Tom Ayalloor

Call

Tom Ayalloor President - Kerala Youth Front M Ranny Assembly

14/08/2026
ഡീൽ ഡീൽ ഡീൽ! ഡീൽ എന്ന് പറഞ്ഞവരുടെ ഡീൽ, പാർട്ടി നേതാവ് തന്നേ നേരത്തേ ചൂണ്ടി കാണിച്ചു എന്ന് മാത്രേ ഉള്ളോ? തിരഞ്ഞെടുപ്പ് അട...
24/05/2026

ഡീൽ ഡീൽ ഡീൽ!
ഡീൽ എന്ന് പറഞ്ഞവരുടെ ഡീൽ, പാർട്ടി നേതാവ് തന്നേ നേരത്തേ ചൂണ്ടി കാണിച്ചു എന്ന് മാത്രേ ഉള്ളോ?
തിരഞ്ഞെടുപ്പ് അട്ടിമറിച്ചോ?
EVM തട്ടിപ്പുണ്ടോ?
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പൊൾ നല്ല കുട്ടി ആയോ?

കോൺഗ്രസ് സുഹൃത്തുക്കൾ പറയണം, അല്ലേ വേണ്ട നിങ്ങൾ ഇതൊക്കെ കണ്ടാൽ മതി

24/05/2026

60 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ അനന്തരാവകാശികൾക്ക്, ജയിച്ച് പാർലമെന്റിന്റെ പടി കടക്കണമെങ്കിൽ കേരളത്തിൽ വന്ന് പച്ചക്കൊടി ഒളിപ്പിച്ചുവെച്ച് റീൽസും അതിൻറെ കൂടെ വെങ്കായവും കല്ലുപ്പും പിന്നെ കടലിലേക്കുള്ള എടുത്തുചാട്ടവും ഒക്കെ നടത്തേണ്ട ഗതികേടാണ്, അപ്പോഴാണ് ബഹുമാനപ്പെട്ട പൂഞ്ഞാറിന്റെ എംഎൽഎ ഇന്ന് വളരെ വിചിത്രമായ ഒരു സ്റ്റേറ്റ്മെന്റുമായി വന്നത്. കേരള കോൺഗ്രസ് പാർട്ടിക്ക് ആശയം ഇല്ലെന്ന് അതിനെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമേ ഇല്ലെന്നും!
ആശയങ്ങളും അണികളും തെരുവിൽ കിടന്നു പോസ്റ്റർ കീറിയും ഫ്ലക്സ് ഒട്ടിച്ചു കഴിഞ്ഞ ഒരാഴ്ച കേരളം കാണാത്ത രീതിയിൽ കെസി വേണോ വി ഡി വേണോ ആർസി വേണം എന്നൊക്കെ പറഞ്ഞ് ആശയങ്ങളുടെ ഒരു കുത്തൊഴുക്ക് ഞങ്ങൾ കാണുകയുണ്ടായി അതിനാൽ പ്രിയപ്പെട്ട എംഎൽഎ അങ്ങ് പൂഞ്ഞാറിന്റെ വികസന കാര്യങ്ങൾ താൽപര്യം കാണിച്ച അങ്ങേയ്ക്ക് സീറ്റ് തന്നവരുടെ താല്പര്യങ്ങൾ മാത്രം പരിഗണിക്കാതെ പൂഞ്ഞാറിന്റെ വികസനം നടപ്പിലാക്കാൻ വേണ്ടി കഴിഞ്ഞ കാലങ്ങളിൽ കേരള കോൺഗ്രസ് എംഎൽഎമാർ നടത്തിവന്ന പൂഞ്ഞാറിന്റെ വികസനം അതിനൊരു തുടർച്ചയുണ്ടാക്കുവാൻ നോക്കിയാൽ മതിയായിരിക്കും അല്ലാതെ നിങ്ങളുടെ ആശയങ്ങളെ കുറിച്ച് സംസാരിക്കുവാൻ ആണെങ്കിൽ ഞങ്ങൾ വല്ല കോമഡി സിനിമയും കാണുന്നതായിരിക്കും നല്ലത്.

തോറ്റാലും ജയിച്ചാലും പാർട്ടിക്കും പാർട്ടി ചെയർമാനും ഒപ്പം
04/05/2026

തോറ്റാലും ജയിച്ചാലും പാർട്ടിക്കും പാർട്ടി ചെയർമാനും ഒപ്പം

Address

Erumely

Telephone

+919846594469

Website

Alerts

Be the first to know and let us send you an email when Tom Ayalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share