DYFI Ernakulam Block Committee

DYFI Ernakulam Block Committee Official page of Democratic Youth Federation of India Ernakulam Block Commitee.

'ഹൃദയതാളം' പദ്ധതിക്ക് തുടക്കമായി  ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനം നൽകി സജ്ജരാക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നേതൃത്...
10/10/2026

'ഹൃദയതാളം' പദ്ധതിക്ക് തുടക്കമായി

ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനം നൽകി സജ്ജരാക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നേതൃത്വം നൽകുന്ന ക്യാമ്പയിന് തുടക്കമായി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് സി എൻ മോഹനൻ ഹൃദയേതാളം പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജയം എംഎൽഎ, സംസ്ഥാന പ്രസിഡന്റ് ഡോ. ചിന്താ ജെറോം, സംസ്ഥാന ട്രഷറർ R രാഹുൽ എന്നിവർ സംസാരിച്ചു

അഭിമാനം DYFI❤️
07/10/2026

അഭിമാനം DYFI❤️

02/10/2026

ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധം

മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസർമാരുടെ മുഖം വരക്കാം സമ്മാനം നേടാം   പരിപാടി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ. ബിപിൻ വർഗീസ്...
24/09/2026

മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസർമാരുടെ

മുഖം വരക്കാം
സമ്മാനം നേടാം

പരിപാടി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ. ബിപിൻ വർഗീസ് ഉദ്ഘാടനം ചെയ്തു

ഗാന്ധിനഗർ കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ കടവന്ത്ര എളംകുളം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ചൂട്ട് മാർച്ച് ഡിവൈഎഫ്ഐ സം...
12/09/2026

ഗാന്ധിനഗർ കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ കടവന്ത്ര എളംകുളം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ചൂട്ട് മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് നിഖിൽ ബാബു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം അമൽ സോഹൻ എന്നിവർ അഭിവാദ്യം ചെയ്തു.

പ്രതിഷേധിക്കുക..
11/09/2026

പ്രതിഷേധിക്കുക..

_കേരളം ഇരുണ്ട ഇരുണ്ട കാലത്തേക്കോ?_കെഎസ്ഇബി ഓഫീസുകളിലേക്ക്*DYFI ചൂട്ട് മാർച്ച്*
10/09/2026

_കേരളം ഇരുണ്ട ഇരുണ്ട കാലത്തേക്കോ?_

കെഎസ്ഇബി ഓഫീസുകളിലേക്ക്
*DYFI ചൂട്ട് മാർച്ച്*

05/09/2026

സർവത്ര ധൂർത്ത്.
ആർക്കും കുഴപ്പമില്ലല്ലോ അല്ലേ ?

അതും വെള്ളത്തിലായി....
02/09/2026

അതും വെള്ളത്തിലായി....

സംഘപരിവാറിനോട്സമരസപ്പെടാത്തസമരവീര്യം!
02/09/2026

സംഘപരിവാറിനോട്
സമരസപ്പെടാത്ത
സമരവീര്യം!

Address

Ernakulam

Website

Alerts

Be the first to know and let us send you an email when DYFI Ernakulam Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share