SFI Idukki District Committee

Call

SFI Idukki District Committee Official Page Of SFI Idukki District Committee .. Martyr's com. Aneesh Rajan com.

Abhimanyu's, Dheeraj‘s Committee

6282678812 - Akhil Babu (President)
6282703243 - Sarath Prasad (Secretary)

പഠിക്കുക,പോരാടുക

MG സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ ഇടുക്കി ജില്ലയിൽ SFI തേരോട്ടം✊🚩
19/09/2026

MG സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ ഇടുക്കി ജില്ലയിൽ SFI തേരോട്ടം✊🚩

✊🔥
18/09/2026

✊🔥

September 5Happy Teachers' Day
05/09/2026

September 5
Happy Teachers' Day

എന്തിനാണ് ഈ സമരം എന്ന് ചോദിക്കുന്ന രമേശ് ചെന്നിത്തലയോട്!!എന്തിനാണ് സോണിയ ഗാന്ധി വന്ദേമാതരംഎഐസിസി ആസ്ഥാനത്ത് പൂർണമായി പ...
04/09/2026

എന്തിനാണ് ഈ സമരം എന്ന് ചോദിക്കുന്ന രമേശ് ചെന്നിത്തലയോട്!!
എന്തിനാണ് സോണിയ ഗാന്ധി വന്ദേമാതരംഎഐസിസി ആസ്ഥാനത്ത് പൂർണമായി പാടുന്നത് വിലക്കിയത് എന്ന മറുചോദ്യമാണ് ഉള്ളത്. ആ കാരണം ആണ് ഞങ്ങളുടെ സമരത്തിന്റെ ആധാരം.

പി എസ് സഞ്ജീവ്

സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊🏾
03/09/2026

സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊🏾

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മറ്റിയുടെ ...
03/09/2026

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃതത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷൻലേക്ക് മാർച്ച് സങ്കടിപ്പിച്ചു ജില്ലാ ജോയിന്റ് സെക്രട്ടറി ഗൗതം എം എസ് ഉദ്ഘാടനം ചെയ്തു

സെപ്റ്റംബർ 3 സ: അജയ് രക്തസാക്ഷി ദിനം ചെമ്പഴന്തി എസ്.എൻ കോളേജിലെ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിയും എസ്. എഫ്. ഐ യൂണിറ്റ...
02/09/2026

സെപ്റ്റംബർ 3
സ: അജയ്
രക്തസാക്ഷി ദിനം

ചെമ്പഴന്തി എസ്.എൻ കോളേജിലെ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിയും എസ്. എഫ്. ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്നു സഖാവ് അജയ്. ചെമ്പഴന്തി കോളേജിലേക്കുള്ള യാത്രയിൽ ചെമ്പഴന്തിക്ക് മുമ്പുള്ള ഉദയഗിരി ജംഗ്ഷനിൽ ബസ് തടഞ്ഞുനിർത്തി ഭീകരമായി കൊലപ്പെടുത്തുകയായിരുന്നു. നിരവധി കൊലക്കേസുകളിൽ പ്രതികളായ ആർ.എസ്.എസ് സംഘം ഉദയഗിരി ജംഗ്ഷനിൽ ബസ് തടഞ്ഞു നിർത്തിയ ശേഷം യാത്രക്കാരെയും നാട്ടുകാരേയും ഭയപ്പെടുത്തി ഓടിച്ച് അജയുടെ കാലിൻ്റെ കുതിരമ്പിന് വെട്ടിവീഴ്ത്തി. റോഡിൻ്റെ ഇടതുവശത്തേക്ക് വലിച്ചിഴച്ച ശേഷം വെട്ടിനുറുക്കുകയായിരുന്നു. കൊല്ലരുതെന്ന് അപേക്ഷിച്ച് കൂപ്പിയ ഇരുകൈകളും അക്രമികൾ വെട്ടിമാറ്റി. വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുത്തതാണ് കൊലയ്ക്ക് കാരണം.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ പീരുമേട് ഏരിയ കമ്മിറ്റി കുമളിയിൽ ആ...
02/09/2026

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ പീരുമേട് ഏരിയ കമ്മിറ്റി കുമളിയിൽ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു

എസ് എഫ് ഐ പീരുമേട് AC

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് SFI IDUKKI ഏരിയ കമ്മറ്റിയുടെ നേതൃതത്തിൽ കോലം...
02/09/2026

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് SFI IDUKKI ഏരിയ കമ്മറ്റിയുടെ നേതൃതത്തിൽ
കോലം കത്തിച്ചു പ്രതിഷേധിച്ചു

കേരള സർവകലാശാലയിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ...
02/09/2026

കേരള സർവകലാശാലയിലേക്ക്
എസ് എഫ് ഐ നടത്തിയ മാർച്ചിൽ കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവി ഷാജി ഉൾപ്പെടെയുള്ള സഖാക്കളെ ഭീകരമായി മർദ്ധിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് നെടുംകണ്ടംഏരിയ കമ്മിറ്റി നെടുംകണ്ടം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധം SFI ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് സ്റ്റെനിൻ രാജു ഉദ്ഘാടനം ചെയ്തു സംസാരിച്ചു

Address

Idukki
Idukki

Telephone

+918086739383

Website

Alerts

Be the first to know and let us send you an email when SFI Idukki District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share