05/09/2025
HappY oNam
എനിക്ക് നൽകുന്ന സ്നേഹവും കരുതലും ഞാൻ നിങ്ങളോടൊപ്പം ചേർന്ന് ഏവർക്കും പങ്കുവെക്കുന്നു..
05/09/2025
HappY oNam
22/06/2025
https://youtu.be/pSgnDim3idY?si=wXBHB1FI0sRN1828
ഇടുക്കി മെഡി. കോളേജിലെ ഓക്സിജൻ പ്ലാൻറ് ഉപയോഗ ശൂന്യമാകുന്നു| Breaking Breaking| ഇടുക്കി മെഡി. കോളേജിലെ ഓക്സിജൻ പ്ലാൻറ് ഉപയോഗ ശൂന്യമാകുന്നു; രണ്ട് കോടി രൂപ ചെലവാക്കി നിർമിച്ച പ്ലാന്റിലേക്...
19/06/2025
പെരുമഴക്കാലത്ത് ഭക്ഷ്യ് കിറ്റുകളും വസ്ത്രങ്ങളുമായി ശ്രീ. PK Jayan Puthenparambil
ഇടുക്കി പൈനാവിൻപടിയിലെ
ഈ കാഴ്ച്ച ഇനി അന്യം..
വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി ഇടുക്കി ഡാമിന്റെ സുന്ദരമായ കാഴ്ച്ച സന്ദർശകർക്ക് ആസ്വദിക്കാൻ അവസരം നൽകുന്നതിന് പകരം വഴി അടച്ച് സന്ദർശകരെ നിരോധിച്ചു..
12/06/2025
ഇടുക്കി വെള്ളാപാറയിലെ അപകടാവസ്ഥയിലുള്ള കൽകെട്ട് യാത്രികർക്ക് ഭീഷണിയാകുന്നു..
08/06/2025
JCI ഗ്രാന്റ് തൊടുപുഴയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ ആസ്ഥാനത്തെ വിവിധ കോളനിയിലുള്ള കുട്ടികൾക്ക് സ്കൂൾ ബാഗുകളും, കുടകളും, തുണിത്തരങ്ങളും, നോട്ട് ബുക്കുകളും പൊതുപ്രവർത്തകൻ ശ്രീ. പി.ക്കെ ജയന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.
ബഹു: ഇടുക്കി പോലീസ് സബ് ഇൻസ്പെക്ടർ ബിജു ജെയിംസ് ഉദ്ഘാടനം നിർവഹിച്ച പ്രസ്തുത പ്രോഗ്രാമിൽ സബ് ഇൻസ്പെക്ടർ സാബുതോമസ്, ജീസ് ജോൺസൺ, ജോൺ PD, രാജേഷ് MS, ഷിജു സ്റ്റോണേജ്, ജില്ലാ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ദീപക് സി നായർ, ജയിൻ അഗസ്റ്റിൻ, ശരത്ത് കുമാർ പടിപുരയിൽ, അമൽ ഷാജി, അജയകുമാർ ബിനു, സുബിൻ കുഴിവേലി, C.j ബിനു, ബേബി നാരായണൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും സുനിൽകുമാർ സുഭദ്രാനിലയം നന്ദി രേഖപെടുത്തുകയും ചെയ്തു.
07/06/2025
അംങ്കണവാടി പ്രവേശന്വോത്സവം 2025
06/06/2025
പെരുമഴക്കാലത്ത് നിരാലംബരായവർക്ക് ഭക്ഷ്യ സാമഗ്രികൾ എത്തിച്ച് നൽകുന്ന പി.ക്കെ. ജയൻ..
06/06/2025
JCI ഗ്രാന്റ് തൊടുപുഴയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ ആസ്ഥാനത്തെ വിവിധ കോളനിയിലുള്ള കുട്ടികൾക്ക് സ്കൂൾ ബാഗുകളും, കുടകളും, തുണിത്തരങ്ങളും, നോട്ട് ബുക്കുകളും പൊതുപ്രവർത്തകൻ ശ്രീ. പി.ക്കെ ജയന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.
ബഹു: ഇടുക്കി പോലീസ് സബ് ഇൻസ്പെക്ടർ ബിജു ജെയിംസ് ഉദ്ഘാടനം നിർവഹിച്ച പ്രസ്തുത പ്രോഗ്രാമിൽ ജില്ലാ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ദീപക് സി നായർ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു.