Vitamin D and the Sunlight

Vitamin D and the Sunlight

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vitamin D and the Sunlight, Library, Manikandan,c/o kumaran, Tancof,55,thiruvika industrial estate,ekkattuthangal,chennai-600032, .

உடம்பில் தெம்பு இல்லையா இடுப்பில் வலு இல்லையா இத மட்டும் சாப்பிடுங்க | Calcium Rich Food in Tamil 06/01/2020

உடம்பில் தெம்பு இல்லையா இடுப்பில் வலு இல்லையா இத மட்டும் சாப்பிடுங்க | Calcium Rich Food in Tamil உடம்பில் தெம்பு இல்லையா இடுப்பில் வலு இல்லையா இத மட்டும் சாப்பிடுங்க | Calcium Rich Food in Tamil hello friends Welcome to Secret of Health and Beauty. Frien...

16/11/2019

ധ്യാനപ്രക്രിയ

ശ്വാസനിയന്ത്രണം

* ശ്വാസം ദീര്‍ഘമായും മൃദുവായും ഉള്ളിലേക്ക് വലിക്കുക.
* ശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
6-9 തവണ ദീര്‍ഘമായി ശ്വസിക്കുക.
* ഉള്ളിലേക്കും പുറത്തേക്കും ശ്വാസം ദീര്‍ഘമായി എടുത്തു
വിടുക.
* ശ്വസനത്തില്‍ ശ്രദ്ധിക്കുകയും സുഖമായുള്ള ശ്വാസഗതി അനുഭ വിക്കുകയും ചെയ്യുക. തന്മൂലം മനസ്സിനെ അടക്കാന്‍ സാധിക്കും.
ശല്യമുണ്ടാക്കുന്ന ചിന്തകള്‍, അടിസ്ഥാനരഹിതമായ ചിന്തകള്‍ എന്നിവ മനസ്സിലാക്കുക. അവയെ പുറത്തേക്കുള്ള ശ്വാസത്തിലൂടെ പുറത്തേക്കു വിടുക.
* സൗഖ്യം തരുന്ന ദൈവീക ഊര്‍ജ്ജം ശരീരം മുഴുവനും നിറയുന്നത് അറിയുക.
സ്വര്‍ണ്ണനിറത്തില്‍ ശുഭകരമായ ഊര്‍ജ്ജം ഉള്ളില്‍ നിറയുന്നതും, അശുഭകരമായ ഊര്‍ജ്ജം കറുത്ത നിറത്തില്‍ പുറത്തേക്കു പോകുന്നതും ഭാവനയില്‍ കാണുക.
* എല്ലാ സന്ധികളും അവയവങ്ങളും ശാന്തമായി വയ്ക്കുക. എല്ലാ അസ്വസ്ഥതകളും പുറത്തേക്കു പോകുന്നതായി സങ്കല്‍പ്പിക്കുക.

Want your business to be the top-listed Government Service?

Culinary Team

Attire

Website