CPI Ernakulam DC

  • Home
  • CPI Ernakulam DC
Call Directions Contact the organization

CPI Ernakulam DC page for Communist Party of India Ernakulam District Council [email protected]

ഡൽഹി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് സഖാക്കൾക്കുള്ളയാത്ര അയപ്പ് സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി എ...
12/10/2026

ഡൽഹി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് സഖാക്കൾക്കുള്ള
യാത്ര അയപ്പ് സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു.

ബദലാവ് ... സരൂരി...ഹെമാറ്റം അനിവാര്യം
12/10/2026

ബദലാവ് ... സരൂരി...ഹെ
മാറ്റം അനിവാര്യം

CPI എറണാകുളം ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 15ന് വൈകിട്ട് നാലുമണിക്ക് എറണാകുളം നഗരത്തിൽ സംഘടിപ്പിക്കുന്ന ജനാധിപ...
12/10/2026

CPI എറണാകുളം ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 15ന് വൈകിട്ട് നാലുമണിക്ക് എറണാകുളം നഗരത്തിൽ സംഘടിപ്പിക്കുന്ന ജനാധിപത്യ സംരക്ഷണ സംഗമത്തിൽ സാംസ്കാരിക- കലാ രംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രശസ്ത സാഹിത്യകാരൻ
ശ്രീ. എൻ എസ് മാധവൻ ഉദ്ഘാടനം ചെയ്യും

സി പി ഐ എറണാകുളം ജില്ലാപ്രവർത്തകയോഗം ദേശീയ കൗൺസിൽ അംഗം അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ...
11/10/2026

സി പി ഐ എറണാകുളം ജില്ലാപ്രവർത്തക
യോഗം ദേശീയ കൗൺസിൽ അംഗം അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സ.സുരേഷ് രാജ് ,കെ. കെ അഷറഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കമലസദാനന്ദൻ , കെ. എം ദിനകരൻ ജില്ലാ സെക്രട്ടറി എൻ അരുൺ തുടങ്ങിയവർ സംസാരിച്ചു.

11/10/2026
10/10/2026

ഉപരോധത്തിലായ ജനാധിപത്യം, തെരുവുകളിൽ പ്രതിരോധം!!

CPI ദേശീയ ജനറൽ സെക്രട്ടറി സ.ഡി രാജയ,  സെക്രട്ടറിയേറ്റ് അംഗം സ.കെ പ്രകാശ് ബാബു ,  കേരള പ്രതിപക്ഷ നേതാവ് സ.പിണറായി വിജയൻ  ...
10/10/2026

CPI ദേശീയ ജനറൽ സെക്രട്ടറി സ.ഡി രാജയ, സെക്രട്ടറിയേറ്റ് അംഗം സ.കെ പ്രകാശ് ബാബു , കേരള പ്രതിപക്ഷ നേതാവ് സ.പിണറായി വിജയൻ ഉൾപ്പടെയുള്ള ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തത മോഡി ഗവൺമെന്റിനെതിരെ
CPI നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ CPI പ്രതിഷേധ മാർച്ച്
CPI എറണാകുളം ജില്ലാ സെക്രട്ടറി എൻ അരുൺ ഉദ്ഘാടനം ചെയ്തു.

10/10/2026

ഗ്യാനേഷ്കുമാർ രാജി വയ്ക്കുക

Address


Telephone

+914842401612

Website

Alerts

Be the first to know and let us send you an email when CPI Ernakulam DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI Ernakulam DC:

Shortcuts

  • Want your organization to be the top-listed government service?

Share