ ഗ്രൂപ്പുമായി ബന്ധപ്പെട്ടവീഡിയോ അന്വേഷണം ഇതിനകം പൊതു രേഖകളിൽ ഉള്ള കാര്യമാണ്, ഹോട്ടൽ ഡെമോറ തിരുവ നന്തപുരവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗ ണ്ടുകൾ ഇ.ഡി. അന്വേഷണങ്ങൾക്ക് നേര ത്തെ വിധേയമായതുമാണ്, അതുമായി ബ ന്ധപ്പെട്ട PMLA നടപടികളും , APPE ലേറ്റ് PRO CEEDINGS തുടങ്ങിയവയെല്ലാം പൊതുരേഖ കളിൽ ലഭ്യമാണ്.
Appollo Gold മായി ബന്ധപ്പെട്ട വ്യക്തികളു ടേയും സ്ഥാപനങ്ങളുടേയും ഭൂമികൾ ,Appo llo Gold showroom കളുമായി ബന്ധപ്പെട്ട Property transactions അതിൽ നിന്നും കോഴി ക്കോട് അപ്പോളോ ബിൽഡേഴ്സിലേക്ക് നടന്നതായി രേഖകളിൽ കാണുന്ന ഭൂമി കൈമാറ്റങ്ങളുടെ Chronology - ഇപ്പോൾ ഞങ്ങൾ ശേഖരിച്ചു വരികയാണ്. ഈ രേഖ കളുടെ സമഗ്രമായ റിപ്പോർട്ടുകൾ തയ്യാറാ ക്കി ഞങ്ങൾ ഉടനെ ENFORCEMENT ന് കൈ
മാറുന്നതാണ്.
ഏത് Properties procceds Crime ആണെ
ന്നും Attachment ആവശ്യമുണ്ടോയെന്നും തീരുമാനിക്കേണ്ടത് ED യും അധികാരിക ളുമാണ്. ഞങ്ങളുടെ ജോലികൾ അനുബന്ധ രേഖകൾ ശേഖരിച്ചു നൽകുക.അത് ഞങ്ങ ൾ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു.
APPOLLO സൈപ്രെസ്സ് എങ്ങിനെ HILITE സൈപ്രെസ്സ് ആയി?
========================
കോഴിക്കോട്ടെ പഴയ പോളോ സൈപ്രസ് പ്രോജക്ടിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കു റിച്ചും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.
LAND OWNERS DETAILS
==========================
Land Owner Name:Apollo Gold
Apollo Gold Pattampi,Limited Liability
Calicut Apollo Builders Private LTD
Mohammed Charraparampil,
APPOLLO GOLD, MALAPURAM ല്പ്
അപ്പോളോ സ്രൈ പ്രസ്സുമായി ബന്ധ
പ്പെട്ട ഭൂമി -DEVELLOPPER -OWNERSHIP -MARKETTING ARRANGEMENTS പഴയ അപ്പോളോ Entities മായുള്ള ബന്ധം, pros pective Purchersers സ്വന്തം അഭിഭാഷകരെ വെച്ച് പരിശോധിക്കണം.
പേര് മാത്രം കണ്ടിട്ട് അപ്പാർട്ടുമെന്റ്
വാങ്ങരുത്.
TITLE പരിശോധിക്കുക. Encumbrance പരിശോധിക്കുകRera പരിശോധിക്കുക
ED/PMLA proceedings പരിശോധിക്കുക.
പണം കൊടുക്കുന്നതിന് മുമ്പ് രേഖകൾ കാണുക.
ഇനി തിരുവനന്തപുരം ഡിമോറയിലേക്ക്
നിക്ഷേപകരുടെ മാർച്ച്.
========================
തിരുവനന്തപുരം Apollo Tower PVT LTD- Demora Thiruvananthapuram എന്നീ പദ്ധതി കളിലേക്ക് പണം നിക്ഷേപിച്ചവർ ഇനി വെറു തെ നിൽക്കേണ്ട ആവശ്യമില്ല.
വരും ദിവസങ്ങളിൽ തിരുവനന്തപുരം
ഡിമോറയിലേക്ക് സമാധാനപരവും -നിയ മാനുസ്യതവുമായ നിക്ഷേപക മാർച്ച് നടത്തുവാൻ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവർ തയ്യാറെടുക്കുന്നു.പോലീസിനും, ബന്ധപ്പെട്ട മറ്റു അധികാരികൾക്കും കത്ത് നൽകി അനുമതി നേടിയായിരിക്കും നിക്ഷേപക മാർച്ച് സംഘടിപ്പിക്കുക.
പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവർ ദയ വായി Tel:9037 999999// 9747478000 നമ്പറുകളിൽ ബന്ധപ്പെടുക.
1. ABDUL GAFOOR PARAMBENGAL — ₹9,70,000
2. ABDUL GAFOOR PT — ₹6,00,000
3. ABDUL HAMEED MT — ₹4,57,000
4. ABDUL KHADER KP — ₹6,70,000
5. ABDUL MUNEER CK — ₹5,25,000
6. ABDUL NASER P — ₹9,50,000
7. ABDUL RAHMAN MC — ₹7,50,000
8. ABDUL SAMAD A/S BAVA.OK — ₹12,60,000
9. ABDUNNUSOOR — ₹7,50,000
10. ABDURAHIMAN THOTTASSERI — ₹7,00,000
11. ABDURAHMAN KODALI — ₹2,00,000
12. ABDUSSALAM KP — ₹19,50,000
13. ABOOBACKER HAJI TP — ₹3,00,000
14. ABOOBACKER MADAYIL — ₹3,67,700
15. ABOOBACKER MP — ₹9,50,000
16. ABOOBACKER PANALI — ₹9,50,000
17. ABOOBACKER SIDHEEQ — ₹16,00,000
18. AHAMMED KUTTY PM — ₹9,50,000
19. AHAMMEDKUTTY VILLAN — ₹7,50,000
20. ALAVI MELEKUDASSERI — ₹9,50,000
21. ALAVIKUTTY KALLINGAL — ₹24,50,000
22. ALI MARUNNURU — ₹8,50,000
23. APOLLO JEWELS KANNUR PVT. LTD — ₹17,25,000
24. ASHRAF ALI CK — ₹2,00,000
25. ASHRAF MANKARATHODI — ₹10,00,000
26. SASAINAR ALANGADAN — ₹6,50,000
27. AVARAN KUTTY B — ₹3,91,000
28. HAMEED MARUNNOORU — ₹9,60,000
29. HAMZA M — ₹3,00,000
30. HANEENA MOHAMMED — ₹9,50,000
31. HASSAN BALERI — ₹12,00,000
32. HUSSAIN MANGATTUPARAMBIL — ₹10,00,000
33. HYDROS PARI — ₹9,50,000
34. IBRAHIM KUTTY EK — ₹8,00,000
35. IFTHEFKAR VALIYATHODIKA — ₹5,00,000
36. ISMAIL HAJI S — ₹9,50,000
37. JAFER U — ₹5,00,000
38. KUNHABDULLA ELATH — ₹27,68,000
39. KUTTIYALI MOULAVI — ₹25,000
40. MAJEED AVUNHIPURAM — ₹3,00,000
41. MEERAN AHMED KUTTY — ₹1,01,92,100
42. MOHAMED AJMAL — ₹41,50,000
43. MOHAMMED BAVA AK — ₹6,35,889
44. MOHAMMED EMTHIYAZE — ₹41,50,000
45. MOHAMMED KUTTY KT — ₹6,50,000
46. MOHAMMED KUTTY V — ₹11,00,000
47. MOHAMMED KUTTY.VK — ₹8,00,000
48. MOHAMMED MUSTHAFA AK — ₹7,50,000
49. MOHAMMED MUSTHAFA KA — ₹14,50,000
50. MOHAMMED RAFI — ₹1,50,000
51. MOHAMMED YASEEN — ₹41,50,000
52. MOHAMMEDALI T — ₹6,50,000
53. MOHD. BASHEER KUMMALI — ₹9,50,000
54. MOHD. FAISAL CP — ₹9,50,000
55. MOHD. HANEEFA .T — ₹9,50,000
56. MOIDEEN PARI — ₹20,70,748
57. MOOSA C — ₹7,20,000
58. MUHAMMED FASIL ATHIMANNIL — ₹3,50,000
59. MUSTHAFA MELEPE. — ₹5,00,000
60. MUSTHAFA MOULAVI MP — ₹16,87,840
61. NOUSHAD ALI — ₹5,82,125
62. RAFEEQ THEKKEDATH — ₹14,50,000
63. RAHMATH BEEVI — ₹41,50,000
64. SAIDALAVI K — ₹9,69,250
65. SAIDALAVI KP — ₹5,50,000
66. SHAFEEQUE CHATHOLI — ₹6,55,000
67. SHAHINA VILLAN — ₹7,50,000
68. SHARAFUDHEEN PN — ₹3,00,000
69. SHEIKH MOOSA AVULAN — ₹88,02,100
70. SHOUKATH MANCHAPPULLI — ₹12,00,000
71. SHOUKATHALI KK — ₹3,00,000
72. SIDHEEQ KOOLATH — ₹3,50,000
73. TARIQ OMER BIN FAISAL — ₹2,94,000
74. UMMER KALATHINGAL — ₹4,72,125
75. VEERAN MASTER — ₹11,00,000
76. VEERANKUTTY ILLIKKAL — ₹27,50,000
Total: 9.67 Crores.
☝️
ഈ പട്ടികയിൽ ഉള്ള നിക്ഷേപകർ
അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യ ങ്ങൾ.
BANK TRANSFER PROOF
AGREEMENT
COMPANY ACKNOLGEMENT
CHEQUE
EMAIL /WHATSAP COMMUNICATION
DEMAND NOTICE
എന്ത് രേഖകൾ ഉണ്ടെങ്കിലും കോപ്പി
തരിക. സമാന അവസ്ഥയിലുളള നി
ക്ഷേപകരുടെ രേഖകൾ ഏകോപിപ്പി
ച്ച് NCLT/IBC തുടങ്ങിയ നിയമപരമായ മാർഗ്ഗങ്ങൾ അഭിഭാഷകരുടെ സഹായ
ത്തോടെ പരിശോധിക്കാവുന്നതാണ്.
നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ടവർ
മൌനം അവലംബിച്ച് നിൽക്കാതെ
രംഗത്ത് വരിക.