BJP IDUKKI

BJP IDUKKI

Share

The official page of BJP idukki

08/10/2025
24/09/2025

കൂടെയുണ്ട് ഞങ്ങൾ…

‘മിഷൻ 2025’…

തദ്ദേശ തെരഞ്ഞെടുപ്പ് 2025-ന് മുന്നോടിയായി ബിജെപി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിക്ക് നാളെ തുടക്കമാകും. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യവും, ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖർ വിഭാവനം ചെയ്യുന്ന ‘വികസിത കേരളം’ എന്ന ആശയവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗൃഹസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്.

സമ്പർക്കത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക്, തിരുവനന്തപുരം രാജാജി നഗറിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖർ നിർവഹിക്കും.

ഞങ്ങൾ കേരളത്തിലെ ഓരോ വീടുകളിലേക്കും എത്തുന്നു…
നിങ്ങളുടെ പിന്തുണയ്ക്കായി..

എല്ലാവർക്കുമൊപ്പം
എല്ലാവർക്കും വേണ്ടി..

വികസിത കേരളത്തിനായി ബിജെപി…


24/09/2025

കൂടെയുണ്ട് ഞങ്ങൾ…

സാധാരണക്കാർക്കായി കേരള ബിജെപി ഒരുക്കിയ പുതിയ സംവിധാനമായ 'മീറ്റ് ദ ലീഡർ' ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ എല്ലാ ആഴ്ചയും നടക്കുന്ന ഈ പരിപാടിയിലൂടെ, കേന്ദ്രസർക്കാർ പദ്ധതികളും സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കാൻ വഴിയൊരുക്കുക എന്നതാണ് ലക്ഷ്യം.

ഇതിന്റെ തുടർച്ചയായി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ സെപ്തംബർ 26 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മാരാർജി ഭവനിൽ വെച്ച് ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് കേൾക്കുകയും പരാതികൾ സ്വീകരിക്കുകയും ചെയ്യും.

മാറാത്തത് ഇനി മാറും...

എല്ലാവർക്കുമൊപ്പം
എല്ലാവർക്കും വേണ്ടി...

വികസിത കേരളത്തിനായി ബിജെപി..



23/09/2025

വികസിത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള ജൈത്രയാത്രയിൽ കാര്യകർത്താക്കൾക്ക് ദിശാബോധം പകരാൻ….

ബിജെപി ദേശീയ അദ്ധ്യക്ഷൻ ശ്രീ ജെ പി നദ്ദ കേരളത്തിലേക്ക്.

സെപ്റ്റംബർ 27-ന് കൊല്ലത്ത് നടക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യുന്നു.

മാറാത്തത് ഇനി മാറും..

വികസിത കേരളത്തിനായി ബിജെപി…

23/09/2025

ജിഎസ്ടി 2.0 പ്രകാരം ഹോട്ടൽ താമസം ഇനി കൂടുതൽ ലാഭകരമാകും. 7,500-ൽ താഴെയുള്ള ഹോട്ടൽ മുറികൾക്കുള്ള GST 12% ൽ നിന്ന് വെറും 5% ആയി കുറച്ചു!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഈ ദീർഘവീക്ഷണമുള്ള തീരുമാനം ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുകയും സാധാരണക്കാർക്ക് താങ്ങാനാവുന്ന യാത്രാനുഭവങ്ങൾ സാധ്യമാക്കുകയും ചെയ്യും.

പോക്കറ്റിന് ആശ്വാസം, യാത്രകൾ ഇനി കൂടുതൽ ആസ്വാദ്യകരമാകും.



23/09/2025

നന്ദി മോദി..

മോദി സർക്കാരിൻ്റെ പുതിയ ജിഎസ്ടി പരിഷ്കാരത്തിലൂടെ ഷാംപുവിനും വിലകുറയും. 340 മില്ലി ഷാംപുവിൻ്റെ വില ഏതാണ്ട് 55 രൂപയാണ് കുറയുക.



23/09/2025

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മലയാളത്തിന്റെ നടനവിസ്മയം ശ്രീ മോഹൻലാലിന് സമ്മാനിച്ചതിന്.

പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകൾക്കുള്ള ഏറ്റവും അർഹമായ അംഗീകാരമാണിത്.

ഞങ്ങളുടെ പ്രിയ്യപ്പെട്ട ലാലേട്ടന്റെ അഭിനയമികവിനെ രാജ്യം ഇത്രയും വലിയൊരു പുരസ്കാരം നൽകി ആദരിച്ചത് മലയാള സിനിമയ്ക്കും ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും ലഭിച്ച ആദരവായി ഞങ്ങൾ കാണുന്നു.

Photos from BJP IDUKKI's post 23/09/2025

ബിജെപി പ്രവർത്തകരുടെ പേര് വോട്ടർ പട്ടികയിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കിയ പഞ്ചായത്ത് ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും എതിരെ കരുണാപുരം പഞ്ചായത്തിനു മുൻപിൽ ബിജെപി കരുണാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ

17/09/2025

പ്രധാനമന്ത്രി മോദിജിക്ക് പിറന്നാൾ ആശംസകൾ.🥰

Want your business to be the top-listed Government Service in Idukki?

Click here to claim your Sponsored Listing.

Location

Category

Address


Idukki
Idukki