ചുവന്ന മണ്ണിൽ വർഗീയ ശക്തികൾ പണാധിപത്യത്തിന്റെ പിൻബലത്തിൽ വിജയിച്ചു വന്ന നീണ്ട 3 വർഷത്തെ വാഴ്ചയെ. കോവിഡ് എന്ന മഹാമാരി കേരളം മുഴുവൻ വിഴുങ്ങിയപ്പോളും അടിപതറാതെ ഒന്നിൽ നിന്ന് തുടങ്ങാൻ ഒരുങ്ങി. ഇറങ്ങിയ വർഷം.🚩❤️🔥. വർഷം: 2022.കോവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് MSF/KSU കൂട്ട് കെട്ടിനെ കാറ്റിൽ പറത്തികൊണ്ട് ചെറുതുരുത്തി യുടെ മണ്ണ് വീണ്ടും 10/10 സീറ്റും തിരിച്ചു പിടിച്ചുകൊണ്ട് തിരിച്ചു വന്ന ആ വർഷം . ഇന്നും ചെറുതുരുത്തിലെ ഓരോ SFI കാരനും മറക്കാൻ ആവാത്ത ഓർമയാണ്.. ഇപ്പോളും ഈ മണ്ണിന് ചുവന്ന നിറം തന്നെയാണ്. ഈ വരുന്ന സ്കൂൾ പാർലിമെന്റ് ഇലക്ഷന് SFI ചെറുതുരുത്തി സ്കൂൾ യൂണിറ്റ് ഉം ചെറുതുരുത്തി ലോക്കൽ കമ്മിറ്റിയും സജ്ജം 💥.ഈ മണ്ണ് ഒരു വർഗീയ ശക്തികൾക്കും വിട്ടു കൊടുക്കാൻ ഞങ്ങൾ 💥തയ്യാറല്ല. 😮💨😮💨💥🚩
24/07/2026
ചെറുത്തുതിയിലെ SFI. 🚩🚩🚩🔥🔥💥 SFI പഠിപ്പ് മുടക്ക് സമരം
17/07/2026
*എസ് എഫ് ഐ സ്കൂൾ യൂണിറ്റ് കൺവെൻഷൻ എസ് എഫ് ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം സ : അഖിൻ ഉദ്ഘാടനം ചെയ്തു.*
*എസ് എഫ് ഐ ചെറുതുരുത്തി സ്കൂൾ യൂണിറ്റ് ✊🏻🚩*
10/06/2026
* NEET, CBSE പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക
* കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക
SFI തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ ധർണ്ണ SFI വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റിക് വേണ്ടി ഏരിയ കമ്മിറ്റി സെക്രട്ടറി സ : കണ്ണൻ അഭിവാദ്യം ചെയ്‌ത് സംസാരിച്ചു.
09/06/2026
*നമുക്കൊരുക്കാം അവർ പഠിക്കട്ടെ*💗 എസ്എഫ്ഐ ചെറുതുരുത്തി ലോക്കൽ കമ്മിറ്റി..........
💗ചെറുതുരുത്തി ബഡ്സ് സ്കൂളിൽ പഠനോപകരണങ്ങൾ നൽകി.
വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
വി കെ ലത്തീഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
എസ്എഫ്ഐ ചെറുതുരുത്തി ലോക്കൽ സെക്രട്ടറി. വി. എം അഭിജിത്ത് സ്വാഗതം ചെയ്തു സംസാരിച്ചു.🚩❤️🔥
09/06/2026
* NEET, CBSE പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക
* കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക
*SFI വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു.*
SFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം അതുൽ ഉദ്ഘാടനം ചെയ്തു.
*എസ്.എഫ്.ഐ വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി*
06/06/2026
*മതനിരപേക്ഷ കേരളത്തിനായി സമരവിദ്യാർത്ഥിത്വം*
*SFI ചെറുതുരുത്തി സ്കൂൾ തല ജൂനിയർ മെമ്പർഷിപ്പ് ഉദ്ഘാടനം എസ് എഫ് ഐ വള്ളത്തോൾ നഗർ ഏരിയ സെക്രട്ടറി സഖാവ് വി എൽ കണ്ണൻ ചെയ്തു സംസാരിച്ചു*
*SFI ചെറുതുരുത്തി LC*
01/06/2026
*മതനിരപേക്ഷ കേരളത്തിനായി സമരവിദ്യാർത്ഥിത്യം*
*SFI* ചെറുതുരുത്തി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ GHSS cheruthurthy സ്കൂളിലെ വിദ്യാർത്ഥികളെ മധുരം നൽകി സ്വാഗതം ചെയ്തു
Be the first to know and let us send you an email when SFI Cheruthuruthy LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.