Vote For Adv. Russel Joy

Vote For Adv. Russel Joy

Share

അനിവാര്യമാണ് അതിജീവനം
അനിവാര്യമാണ് മാറ്റം..... ഓരോ വോട്ടും BSP സ്ഥാനാർഥി റസ്സൽ ജോയിക്ക്

14/04/2024

ഭരണഘടന ശിൽപി ബാബ സാഹേബ് ഡോക്ടർ ബി ആർ അംബേദ്കർ ജയന്തി ആശംസകൾ

14/04/2024

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤️

10/04/2024

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ ❤

07/04/2024

ലക്ഷക്കണക്കിന് മനുഷ്യരുടെ,മനുഷ്യരുടെ മാത്രമല്ല പക്ഷിമൃഗാദികളും പ്രകൃതിയും ഉൾപ്പെടെയുള്ള സകല ജീവജാലങ്ങളുടെയും ജീവനും ജീവിതവും സംരക്ഷിക്കുക എന്ന സാമൂഹിക ഉത്തരവാദിത്വമാണ് ( social responsibility) അഡ്വക്കറ്റ് റസ്സൽ ജോയിയുടെ സ്ഥാനാർത്ഥത്തിലൂടെ ബിഎസ്പി ഏറ്റെടുത്തിരിക്കുന്നത് .ഇനി തീരുമാനിക്കേണ്ടത് ഇടുക്കിയിലെ ജനങ്ങളാണ്.ആനയാണ് അടയാളം 💙🐘 യുക്തിപൂർവ്വം നിങ്ങളുടെ വോട്ടുകളെ ഉപയോഗിക്കുക

04/04/2024

"അതിജീവനത്തിനായി വിവേകപൂർവ്വം ഒരു വോട്ട്....." മുല്ലപെരിയാർ സമര നായകൻ BSP ഇടുക്കി പാർലമെന്റ് സ്ഥാനാർഥി അഡ്വ. റസ്സൽ ജോയി ഇന്ന് 11 മണിക്ക് ഇടുക്കി കളക്ട്രേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.

27/03/2024

ഉറങ്ങാനായി പാർലിമെന്റലേക്കും നിയമസഭയിലേക്കും ആളെ വിടുന്ന പരിപാടി നമ്മുക്ക് അവസാനിപ്പിക്കാം... ഉണർന്നിരിക്കേണ്ട കാലം അതിക്രമിച്ചു....നമ്മുടെ ജീവനെ ബാധിക്കുന്ന നമ്മളെ ബാധിക്കുന്ന വിഷയങ്ങളാണ് പാർലിമെന്റിൽ ഉയരെണ്ടത്... അതിജീവനത്തിനായി ചിന്തയോടെ ഒരു വോട്ട് BSP ഇടുക്കി പാർലിമെന്റ് സ്ഥാനാർഥി റസ്സൽ ജോയിക്ക്.... ❤

Want your business to be the top-listed Government Service in Idukki?

Click here to claim your Sponsored Listing.

Location

Category

Website

Address

Adv Russel Joy Idukki Parliament Candidate Election Committee
Idukki